അഷ്ടമി വിജയന്‍

അങ്കോള ദൗത്യം; ട്രക്കിന്റെ സ്ഥാനം കണ്ടെത്താന്‍ ഐബോഡ് പരിശോധന

മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തില്‍. ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിര്‍ണയിക്കാന്‍....

നിയന്ത്രണം വിട്ട ചരക്ക് ലോറി വീടുകളിലേക്ക് ഇടിച്ചു കയറി;ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക്

പത്തനംതിട്ട ഇളമണ്ണൂരില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി വീടുകളിലേക്ക് ഇടിച്ചു കയറി. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു.വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതായി സംശയം.ഇന്ന്....

സ്‌കൂളിലെ ഭക്ഷണത്തില്‍ പുഴു കണ്ടുവെന്ന് പരാതി; ബിപി അങ്ങാടി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിച്ചു

മലപ്പുറം ബിപി അങ്ങാടി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിച്ചു.സ്‌കൂളിലെ ഭക്ഷണത്തില്‍ പുഴു കണ്ടുവെന്ന് പരാതി അറിയിക്കാനാണ് കുട്ടികള്‍....

അര്‍ജുന്റെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം; പരാതി നല്‍കി അര്‍ജുന്റെ മാതൃ സഹോദരി

സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. അമ്മയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ്....

പത്താംദിവസത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു, ബൂം എസ്‌കവേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി നടക്കുന്ന പത്താംദിവസത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആര്‍മിക്കൊപ്പം എന്‍ ഡി എആര്‍ എഫ് സംഘവും....

മലപ്പുറം ബിപി അങ്ങാടി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിക്കും

മലപ്പുറം ബിപി അങ്ങാടി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിക്കും.സ്‌കൂളിലെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനാണ് വിദ്യാര്‍ഥിനികള്‍ മന്ത്രിയെ കാണുന്നത.....

കാസര്‍ഗോഡ് ചെറുവത്തൂര്‍ വെള്ളാട്ട് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍ വെള്ളാട്ട് പ്രദേശത്ത് വ്യാപക നാശനഷ്ടം.നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ALSO....

ട്രംപ് ശതകോടീശ്വരന്മാരുടേയും വന്‍കിട കമ്പനികളുടെയും ദല്ലാള്‍: ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കമലാ ഹാരിസ്

ജോ ബൈഡന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പുറത്തായതോടെ ഇപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസാണെന്ന് ഏകദേശം ഉറപ്പായതോടെ....

കേരളത്തില്‍ മഴ തുടരും;ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം,....

അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താം ദിനത്തിലേയ്ക്ക്;ഇന്ന് നിര്‍ണായകം

അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താം ദിനത്തിലേയ്ക്ക്.ഷിരൂരില്‍ കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാകാന്‍ സാധ്യത.തിരച്ചിലില്‍ കാലാവസ്ഥ നിര്‍ന്‍ണായകമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍....

19ാം നിലയിലെ ബാല്‍ക്കണിയില്‍ ഷമിയെ കണ്ടത് പുലര്‍ച്ചെ 4 മണിക്ക് ;ആത്മഹത്യ നീക്കം വിവരിച്ച് സുഹ്യത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞതായി വെളിപ്പെടുത്തി ഉറ്റ സുഹൃത്ത്. യുട്യൂബര്‍ ശുഭാങ്കര്‍ മിശ്രയുടെ ‘അണ്‍പ്ലഗ്ഡ്’....

പ്രണയപ്പക; അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍,വട്ടം ചുറ്റി യുവതിയും കുടുംബവും

പ്രണയപകയില്‍ ഓണ്‍ലൈനായി യുവതിയുടെ വീട്ടിലേക്ക് 2 ദിവസത്തിനുള്ളില്‍ എണ്‍പതോളം ടാക്‌സി കാറുകളും നൂറോളം പാഴ്‌സലുകളുമയച്ച പതിനേഴ് വയസുകാരന്‍ പിടിയില്‍.പാത്രങ്ങള്‍, ഭക്ഷണം,....

