ഹരിത ഹരിദാസ്

മഞ്ചേശ്വരം കോഴക്കേസ് : കെ സുരേന്ദ്രൻ ഇന്ന് കോടതിയിൽ ഹാജരായേക്കും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ചൊവ്വാഴ്‌ച കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ....

നിപ സംശയം; ആയഞ്ചേരി,മരുതോങ്കര പഞ്ചായത്തുകളിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി

കോഴിക്കോട് നിപ സംശയത്തെ തുടർന്ന് ആയഞ്ചേരി,മരുതോങ്കര പഞ്ചായത്തുകളിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു. 10.30 ന് ആയഞ്ചേരി പഞ്ചായത്തിൽ അടിയന്തര....

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: 5 സംസ്ഥാന തെരഞ്ഞെടുപ്പ് നീട്ടാനുള്ള കേന്ദ്രത്തിന്റെ തന്ത്രം: പ്രശാന്ത് ഭൂഷണ്‍

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രചാരണത്തിലൂടെ കേന്ദ്രത്തിന്റെ ശ്രമം അഞ്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനാണെന്ന് സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത്....

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ചെറുധാന്യങ്ങളുടെ പങ്ക് പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ ഒരു പരിധിവരെ സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചെറുധാന്യങ്ങളുടെ....

കടമ്പഴിപ്പുറം കൊലപാതകം ; സഹികെട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ഭാര്യ

പാലക്കാട് കടമ്പഴിപ്പുറത്ത് ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലങ്ങാട് ടി വി നിവാസിൽ....

മെക്സിക്കോയിൽ 
ഗർഭഛിദ്രം 
ക്രിമിനൽകുറ്റമല്ല

മെക്സിക്കോയിൽ ഗർഭഛിദ്രം ക്രിമിനൽകുറ്റം അല്ലാതാക്കി സുപ്രീംകോടതി. ഗർഭഛിദ്രം നടത്തുന്നവരെ ശിക്ഷിക്കുന്ന ഫെഡറൽ ശിക്ഷാനിയമം ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന്‌ നിരീക്ഷിച്ചാണ്‌ വിധി. also....

ജപ്പാന്റെ ചാന്ദ്രദൗത്യം വിജയകരം

ചന്ദ്രനിലേക്കുള്ള ജപ്പാന്റെ സ്ലിം ലാൻഡർ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. അടുത്തവർഷം ആദ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകത്തെ ഇറക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ജപ്പാൻ....

മറാത്ത സംവരണ പ്രക്ഷോഭം ശക്തം ; പലയിടത്തും പ്രതിഷേധം

മഹാരാഷ്‌ട്രയിൽ മറാത്ത വിഭാഗക്കാർക്ക്‌ സംവരണം നൽകണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാകുന്നു. പലയിടത്തും പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സത്യാഗ്രഹസമരം തുടരുന്ന മറാത്ത വിഭാഗ....

മൂന്നാർ ടൗണിൽ ഗതാഗതം തടസപ്പെടുത്തി പടയപ്പ

മൂന്നാർ ടൗണിൽ പടയപ്പ വീണ്ടുമെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ചുറ്റി കറങ്ങി നടക്കുകയായിരുന്ന പടയപ്പ ബു​ധ​നാ​ഴ്ച രാ​ത്രി ക​ന്നി​മ​ല....

വിവിധ സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

പുതുപ്പള്ളി കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് . ത്രിപുരയിലെ ധൻപുർ, ബോക്സാനഗർ, പശ്ചിമബംഗാളിലെ....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ 2283 വോട്ടുകൾക്ക് യു ഡി എഫ് മുന്നിൽ

പുതുപ്പള്ളിയിൽ തപാൽ വോട്ടുകളും ആദ്യ റൗണ്ടിലെ വോട്ടുകളും എണ്ണി തീർന്നപ്പോൾ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് 2283....

കാലാവസ്ഥാ തകർച്ച തുടങ്ങി ; മുന്നറിയിപ്പ്‌ നൽകി യുഎൻ

കാലാവസ്ഥാ തകർച്ച തുടങ്ങിക്കഴിഞ്ഞെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. കടന്നുപോയത്‌ ഉത്തരാർധഗോളത്തിന്റെ ചരിത്രത്തിലെ ചൂടേറിയ വേനലെന്ന ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ടിന്റെ....

വില കുത്തനെ ഇടിഞ്ഞു ; തക്കാളി റോഡിൽ ഉപേക്ഷിച്ച്‌ കർഷകർ

ആന്ധ്രാപ്രദേശിലെ കുർണൂലിൽ തക്കാളിയുടെ വില കിലോയ്ക്ക് 4 രൂപയായി കുറഞ്ഞതിൽ പ്രതിഷേധിച്ച് കർഷകർ ഉൽപാദിപ്പിച്ച തക്കാളി റോഡിൽ തള്ളി. കഴിഞ്ഞ....

പൊതുമേഖലയെ നയിക്കാൻ ഇനി ബോർഡ് ഫോർ പബ്ളിക് സെക്ടർ ട്രാൻസ്ഫർമേഷൻ; റിയാബ് പുന:സംഘടിപ്പിച്ചു

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന റിയാബ് പുന:സംഘടിപ്പിച്ച് ബോർഡ് ഫോർ പബ്ളിക് സെക്ടർ ട്രാൻസ്ഫർമേഷന്....

കണ്ണൂർ വിമാനത്താവളം; സൗകര്യങ്ങളിൽ പൂർണ്ണ തൃപ്തിയറിയിച്ച് പാർലമെൻ്ററി സമിതി

കണ്ണൂർ വിമാനത്താവളത്തിൻ്റെ സൗകര്യങ്ങളിൽ പൂർണ്ണ തൃപ്തിയറിയിച്ച് പാർലമെൻ്ററി സമിതി. കണ്ണൂർ വിമാനത്താവള മാതൃക പ്രശംസനീയമെന്ന് ചെയർമാൻ വി വിജയ് സായ്....

കനത്ത മഴ : കോഴിക്കോട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോഴിക്കോട് കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ ക്വാറികളുടെ....

9 വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി ആശ്വാസനിധി അനുവദിക്കും: മന്ത്രി വീണാ ജോര്‍ജ്

ആലുവയില്‍ പീഡിപ്പിക്കപ്പെട്ട ഒൻപത് വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും 1 ലക്ഷം രൂപ അനുവദിക്കുമെന്ന്....

ഞെട്ടിക്കുന്ന ഗെറ്റപ്പിൽ മമ്മൂട്ടി ; ആ പകുതിയുടെ പൂർണ രൂപം ഇതാ

ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രം ബ്രാമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ....

സംസ്ഥാനത്ത് ഇവിഎം വിവിപാറ്റ് മെഷിനുകളുടെ പ്രാഥമിക ഘട്ട പരിശോധന സെപ്റ്റംബർ 18 മുതൽ. “പതിവ് നടപടിക്രമമെന്ന്” -സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടർമാർക്കും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർമാർക്കുമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും....

എറണാകുളം മെഡിക്കൽ കോളേജ് ; 10 കോടിയുടെ വികസന പദ്ധതികൾക്ക് അനുമതി

എറണാകുളം മെഡിക്കൽ കോളേജിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

Page 127 of 130 1 124 125 126 127 128 129 130