കടക്കെണിയിലായ പ്യൂര്ട്ടൊറീക്ക എന്ന കൊച്ചു രാജ്യത്തെ കരകയറ്റിയത് ഈയൊരൊറ്റ ഗാനമാണ്....
ന്യൂസ് ഡെസ്ക്
സെന്‍കുമാറിനെപ്പോലുള്ളവര്‍ പാര്‍ട്ടിയിലേക്ക് വന്നാല്‍ പാര്‍ട്ടിക്ക് ശക്തി പകരും....
കേസ് വാദിച്ച്പോയതില് നിരാശയും വേദനയുമുണ്ടെന്നും ദവെ....
കടപ്പുറത്തിന്റെ സൗന്ദര്യം പൂര്‍ണ്ണമായും കാഴ്ചക്കാര്‍ക്ക് ആസ്വദിക്കാന്‍ വന്‍ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കാന്‍ പോകുന്നത്....
സാമ്പത്തിക ചിലവ് വെട്ടിചുരുക്കലിന്റെ ഭാഗമായാണ് മാംസഭക്ഷണത്തില്‍ എയര്‍ ഇന്ത്യ കൈവച്ചത്....
സിനിമാ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ സിനിമ എന്ന മാധ്യമത്തെ തന്നെ ഉപയോഗിച്ച് ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം ....
നികുതി ദായകരുടെ വിവരങ്ങളും സ്വകാര്യ കമ്പനികള്‍ക്ക് കൈകാര്യം ചെയ്യാനാകും....
ഭസ്മം ഇല്ലെന്നു പറഞ്ഞതോടെ ക്ഷേത്രനടയില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു....
നാളെ മറ്റൊരു ജനസംഖ്യാദിനം കൂടി ആചരിക്കുമ്പോള്‍ ഇതെക്കുറിച്ചുള്ള ചില വസ്തുതകള്‍ കൂടി പരിശോധിക്കുകയാണ്....
അച്ഛനും മക്കളും ചേര്‍ന്ന നിലമുഴുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു....
ചിത്രീകരണത്തിന് മുന്‍പ് തന്നെ ഷാരൂഖിന്റെ കുള്ളന്‍ കഥാപാത്രത്തിന്റെ രഹസ്യം പുറത്തായിരിക്കുകയാണ്....
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ ഇന്നറിയാം. പരിശീലക സ്ഥാനത്തേക്കുള്ള സാധ്യതാപട്ടികയില്‍ രവിശാസ്ത്രിയും സെവാഗും മുന്നില്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക....
പള്‍സര്‍ സുനിയെയും സഹതടവുകാരന്‍ മേസ്തിരി സുനിയെയും ഇന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും....
ഉച്ചയ്ക്ക് രണ്ടിനാണ് ചര്‍ച്ച....
ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ ബിജു സോപാനവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു....
കോഴി ഇറച്ചി കിലോയ്ക്ക് മിനിമം 100 രൂപയെങ്കിലും ലഭിക്കണമെന്നാണ് വ്യാപാരികള്‍ പറയുന്നത്....
കാലില്‍ കമ്പി കയറി മൃതാവസ്ഥയില്‍ തെരുവില്‍ കിടന്നിരുന്ന പട്ടിയെ ഷൂട്ടിംഗിനിടയിലാണ് അനൂപ് ചന്ദ്രന്‍ കണ്ടത്....
കുറ്റിയാട്ടൂര്‍ പൗര്‍ണമി കുടുംബശ്രീ കൃഷി രംഗത്ത് പുതിയ പരീക്ഷണത്തിലാണ്....
തൊലി പുറമേ പുരട്ടി സൗന്ദര്യം വര്‍ദ്ധിപ്പിക്കാം....
മാര്‍ക്കറ്റില്‍ തക്കാളി കിലോയ്ക്ക് 60 മുതല്‍ 70 വരെയാണ് വില ഈടാക്കുന്നത്....
ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് എസ്ബിഐ ഈ സംവിധാനം വ്യാപിപ്പിക്കുന്നത് ആദ്യമായാണ്....
ആരും ശ്രദ്ധിക്കാനില്ലാതെ ആനക്കൊട്ടിലില്‍ കഴിഞ്ഞ തനിക്ക് കൊമ്പു കിട്ടിയപ്പോള്‍ ആരാധകരുണ്ടായതിന്റെ ആവേശത്തിലാണ് ബാലകൃഷ്ണന്‍....
ലഹരിക്കടിമയായ മാനസിക രോഗിയായ തടവുകാരനാണ് അക്രമം ഉണ്ടാക്കിയതെന്നാണ് വിവരം....
സ്വകാര്യമേഖലയില്‍ വന്‍ നിക്ഷേപം നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദത്തിനിടയിലാണ് പുതിയ കണക്ക് പുറത്ത് വന്നിരിക്കുന്നത്....