അഷ്ടമി വിജയന്‍

സ്മൈല്‍ ഡിസൈനിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ 28 കാരന് ദാരുണാന്ത്യം

സ്മൈല്‍ ഡിസൈനിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ എഫ്എംഎസ് ഇന്റര്‍നാഷണല്‍ ഡെന്റല്‍ ക്ലിനിക്കിലാണ് സംഭവം. ALSO....

ഹൈവേകളില്‍ ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിക്കാനാവില്ല; കര്‍ഷകരോട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഹൈവേകളില്‍ ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിക്കാനാവില്ലെന്ന് കര്‍ഷകരോട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമ പ്രകാരം ഹൈവേകളില്‍ ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിക്കാന്‍....

നിങ്ങളുടെ സ്റ്റിക്കറുകള്‍ എന്റെ ബാറ്റില്‍ പതിപ്പിക്കുക; പണത്തെക്കാള്‍ ബന്ധങ്ങള്‍ക്ക് വിലനല്‍കുന്ന ക്യാപ്റ്റന്‍ കൂള്‍

ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ സീസണിലേക്കുള്ള എം.എസ് ധോണിയുടെ തയ്യാറെടുപ്പിന്റെ....

ഭാരത് ബന്ദ്: കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല

വിവിധ കര്‍ഷക സംഘടനകള്‍ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവനു....

ട്വന്റി 20 ലോകകപ്പ്; ക്യാപ്റ്റനെ പ്രഖ്യാപിച്ച് ജയ് ഷാ

ഈ വര്‍ഷം വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലാകും ഇന്ത്യ ടൂര്‍ണമെന്റില്‍....

കര്‍ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു

കര്‍ണാടക സംഗീതജ്ഞന്‍ രാമനാട്ടുകര ശ്രീഹരി വീട്ടില്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു. 78 വയസായിരുന്നു. രാമനാട്ടുകര-വൈദ്യരങ്ങാടി റോഡില്‍ വേലപ്പമേനോന്‍....

തൃപ്പൂണിത്തുറ സ്‌ഫോടനം; പ്രതികള്‍ പിടിയില്‍

തൃപ്പൂണിത്തുറ പടക്കപ്പുരയിലെ സ്‌ഫോടനത്തില്‍ ഒളിവിലായിരുന്ന പുതിയകാവ് ക്ഷേത്രം ഭാരവാഹികള്‍ കസ്റ്റഡിയില്‍.ഹില്‍പാലസ് പോലീസാണ് ദേവസ്വം പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെ 9 പേരെ....

മന്‍മോഹന്‍ സിങിന്റെ കാലം ഓര്‍മിപ്പിക്കല്ലേ; നിയമസഭയില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി പി പ്രസാദ്

മന്‍മോഹന്‍ സിംഗിന്റെ ഭയപ്പെടുത്തുന്ന കാലം ഓര്‍മ്മിപ്പിക്കല്ലേയെന്ന് കൃഷി മന്ത്രി പി പ്രസാദ്. വിശ്വാമിത്രന്‍ ശകുന്തളയെ തള്ളിപ്പറഞ്ഞതുപോലെ യുഡിഎഫ് ഇപ്പോള്‍ ആസിയാന്‍....

കേരളത്തിലൂടെ അസമിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനുകള്‍; പ്രഖ്യാപനവുമായി ഇന്ത്യന്‍ റെയില്‍വേ

കന്യാകുമാരിയില്‍ നിന്ന് പാലക്കാട് വഴി ദിബ്രുഗഢിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ്്....

ദേവമാത ഫൊറോന വികാരി നോബിള്‍ ഓണംകുളത്തിന്റെ മാതാവ് അന്തരിച്ചു

പൈസക്കരി ദേവമാത ഫൊറോന വികാരി ഫാ. നോബിള്‍ ഓണംകുളത്തിന്റെ അമ്മ ത്രേസ്യാമ്മ (84) നിര്യാതയായി. വെള്ളാട് പാതിപുരയിടത്തില്‍ കുടുംബാഗമാണ്. അന്തിമോപചാര....

കേരള ഗാന വിവാദം: സാംസ്‌കാരിക പ്രവര്‍ത്തകര്‍ തമ്മില്‍ നടന്നത് അഭിപ്രായപ്രകടനമെന്ന് സജി ചെറിയാന്‍

കേരള ഗാന വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. സാംസ്‌കാരിക പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലല്ല, അഭിപ്രായപ്രകടനം മാത്രമാണ് നടന്നതെന്ന് മന്ത്രി....

