ഹരിത ഹരിദാസ്

ചിന്നക്കനാൽ പഞ്ചായത്ത്‌ തിരിച്ചുപിടിച്ച് എൽഡിഎഫ്‌; യുഡിഎഫ്‌ പുറത്ത്‌

ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിച്ച്‌ എൽഡിഎഫ്‌. ഇന്ന്‌ നടന്ന വോട്ടെടുപ്പിൽ ആറിനെതിരെ ഏഴ്‌ വോട്ടുകൾക്കാണ്‌ യുഡിഎഫിനെ പരാജയപ്പെടുത്തിയത്‌. സിപിഐ....

ഏഷ്യൻ ഗെയിംസ്; സ്ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണ നേട്ടം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഇരുപതാം സ്വർണ നേട്ടം. സ്ക്വാഷ് മിക്സഡ് ഡബിൾസ് ഇനത്തിലാണ് ഇന്ത്യൻ സഖ്യം സുവർണനേട്ടം കുറിച്ചത്. മലയാളി....

കനത്തമഴ;ക്യാമ്പുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദുരിതാശ്വാസ....

ചൈനീസ് അജണ്ട പ്രചരിപ്പിച്ചിട്ടില്ല; ദില്ലി പൊലീസിന്‍റെ നടപടി പ്രതിഷേധാര്‍ഹം: ന്യൂസ് ക്ലിക്ക്

ചൈനീസ് താത്പര്യങ്ങൾക്ക് അനുസരിച്ച് വാർത്ത നൽകിയെന്ന ആരോപണം നിഷേധിച്ച് ന്യൂസ് ക്ലിക്ക്. സ്ഥാപനത്തിന്‌ നേരെയുള്ള ഡൽഹി പൊലീസിന്റെ കടന്നാക്രമണത്തിൽ പ്രതികരണവുമായി....

ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്ന യുവതി പിടിയിൽ

കൊച്ചിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്ന യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസിയെയാണ്....

ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂരിൽ ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുവ കാഞ്ഞിരയിലെ....

സിക്കിം മിന്നൽ പ്രളയം; 30 പേരെ കാണാതായി; 3 മരണം

സിക്കിമില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മൂന്ന് പേര് മരിച്ചതായി റിപ്പോർട്ട്. 23 സൈനികരടക്കം 30 പേരെ കാണാതായി. പാക്‌യോങ്,....

കൊല്ലം മലനട ക്ഷേത്രത്തില്‍ 101 കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍; സൗജന്യ വിതരണത്തിനൊരുങ്ങി ഭരണസമിതി

കൊല്ലത്ത് മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശ മദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. കഴിഞ്ഞ ഞായറാഴ്ചയാണ് കാര്യസിദ്ധിക്കായി മദ്യക്കുപ്പികൾ ക്ഷേത്രനടയിൽ കാണിക്കയായി....

“ഒരു ടെന്‍ഷനും വേണ്ട, കേരളം സുരക്ഷിതമാണ്”; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ റോബിൻ രാധാകൃഷ്ണന് മറുപടിയുമായി ഇ പി ജയരാജന്‍

എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും ഡോക്ടർ റോബിൻ രാധാകൃഷ്ണനും തമ്മിൽ മുല്ലപ്പെരിയാർ വിഷയത്തിന്റെ പേരിൽ ഉണ്ടായ....

സിക്കിമിൽ മിന്നൽ പ്രളയം ; 23 സൈനികരെ കാണാതായി

ചൊവ്വാഴ്ച രാത്രി സിക്കിമിലെ ലാച്ചൻ താഴ്‌വരയിലെ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായതായി റിപ്പോർട്ട്. വടക്കൻ സിക്കിമിലെ ലൊനക്....

ഷാരോൺ വധക്കേസിൽ പ്രതിക്ക് ജാമ്യം; ഗ്രീഷ്മയുടെ കോലം കത്തിക്കാൻ ഓൾ കേരള മെൻസ് അസോസിയേഷൻ

തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധത്തിന് ഓൾ കേരള മെൻസ്....

അമ്മയുടെ വാക്കുകളെ ദുര്‍ വ്യാഖ്യാനം ചെയ്‌തെന്ന് ബിനീഷ് കോടിയേരി

കോടിയേരി ബാലകൃഷ്ണന്റെ മരണ ശേഷം ഭൗതിക ശരീരം പൊതുദർശനത്തിനായി തിരുവനന്തപുരത്ത് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഭാര്യ വിനോദിനി പറഞ്ഞത് എന്ന തരത്തില്‍....

