അഷ്ടമി വിജയന്‍

റവന്യു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വിതരണം 24 ന്

സംസ്ഥാനത്തെ റവന്യു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ കളക്ടര്‍മാരായി മൃണ്‍മയി ജോഷി (പാലക്കാട് ജില്ല), ഡോ. നവജ്യോത് ഖോസ (തിരുവനന്തപുരം,....

ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മ മാര്‍ച്ച് മാസത്തില്‍ 16 കോടി രൂപ നല്‍കും

ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മ മാര്‍ച്ച് മാസത്തില്‍ 16 കോടി രൂപ നല്‍കും. അധിക പാല്‍വിലയായി എട്ടു കോടി രൂപയും....

യുപിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റുകള്‍ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യമുന്നണി

യുപിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റുകള്‍ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യമുന്നണി. ഉത്തര്‍പ്രദേശില്‍ എസ്പി-കോണ്‍ഗ്രസ് സീറ്റുകള്‍ക്കും ധാരണയായി. 17 സീറ്റുകളില്‍ കോണ്‍ഗ്രസും 63....

പുല്‍പ്പള്ളി സംഘര്‍ഷം; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ഹര്‍ത്താലിനിടെയുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാക്കം, ഭഗവതിപറമ്പില്‍ വീട്ടില്‍ ബാബു(47), പാടിച്ചിറ,....

വീണ്ടും വന്യജീവിയുടെ ആക്രമണം; പുല്‍പ്പള്ളിയില്‍ പശു ചത്തു

പുല്‍പ്പള്ളി കുറിച്ചിപ്പറ്റയില്‍ പശുക്കള്‍ക്ക് നേരെ വന്യജീവിയുടെ ആക്രമണം. കിളിയാന്‍കട്ടയില്‍ ബിന്ദു ശശീന്ദ്രന്റെ പശുക്കളെയാണ് ആക്രമിച്ചത്. അതില്‍ ഒരു പശു ചത്തു.....

പൊലീസിനെ തല്ലുമെന്ന ഭീഷണിയുമായി കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്; വിഡിയോ വൈറല്‍

പൊലീസിനെ തല്ലുമെന്ന ഭീഷണി പ്രസംഗവുമായി കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍. യൂണിഫോം അഴിച്ച് തൃശൂര്‍ അങ്ങാടിയില്‍ ഇറങ്ങിയാല്‍....

ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം; അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വകുപ്പുതല അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പൊതു വിദ്യാഭ്യാസവും....

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട്: ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയം

അരുണാചല്‍ പ്രദേശില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയം. ആസാമിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം....

പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തിരുവല്ലയില്‍

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ സംഘടനയായ ആള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (എകെപിസിടിഎ) അറുപത്തി ആറാം....

കായംകുളം എരുവയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കായംകുളം എരുവയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എരുവ കിഴക്ക് ശ്രീനിലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന....

വീട്ടില്‍ പ്രസവം; തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ചു

കാരയ്ക്കാമണ്ഡപത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവമെടുക്കുകയായിരുന്ന പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ....

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി തള്ളി; ദില്ലി ചലോ മാര്‍ച്ചിലുറച്ച് കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി തള്ളി ദില്ലി ചലോ മാര്‍ച്ചിലുറച്ച് കര്‍ഷകര്‍. മാര്‍ച്ചിനായുള്ള ഒരുക്കങ്ങള്‍ പഞ്ചാബ് ഹരിയാന അതിര്‍ത്തിയിലെ കര്‍ഷകര്‍ പൂര്‍ത്തിയാക്കി.....

അട്ടപ്പാടി ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി

അട്ടപ്പാടി ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി.അട്ടപ്പാടി വട്ടലക്കിയിലെ ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. വീടുകള്‍ക്കിടയിലൂടെ ഓടിയ ആനയെ നാട്ടുകാര്‍ പടക്കം....

തൃശൂര്‍ ചാവക്കാട് ആനകള്‍ ഇടഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു

തൃശൂര്‍ ചാവക്കാട് ആനകള്‍ ഇടഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു....

ആലപ്പുഴയില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവും മരിച്ചു

ചേര്‍ത്തലയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ശ്യാം ജി ചന്ദ്രനും മരണപ്പെട്ടു. ഭാര്യ ഭര്‍ത്താക്കന്മാരായിരുന്ന ഇരുവരും....

കെഎസ്‌യു ഫ്രറ്റേണിറ്റി കലാപശ്രമം; മഹാരാജാസ് കോളേജ് അടച്ചു

മഹാരാജാസ് കോളേജ് നാളെ ഒരു ദിവസത്തേക്ക് അടച്ചു. കെഎസ്‌യു ഫ്രറ്റേണിറ്റി സംഘത്തിന്റെ നേതൃത്വത്തിലുണ്ടായ കലാപശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് കോളേജ് അടച്ചിടാന്‍ തീരുമാനിച്ചത്.....

കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ബഹിഷ്‌കരിച്ച് ബിഡിജെഎസ്

എന്‍ ഡി എ സംസ്ഥാന ചെയര്‍മാന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ബഹിഷ്‌കരിച്ച് ബിഡിജെഎസ്.കോഴിക്കോട് നടന്ന പരിപാടിയില്‍ ബിഡിജെഎസ്....

എസ്എസ്എല്‍ സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു; മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു

എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി....

കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനപ്പെട്ടത് പശ്ചിമതീര കനാല്‍ നവീകരണം: മുഖ്യമന്ത്രി

കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് പശ്ചിമതീര കനാല്‍ നവീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പദ്ധതി സാധ്യമായാല്‍ വിനോദസഞ്ചാരം, പൊതുഗതാഗതം, വാണിജ്യം, ചരക്ക്....

തൃശൂര്‍ ചേലക്കര മേഖലയില്‍ വീണ്ടും തീപിടിത്തം

തൃശൂര്‍ ചേലക്കര മേഖലയില്‍ വീണ്ടും തീപിടിത്തം. എളനാട് വനത്തിലാണ് ഇന്ന് തീപിടുത്തം ഉണ്ടായത്. എളനാട് ഫോറസ്റ്റ് സ്റ്റേഷന് തൊട്ടടുത്തുള്ള തേനായിക്കുളം....

ഇടുക്കി തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീക്ഷണി

ഇടുക്കി തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീക്ഷണി.പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ കോളേജ് കെട്ടിടത്തിന്റെ മുകളില്‍ കയറി.സമരം ചെയ്ത....

സോണിയ ഗാന്ധി ഇനി രാജ്യസഭാംഗം

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഇനി രാജ്യസഭ എം പി. രാജസ്ഥാനില്‍ നിന്നും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആറ് തവണ....

കേന്ദ്രം സംസ്ഥാനത്തെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു : മന്ത്രി കെ എന്‍ ബാലഗോപാല്‍

സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് സംസ്ഥാനത്തെ സാരമായി ബാധിക്കുന്നുവെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര -സംസ്ഥാന ബന്ധത്തെ അത്....

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍ തിരിച്ചടി

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പിന്റെ ഫലം സുപ്രീം കോടതി റദ്ദാക്കിയതോടെ ബിജെപിക്ക് കനത്ത തിരിച്ചടി. ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിക്കുന്ന വീഡിയോ....

Page 15 of 27 1 12 13 14 15 16 17 18 27