കോമണ്‍ യുണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പിജി 2024; ഓണ്‍ലൈന്‍ അപേക്ഷ തിരുത്താന്‍ അവസരം

കോമണ്‍ യുണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പിജി 2024 ഓണ്‍ലൈന്‍ അപേക്ഷ തിരുത്താന്‍ അവസരം. ഫെബ്രുവരി 13 ചെവ്വാഴ്ച്ച രാത്രി 11.50....

കളക്ഷനില്‍ നേട്ടമില്ലാതെ വാലിബന്‍ കണക്കുകള്‍ പുറത്ത്

മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ‘മലൈകോട്ടൈ വാലിബന്‍’. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക്് ലഭിച്ചത്. മോഹന്‍ലാല്‍ ലിജോ ജോസ്....

മാരുതി ഇനി എയറിലും ; വൈദ്യുത കോപ്റ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി മാരുതി സുസുക്കി

ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വൈദ്യുത കോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. പൈലറ്റടക്കം മൂന്നുപേരെ വഹിക്കാന്‍ ശേഷിയുള്ളതും....

വാട്സ്ആപ്പിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങി മെറ്റ

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അതിന്റെ ജനപ്രീതി വര്‍ധിക്കാന്‍ പ്ലാറ്റ്ഫോം കൂടുതല്‍ ആധുനികമായ അനുഭവത്തോടെ അപ്ഡേറ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ പുറത്തുവരുന്നതും അത്തരത്തിലൊരു....

മറവി നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ.. ? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…

മറവി ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഈ മറവി കാരണം പലപ്പോഴും നാം പല പ്രശ്‌നങ്ങളിലും പെടാറുണ്ട്.....

തേന്‍ കഴിക്കുന്നതുകൊണ്ട് ഗുണങ്ങളേറെ…

മധുരം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ മധുരം കഴിക്കുന്നതുകൊണ്ട് ഗുണങ്ങളുമുണ്ട്.ഇത്തരത്തില്‍ ആരോഗ്യകരമായ ഒന്നാണ് തേന്‍. ഇതിന്റെ മധുരം....

ദില്ലി വിമാനത്തളവത്തില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേ തെറ്റിയിറങ്ങി

ദില്ലി വിമാനത്താവളത്തില്‍ വിമാനം റണ്‍വേ തെറ്റിയിറങ്ങി. പഞ്ചാബിലെ അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ വിമാനമാണ് റണ്‍വേ മാറിയിറങ്ങിയത്. ALSO....

റിസര്‍വ് ബാങ്ക് നടപടിക്കു പിന്നാലെ ഉപദേശക സമിതിയെ നിയമിച്ച് പേടിഎം

പേടിഎമിനെതിരെയുള്ള റിസര്‍വ് ബാങ്ക് നടപടിക്കു പിന്നാലെ ഉപദേശക സമിതിയെ കമ്പനി നിയമിച്ചു. മുന്‍ സെബി ചെയര്‍മാനും മലയാളിയുമായ എം.ദാമോദരന്‍ അധ്യക്ഷനായ....

ഐഎസ്എല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; നാളെ അധിക സര്‍വീസുമായി കൊച്ചി മെട്രോ

ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും. ഐഎസ്എല്‍ മത്സരം നടക്കുന്ന സാഹചര്യത്തിലാണ്....

പപ്പായ ഇലയ്ക്കും ഗുണങ്ങളേറെ… അറിയാം ചിലകാര്യങ്ങള്‍

ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് പപ്പായ. പച്ചയ്ക്കും പഴുത്തുമെല്ലാം കഴിയ്ക്കാന്‍ ഏറെ നല്ലതാണിത്. പപ്പായ മാത്രമല്ല, പപ്പായ ഇലയുടെ ജ്യൂസും....

ഇനി അധിക ദിവസമില്ല പെട്ടെന്ന് ആധാര്‍ അപ്‌ഡേറ്റ് ചെയ്യൂ… കൂടുതല്‍ വിവരങ്ങള്‍ അറിയാം

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 14 ന് അവസാനിക്കും. ഡിസംബര്‍ 15 നു അവസാനിക്കേണ്ട....

മുടികൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ..? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കു…

മുടികൊഴിച്ചില്‍ ഇന്ന് പലരും നേരിടുന്ന പ്രശ്‌നമാണ്. വിറ്റാമിന്‍ ഡിയും സിങ്കിന്റെ കുറവുമാണ് മുടികൊഴിച്ചിലിന് പ്രധാനകാരണം. ചില ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ....

Page 16 of 27 1 13 14 15 16 17 18 19 27