സൈബര്‍ സെക്യൂരിറ്റ് പ്രോഗ്രാമുകള്‍ പഠിക്കുന്നതിനുള്ള അവസരമൊരുക്കി ടെക്നോവാലി സോഫ്റ്റ്‌വെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സൈബര്‍ മാര്‍ച്ച് 2024 എന്ന് പേരിട്ടിരിക്കുന്ന....
അഷ്ടമി വിജയന്‍
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 2021 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം നല്‍കി ഡിഎ വര്‍ധിപ്പിച്ചു.പുതിയ ശമ്പളം നടപ്പാക്കിയ സംഘങ്ങളിലെ....
വ്യാജ രേഖകള്‍ വഴി എടുത്ത സിം കാര്‍ഡുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം. രാജ്യത്തെ 21 ലക്ഷം സിം കാര്‍ഡുകള്‍....
മാസാഹാരം കഴിക്കുന്നതുപോലെ തന്നെ നമ്മുടെ രാജ്യത്ത് സസ്യാഹാരം കഴിക്കുന്നവരും ഏറെയാണ്. അവര്‍ക്കിതാ ഇപ്പോള്‍ സന്തോഷ വാര്‍ത്ത ഒരുക്കിയിരിക്കുകയാണ് സോമാറ്റോ. ഇന്ത്യയിലെ....
വേനല്‍ കാലത്ത് ധാരളം വെള്ളം കുടിക്കണ്ടത് അത്യാവശ്യമാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ശരീരത്തിന് ഏറ്റവും അനുയോജ്യം. തുളസിയിട്ട് തിളപ്പിച്ചാറിച്ച വെള്ളമാണ്....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും സമയമുണ്ട്. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലെങ്കിലും....
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ തുടര്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് സെന്ററുമായ സ്‌കൂള്‍ ഓഫ് പബ്ലിക്....
ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയം അനിവാര്യമെന്ന് വയനാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആനി രാജ.നിലമ്പൂരില്‍ ഇലക്ഷന്‍ പ്രചരണത്തിനിടയില്‍ മാധ്യമ....
ഇടുക്കി മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. മൂന്നാര്‍ കന്നിമല ഫാക്ടറി ഡിവിഷനിലാണ് സംഭവം.അഞ്ചംഗ കുടുംബം യാത്ര ചെയ്തിരുന്ന ജീപ്പിനു നേരെയാണ്....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ കുത്തനെ സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഒരു പവന് ഇന്നലെ 680 രൂപയാണ് വര്‍ധിച്ചത്. ഇതോടെ....
വാട്‌സപ്പില്‍ അനുദിനം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് മെറ്റ.ഇപ്പോഴിതാ വാട്‌സ്ആപ്പില്‍ പഴയ ചാറ്റുകള്‍ കണ്ടെത്താന്‍ പുതിയ രീതി അവതരിപ്പിച്ച് മെറ്റ. ഒരു....
സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യവകുപ്പ്. 15, 16, 17 തീയതികളില്‍ എല്ലാ റേഷന്‍....
കോഴിക്കോട് ചാത്തമംഗലത്ത് വാഹനാപകടം.കോഴി കയറ്റിവന്ന പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.കാരശ്ശേരി സ്വദേശി മുഹമ്മദ് ഹിഷാനണ് മരിച്ചത്.മൃതദേഹം....
അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് പത്തനംതിട്ട....
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 4 മുതല്‍. എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി ,എഎച്ച്എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളില്‍ നടക്കും.....
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നിരവധി ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയിട്ടുള്ള ഫോണ്‍ നിര്‍മ്മാതാക്കളാണ് ഇന്‍ഫിനിക്‌സ്. ഇതിനോടകം തന്നെ....
പൊതുവെ വീട്ടില്‍ എല്ലാവരും കുടിക്കാന്‍ വെള്ളം തിളപ്പിച്ച് വെക്കാറുണ്ട്. ചിലര്‍ സാധാ വെള്ളം തിളപ്പിച്ചായിരിക്കും വയ്ക്കുക എന്നാല്‍, ചിലര്‍ അതില്‍....
പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തെ നശിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെ നിത്യ ജീവിതത്തില്‍ നിന്ന് പഞ്ചസാരയുടെ അളവു....
80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് സൗകര്യം നല്‍കിയിരുന്നത്.എന്നാല്‍ 85 വയസ്സിന് മുകളിലുള്ളവര്‍ക്കായി ഇത് ഭേദഗതി വരുത്തി.....
പ്രമുഖ മാട്രിമോണിയല്‍ ആപ്പുകള്‍ അടക്കം 10 കമ്പനി ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ഫീസ് തര്‍ക്കത്തെ....
‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ എന്ന പേരില്‍ റിലീസിന് ഒരുങ്ങിയ സിനിമയുടെ പേര് മാറ്റി. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ്....
സംസ്ഥാനത്ത് ഇന്നു ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ 2- 4....
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5760 രൂപ.....
വയനാട് പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തില്‍ എസ്എഫ്ഐ നേതൃത്വത്തില്‍ പരസ്യവിചാരണ നടന്നുവെന്ന വാര്‍ത്ത വ്യാജം. സംഭവത്തില്‍....