ഹരിത ഹരിദാസ്

വികസന വിഹായസ്സിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം; ഏഴ് മെഗാ പദ്ധതികൾ നാടിന് സമർപ്പിക്കും

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കുന്ന ഏഴു പദ്ധതികൾ നാളെ ഉദ്ഘാടനം ചെയ്യും. കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട്....

ന്യൂയോര്‍ക്കില്‍ 
മിന്നല്‍ പ്രളയം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോർക്കിൽ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കം. താഴ്ന്ന പ്രദേശങ്ങൾ, ദേശീയപാതകൾ, വിമാനത്താവളം, സബ്-വേകൾ എന്നിവിടങ്ങളിൽ വെള്ളംകയറി. ലാ ​ഗാല്‍ഡിയ വിമാനത്താവളത്തിന്റെ ഒരു....

വെള്ളക്കെട്ടിൽ വീണ് മൂന്നാം ക്ലാസ്സുകാരൻ മരിച്ചു

തിരുനാവായ സൗത്ത് പല്ലാറിൽ വെള്ളക്കെട്ടിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. വാക്കാട് സ്വദേശി മമ്മിക്കാനകത്ത് അബ്ദുറഹീമിന്റെ മകൻ മുഹമ്മദ്....

ഏഷ്യൻ ഗെയിംസിൽ മലയാളി തിളക്കം; എം ശ്രീശങ്കരിന് വെള്ളി; ജിന്‍സന്‍ ജോണ്‍സണ് വെങ്കലം

ഏഷ്യൻ ഗെയിംസിൽ മലയാളി തിളക്കം. പുരുഷ വിഭാഗം ലോങ്ജംപില്‍ മലയാളി താരം എം ശ്രീശങ്കരിന് വെള്ളി നേടി. 8.19 മീറ്റര്‍....

തുര്‍ക്കി പാര്‍ലമെന്റിന് സമീപം ചാവേര്‍ സ്ഫോടനം

തുര്‍ക്കി പാര്‍ലമെന്റിന് സമീപം ഭീകരാക്രമണം ഉണ്ടായി . ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ....

ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വർണം

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ ആണ് സ്വർണം....

കനത്ത മഴ; ആലപ്പുഴയിൽ 1000 ഏക്കർ നെൽകൃഷി നശിച്ചു

ആലപ്പുഴ ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ഭാഗങ്ങളിൽ കൃഷി നാശമുണ്ടായി. ആലപ്പുഴ, ചമ്പക്കുളം, രാമങ്കരി ബ്ലോക്കുകളിൽ പത്തോളം പാടങ്ങളിലായി....

അഫ്ഗാനിസ്ഥാൻ എംബസി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു

ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ എംബസി. ഇന്ത്യൻ സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രവർത്തനം അവസാനിപ്പിക്കാൻ....

സ്വർണ വിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ശനിയാഴ്ചയും കുറവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ് 42,680 രൂപയിലെത്തി. ഗ്രാമിന് 5335 രൂപയുമായി.....

വയനാട്ടില്‍ ലോഡ്ജ് ജീവനക്കാരന്‌ ക്രൂരമർദ്ദനം

വയനാട്ടില്‍ ലോഡ്ജ് ജീവനക്കാരന് ക്രൂരമർദ്ദനം. മുറിയെടുക്കുന്നതിന് അഡ്വാൻസ് പണം ചോദിച്ച ലോഡ്ജ് ജീവനക്കാരനാണ് ക്രൂരമർദ്ദനമേറ്റത്. വയനാട്‌ മാനന്തവാടി സന്നിധി ലോഡ്ജ്....

കുത്തിവെപ്പ് മാറിനല്‍കി: യു.പിയില്‍ 17-കാരിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ കുത്തിവെപ്പ് മാറിനല്‍കിയതിനേത്തുടർന്ന് പെണ്‍കുട്ടി മരിച്ചു. ഭാരതി (17) ആണ് ഡോക്ടറുടെ ശ്രദ്ധക്കുറവ് മൂലം മരിച്ചത്.....

‘100 കോടി ക്ലബ്ബിൽ സിനിമ കേറീന്ന് പറയുന്നതൊക്കെ വെറും തള്ള്’; സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ് എന്ത് പറഞ്ഞാലും എപ്പോഴും വൈറലാണ്. ഇപ്പോഴിതാ അദ്ദേഹം 100 കോടി ക്ലബ്ബിൽ സിനിമകൾ കയറി എന്ന് പറയുന്നതിനെ....

ദില്ലിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ

ദില്ലിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. തിരുവല്ല മേപ്രാള്‍ സ്വദേശി കെ പി സുജാതന്‍....

എ ഐ ഉപയോഗിച്ച്‌ മോർഫിംഗ്‌;14 വയസ്സുകാരൻ പൊലീസ് പിടിയിൽ

എ ഐ ഉപയോഗിച്ച്‌ മോർഫിംഗ്‌ നടത്തിയതിനെ തുടർന്ന് 14 വയസ്സുകാരൻ പൊലീസ് പിടിയിൽ. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച....

പാലക്കാട് കാട്ടുപന്നി ആക്രമണം പതിവാകുന്നു; കർഷകന് ഗുരുതരമായി പരുക്ക്

പന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്കിൽനിന്ന് തെറിച്ചുവീണ കർഷകന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് അയിലൂർ തിരുവഴിയാട് ഇടശ്ശേരിപ്പറമ്പ് ജയരാജനാണ് പരിക്കേറ്റത്.തിരുവഴിയാട് പുഴപ്പാലത്തിനു....

ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന് ഇന്ന് യാത്രാമൊഴി

ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന് ഇന്ന് യാത്രാമൊഴി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബസന്റ് നഗർ ശ്മശാനത്തിൽ സംസ്കാര....

മണിപ്പുർ കലാപം; സ്വന്തം സർക്കാരിനെ വിമർശിച്ച് ബിജെപി

മണിപ്പുരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ സ്വന്തം സർക്കാരിനെ വിമർശിച്ച് ബി ജെ പി. അത്യപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്....

മേഘങ്ങളിൽ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ; സ്ഥിരീകരിച്ച്‌ ജപ്പാൻ ഗവേഷകർ

മേഘങ്ങളിൽ പ്ലാസ്റ്റിക്‌ കണങ്ങളായ മൈക്രോപ്ലാസ്റ്റിക്‌ ഉണ്ടെന്ന്‌ സ്ഥിരീകരിച്ച്‌ ജപ്പാനിലെ ഗവേഷകർ. എൺവയോൺമെന്റൽ കെമിസ്‌ട്രി ലെറ്റേഴ്‌സ്‌ എന്ന ജേർണലിലാണ്‌ ഇതു സംബന്ധിച്ച....

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ....

Page 109 of 118 1 106 107 108 109 110 111 112 118