എന്റെ പൊന്നേ… ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണവില

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് പവന് 2000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,495....

വീണ്ടും വൈറലായി ‘തൗബ തൗബ’; വിക്കി കൗശലിന്റെ കമന്റ് കണ്ട് ഞെട്ടി ആരാധകര്‍

വിക്കി കൗശലിന്റെ വൈറല്‍ ഗാനം ‘തൗബ തൗബ’യ്ക്ക് ഒരു സ്ത്രീ തന്റെ കുട്ടികളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍....

ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും

ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സാധ്യത. ലിഥിയം, കോബാള്‍ട്ട് അടക്കമുള്ള അപൂര്‍വ്വയിനം ധാതുക്കളെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കുമെന്നതിലൂടെ ഇലക്ട്രിക്....

 തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി

തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി.മംഗലപുരം തലയ്‌ക്കോണത്ത് ടെക്‌നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളില്‍ മേഞ്ഞു നടക്കുകയായിരുന്നു കാട്ടുപോത്ത്.ഹോസ്റ്റലില്‍ താമസിക്കുന്ന ടെക്‌നോ സിറ്റിയിലെ....

നിങ്ങളെ പ്രമേഹം വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

പ്രമേഹം പ്രായഭേതമില്ലാതെ ഇന്ന് എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരികയോ ഇന്‍സുലിന്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നത് പരാജയപ്പെടുമ്പോഴോ....

ജനവാസ മേഖല വിട്ടുപോകാതെ കാട്ടാനക്കൂട്ടം

ഇടുക്കിയില്‍ ജനവാസ മേഖല വിട്ടുപോകാതെ കാട്ടാനക്കൂട്ടം.മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു.നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ ഗേറ്റ്കാട്ടാനകള്‍ തള്ളിത്തുറന്നു.ഒരു കുഞ്ഞ്....

തിരുവനന്തപുരം വിമാനത്താവളത്തിലെ നിരക്ക് വര്‍ധനവിനെതിരെ ഡോ.ജോണ്‍ ബ്രിട്ടാസ് എംപി ; ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം വിമാനത്താവളത്തിലെ നിരക്ക് വര്‍ധനവിനെതിരെ ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. വികസന ഫീസായി 50 ശതമാനം എയര്‍പോര്‍ട്ട് അധികൃതര്‍ വാങ്ങുന്നതിനെതിരെയാണ് എംപി....

എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാര്‍ക്കാട് മരിച്ചനിലയില്‍

എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാര്‍ക്കാടിനെ(27) മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് വടക്കുമണ്ണത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍....

ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം.മസ്തിഷ്‌ക മരണം സംഭവിച്ച കാല്ലം കരുനാഗപ്പള്ളി സ്വദേശിയും അധ്യാപികയുമായ ഡാലിയയുടെ ഹൃദയമാണ് 12....

പനിയും ജലദോഷവുമുണ്ടോ ? എങ്കിലിതാ ഒരു ബെസ്റ്റ് ഐറ്റം

മഴക്കാലമായാല്‍ മിക്ക ആളുകള്‍ക്കും പനി ഉറപ്പാണ്.അതുകൊണ്ട് തന്നെ നാട്ടിന്‍ പുറങ്ങളില്‍ പനിക്കൂര്‍ക്കയ്ക്ക് വലിയ ഡിമാന്‍ഡാണ്.പനിയെ പ്രതിരോധിക്കാന്‍ മികച്ച ഔഷധമാണ് പനിക്കൂര്‍ക്ക.....

‘രക്ഷാദൗത്യത്തില്‍ നിന്നും മലയാളികള്‍ മാറണം’ വിചിത്ര നിര്‍ദേശവുമായി കര്‍ണാടക പൊലീസ്

കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ പുരോഗിമിക്കുകയാണ്.ഇതിനിടയിലാണ് വിചിത്ര നിര്‍ദേശവുമായി കര്‍ണാടക പൊലീസ് രംഗത്ത് വന്നത്. നിര്‍ണായക....

Page 6 of 27 1 3 4 5 6 7 8 9 27