മണിപ്പൂർ കലാപം; രണ്ട് മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവം; സിബിഐ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് കുക്കി സംഘടനകൾ

മണിപ്പുരിൽ രണ്ട് മെയ്തെയ് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് കുക്കി സംഘടനകൾ. വിട്ടയച്ചില്ലെങ്കിൽ വന്‍ പ്രതിഷേധം....

ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? പത്ത് ലക്ഷം രൂപവരെയുള്ള അപകട ഇൻഷുറൻസിന് നിങ്ങൾക്കും അർഹത

ഒരു ഡെബിറ്റ് കാർഡെങ്കിലും സ്വന്തമായി ഇല്ലാത്തവർ വളരെ കുറവാണ്. നിലവിൽ ഇന്ത്യയിൽ മാത്രം ഉപയോഗിക്കുന്നത് 907 മില്യൺ ഡെബിറ്റ് കാർഡുകളാണ്.....

ക്ഷയരോഗത്തിനുള്ള മരുന്നായ ബെഡാക്വിലിന്‍ ഇനി ഇന്ത്യയിൽ നിർമ്മിക്കാം

ഇന്ത്യയ്ക്ക് ക്ഷയരോഗത്തിനുള്ള മരുന്നായ ബെഡാക്വിലിന്‍ ഇനി തദ്ദേശീയമായി നിർമ്മിക്കാം. മരുന്നിന്റെ പേറ്റന്റ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സൺ കമ്പനി ഒഴുവാക്കിയതോടെയാണ് തദ്ദേശീയമായി....

ഗാന്ധിജിയുടെ ഓർമ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കാം; ഗാന്ധി ജയന്തി ആശംസകൾ നേർന്ന് പിണറായി വിജയൻ

154-ാം ​ഗാന്ധി ജയന്തി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും ഗാന്ധി ജയന്തി ആശംസകൾ നേർന്നു. ജനാധിപത്യത്തിൻ്റേയും മതനിരപേക്ഷതയുടേയും സാഹോദര്യത്തിൻ്റേയും....

ശക്തമായ മഴ; തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി; ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുവനന്തപുരത്ത് പട്ടം തേക്കുമ്മൂട് ബണ്ട് കോളനിയിലെ വീടുകളിൽ....

ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജനങ്ങൾക്കായി സമർപ്പിച്ചു

തൃശൂർ ജില്ലയിലെ ചാവക്കാട് ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ജനങ്ങൾക്കായി സമർപ്പിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്....

കേരളീയം 2023; തിരുവനന്തപുരത്ത് പുഷ്‌പമേളകൾ സംഘടിപ്പിക്കും

തിരുവനന്തപുരം നഗരത്തിൽ പുഷ്പ വസന്തമൊരുക്കാൻ കേരളീയം. നവംബർ ഒന്നുമുതൽ ഏഴുവരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023ന്‍റെ ഭാഗമായി പുഷ്പമേളകൾ....

മസ്കറ്റ് തിരുവനന്തപുരം ഒമാൻ എയർ സർവീസ് ആരംഭിച്ചു

ഒമാൻ എയറിന്‍റെ മസ്കറ്റിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവിസിന് തുടക്കമായി. യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയിൽ ആഴ്ചയിൽ നാലുദിവസം സർവിസ് ഉണ്ടായിരിക്കും.....

ഐഎസ്എല്ലിൽ കേരളം ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ജംഷഡ്പൂർ എഫ്സിയെ എതിരില്ലാത്ത ഒരു ​ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. 74-ാം മിനിറ്റിൽ....

‘വൃത്തി’ ക്യാമ്പയ്നിന് ഏറ്റുമാനൂരിൽ തുടക്കമായി

സംസ്ഥാനത്തെ ആദ്യ സമ്പൂർണ മാലിന്യമുക്ത നിയോജകമണ്ഡലമാകാനുളള ഒരുക്കത്തിലാണ് ഏറ്റുമാനൂർ. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘വൃത്തി’ ക്യാമ്പയിൻ മണ്ഡലത്തിൽ....

Page 108 of 118 1 105 106 107 108 109 110 111 118