ഹരിത ഹരിദാസ്

താനൂർ കസ്റ്റഡി മരണം; ഹൈക്കോടതി സിബിഐയുടെ നിലപാട് തേടി

താനൂർ കസ്റ്റഡി മരണം കേസിൽ ഹൈക്കോടതി സിബിഐയുടെ നിലപാട് വ്യക്തമാക്കാൻ നിർദ്ദേശം നൽകി. കേസ് അതിവേഗം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട്....

പുലിയുടെ അക്രമണത്തിൽ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

ആന്ധ്രാപ്രദേശിലെ സി​ദ്ധാ​പു​രത്ത് ഏ​ഴ് വ​യ​സ്സു​കാരനെ പുലി അക്രമിച്ച് കൊലപ്പെടുത്തി . കൃ​ഷ്ണ നാ​യ്കിന്റെയും മ​ഹാ​ദേ​വി​ബാ​യുടെയും ​ മകൻ ച​ര​ൺ നാ​യ്ക്....

അധ്യാപിക വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; പോലീസിനോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി

യുപിയിൽ സഹപാഠികളെകൊണ്ട് അധ്യാപിക വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ പോലീസിനോട് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദ്ദേശിച്ചു. ഇരയ്ക്കും, കുടുംബത്തിനും....

പ്ലസ്ടു കോഴക്കേസ് : ഹര്‍ജി രണ്ടാഴ്ച്ചത്തേക്ക് മാറ്റി സുപ്രീം കോടതി

പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്ലീം ലീ​ഗ് നേതാവ് കെ എം ഷാജിക്കെതിരായ എഫ്ഐആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന....

മലപ്പുറത്ത് സംരക്ഷിത മത്സ്യത്തെ പിടിച്ച കേസിൽ ആറംഗ സംഘം പിടിയിൽ

മലപ്പുറം നിലമ്പൂരിൽ സംരക്ഷിത മത്സ്യത്തെ പിടിച്ച കേസിൽ ആറംഗ സംഘം പിടിയിൽ. റിസർവ് വനത്തിലെ പുഴയിൽ നിന്ന് സംരക്ഷിത വിഭാഗത്തിൽ....

പട്ടിയുടെ കടിയേറ്റ വിവരം മറച്ചുവച്ചു; 14കാരന് പേവിഷ ബാധയേറ്റ് ദാരുണാന്ത്യം

ഗാസിയാബാദിൽ പട്ടിയുടെ കടിയേറ്റ വിവരം വീട്ടുകാരിൽ നിന്നും മറച്ചു വെച്ച 14കാരന് പേവിഷ ബാധയെതുടർന്ന് ദാരുണാന്ത്യം. സംഭവത്തെ തുടർന്ന് ഗാസിയാബാദ്....

വയനാട്ടിൽ ഓടുന്ന കാറിന്‌ തീപിടിച്ചു

വയനാട്‌ വൈത്തിരി തളിമലയിൽ ഓടുന്ന കാറിന്‌ തീപിടിച്ചു.ഇന്നലെ രാത്രിയാണ്‌ സംഭവം. രണ്ട്‌ യാത്രക്കാരാണ്‌ കാറിൽ ഉണ്ടായിരുന്നത്‌. ആർക്കും പരിക്കില്ല. കാറിന്റെ....

മകൻ അപകടത്തിൽ മരിച്ച വിഷമത്തിൽ അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശി....

ചരിത്രപ്രസിദ്ധമായ ആറന്‍മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്

ചരിത്രപ്രസിദ്ധമായ ആറന്‍മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. സദ്യക്ക് വിളമ്പാന്‍ ചേനപ്പാടിക്കാരുടെ പാളത്തൈരുമായി ഇന്നലെ ഘോഷയാത്ര നടന്നു. സദ്യ ഒരുക്കിയിരിക്കുന്നത് 300....

മൂസ എരഞ്ഞോളിയുടെ പേരിൽ സ്മാരകം വരുന്നു

മാപ്പിളപ്പാട്ട് ഗായകനും, കേരള ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാനുമായിരുന്ന അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയുടെ പേരിൽ തലശ്ശേരിയില്‍....

കുഞ്ഞിക്കുട്ടനെ കാൺമാനില്ല ; നാടെങ്ങും പോസ്റ്റർ ; കണ്ടെത്തുന്നവർക്ക് 4000 രൂപ പാരിതോഷികം

വളർത്ത് മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം പലപ്പോഴും നിർവചനീയമാണ്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പലപ്പോഴും വളർത്തു മൃഗങ്ങളെ കാണുന്നത്.....

കിം ജോങ്‌ ഉൻ റഷ്യ സന്ദർശിക്കും

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്‌ ഉൻ ഈ മാസം മോസ്കോ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനുമായി....

ബ്ലോക്ക്‌, മണ്ഡലം ഭാരവാഹി പ്രഖ്യാപനം ; മഹിളാ കോൺഗ്രസിൽ പ്രതിഷേധം

മണ്ഡലം, ബ്ലോക്ക്‌ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ്‌ ജെബി മേത്തർ ഏകപക്ഷീയമായി നാമനിർദേശം ചെയ്‌തതിൽ മഹിളാ കോൺഗ്രസിൽ കടുത്ത പ്രതിഷേധം. മുതിർന്ന....

മണിപ്പുരിലെ സ്ഥിതിഗതികൾ ഞെട്ടിപ്പിക്കുന്നതെന്ന്‌ യുഎൻ വിദഗ്‌ധർ; തള്ളി ഇന്ത്യ

മണിപ്പുരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലും ചൂഷണങ്ങളിലും കടുത്ത ആശങ്ക പ്രകടമാക്കി യുഎൻ വിദഗ്‌ധർ. മണിപ്പുരിൽ സ്‌ത്രീകൾക്ക്‌ നേരെയുണ്ടായ ലൈംഗികാതിക്രമങ്ങൾ, കൊലപാതകങ്ങൾ,....

മൂന്നാറിലെ കൈയേറ്റം: സർവേ രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്ന്‌ കലക്ടർ

മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്‌ ചില സ്ഥലങ്ങളിൽ സർവേ നടത്തേണ്ടതുണ്ടെന്നും രണ്ടുമാസത്തിനകം ഇതു പൂർത്തിയാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർവേ ആവശ്യമില്ലാത്ത....

പുതുപ്പള്ളിയില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ട്; ജെയ്ക് സി തോമസ്

പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്നും പുതുപ്പള്ളിയില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ട് എന്നും ജെയ്ക് സി തോമസ് പറഞ്ഞു . ഇടതുപക്ഷം ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക്....

ശശികലയ്‌‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്‌ത വി കെ ശശികലയ്‌‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌. ജയിലിൽ വിഐപി പരിഗണനയെന്ന കേസിൽ....

തൃശൂര്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ 6.48 കോടിയുടെ അത്യാധുനിക ഇമേജിങ് സെന്റര്‍;സ്‌കാനിംഗ്, എക്‌സ്‌റേ പരിശോധനയ്ക്കായി എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍

തൃശൂര്‍ മെഡിക്കല്‍ കോളേജ് ട്രോമ കെയര്‍ ബ്ലോക്കില്‍ വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഏകോപിക്കുന്ന ആധുനിക ഇമേജിങ് സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന്....

പി വി പങ്കജാക്ഷന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ദേശാഭിമാനി മുൻ ന്യൂസ്‌ എഡിറ്റർ പി വി പങ്കജാക്ഷന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. also read:ദേശാഭിമാനി മുൻ....

കൊല്ലത്ത് ഭാര്യയെ വെട്ടിപരുക്കേൽപ്പിച്ചു; ഭർത്താവ് തൂങ്ങിമരിച്ചു

കൊല്ലം അഞ്ചൽ കരുകോണിൽ ഭാര്യയെ വെട്ടിപരുക്കേൽപ്പിച്ചശേഷം ഭർത്താവ് തൂങ്ങിമരിച്ചു. also read:ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ പി വി പങ്കജാക്ഷൻ....

പുതുപ്പള്ളിയിൽ 4 മണിവരെ 66.54 ശതമാനം പോളിങ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 4 മണിവരെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് മണിവരെ 66.54% ആളുകളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇതിൽ 58493....

കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

പാലക്കാട് കുളപ്പുള്ളി മനിശേരിയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. മനിശ്ശേരി ആറംകുളം റോഡിന് സമീപത്തായാണ് അപകടം ഉണ്ടായത്.....

എറണാകുളത്ത് പെൺകുട്ടിയെ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് തൂങ്ങി മരിച്ചു

എറണാകുളത്ത് പെൺകുട്ടിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. കുറുപ്പംപടിയിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം പ്രതി....

Page 128 of 130 1 125 126 127 128 129 130