ഹരിത ഹരിദാസ്

ദുബായിൽ പുതിയ ടോൾ ഗേറ്റുകൾ തുറക്കുന്ന തിയ്യതി പ്രഖ്യാപിച്ച് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ദുബായിലെ പുതിയ ടോൾ ഗേറ്റുകൾ തുറക്കുന്ന തിയ്യതി പ്രഖ്യാപിച്ച് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. നവംബർ 24 മുതൽ സാലിക് ഗേറ്റുകൾ....

‘കൊടകര കുഴൽപ്പണക്കേസ്; പുതിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവകരം’: ടി പി രാമകൃഷ്ണ‌ൻ

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവപൂർണമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. ഈ കേസുമായി....

‘കൊടകര കുഴൽപ്പണക്കേസ്; വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിൻ്റെ തുടർച്ച’: എം വി ഗോവിന്ദൻ മാസ്റ്റർ

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപി യുമായി....

‘ഇന്ത്യൻ ഇലക്ട്രോണിക്സ് രംഗത്തെ അതികായൻ’: ടി പി ജി നമ്പ്യാരുടെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ അനുശോചിച്ചു

ടി പി ജി നമ്പ്യാരുടെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ ഇലക്ട്രോണിക്സ് രംഗത്തെ....

എ ആർ റഹ്മാൻ ലൈവ് മ്യൂസിക് കൺസേർട്ട് ഫെബ്രുവരിയിൽ കോഴിക്കോട് നടക്കും

ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിലിന്റെ ഭാഗമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എ ആർ....

ശിശുക്ഷേമ സമിതിയുടെ കുട്ടി കൗമാര കലാമേള ‘വർണ്ണോത്സവ’ത്തിന് വർണ്ണാഭമായ തുടക്കം

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കുട്ടി കൗമാര കലാമേള വർണ്ണോത്സവത്തിന് വർണ്ണാഭമായ തുടക്കം. പ്രതിഭാ മാറ്റുരയ്ക്കൽ മത്സരങ്ങൾക്കുപരി....

തൃശൂരിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റം

തൃശൂരിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റം. തൃശൂരിലെ ചെറുതുരുത്തിയിലാണ് സംഭവം. കൈയ്യേറ്റത്തിൽ ചെറുതുരുത്തി പഞ്ചായത്ത് പ്രസിഡന്റ്....

‘കേരള സ്കൂൾ കായികമേള കൊച്ചി ’24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കും’: മന്ത്രി വി ശിവൻകുട്ടി

ഒളിമ്പിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായികമേള കൊച്ചി ’24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.....

ദീപാവലി ആഘോഷം; ദില്ലിയിൽ വായുഗുണനിലവാരം അതീവ ഗുരുതരം

ദീപാവലിക്ക് പിന്നാലെ ദില്ലിയിലെ വായുഗുണനിലവാരം അതീവ ഗുരുതരം. നഗരത്തിന്റെ പലയിടത്തും 400ന് മുകളിലാണ് വായു ഗുണനിലവാര സൂചിക.ആനന്ദ് വിഹാറില്‍ വായു....

സുസ്ഥിര വികസനത്തിനായുള്ള യു എൻ ഹാബിറ്റാറ്റ് ഷാങ്ഹായ് ഗ്ലോബൽ അവാർഡ് ഏറ്റുവാങ്ങി മേയർ ആര്യ രാജേന്ദ്രൻ

സുസ്ഥിര വികസനത്തിനായുള്ള യു എൻ ഹാബിറ്റാറ്റ് ഷാങ്ഹായ് ഗ്ലോബൽ അവാർഡ് ഏറ്റുവാങ്ങി മേയർ ആര്യ രാജേന്ദ്രൻ. ഈജിപ്തിൽ ഇന്ന് നടന്ന....

ഇന്ത്യയൊട്ടാകെയുള്ള ലൊക്കേഷനിൽ എഴുപതോളം പ്രമുഖതാരങ്ങളെ അണിനിരത്തി ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ! റിലീസ് നവംബർ 8ന്

ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പി എം കുഞ്ഞിമൊയ്തീൻ അദ്ദേഹത്തിന്റെ പൊലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് ഒരു കേസുമായ് ബന്ധപ്പെട്ട സൂചനകളും....

‘സഭയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ത്യാഗനിർഭരനായ ഇടയശ്രേഷ്ഠനായിരുന്നു ശ്രേഷ്ഠ കത്തോലിക്ക ബാവ’: മന്ത്രി വി.എൻ. വാസവൻ

മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി വി എൻ വാസവൻ. യാക്കോബായ സഭയുടെ പ്രാദേശിക....

കൊടകര കുഴൽപ്പണക്കേസ് ; പുതിയ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തണം: എം വി ഗോവിന്ദൻ മാസ്റ്റർ

തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന വ്യാജേന, ബിജെപി ചാക്കുകണക്കിന്‌ പണം കേരളത്തിൽ എത്തിച്ചുവെന്ന‌ ബിജെപി യുടെ മുൻ പാർട്ടി ഓഫീസ്‌ സെക്രട്ടറി....

അഞ്ച് മിനിറ്റ് മതി, വളരെ ഈസിയായി ചപ്പാത്തിക്ക് ഒരു കറി ഉണ്ടാക്കാം

രാത്രി ചപാത്തിക്കൊപ്പം കഴിക്കാന്‍ എളുപ്പത്തില്‍ ഒരു തക്കാളി കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം… ആവശ്യ സാധനങ്ങള്‍: സവാള     ....

അബുദാബിയില്‍ കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ അധികൃതര്‍

അബുദാബിയില്‍ കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് അധികൃതര്‍. നാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ പോകാനാവുന്ന റോഡുകളില്‍ നിര്‍ദിഷ്ട സ്ഥലങ്ങളിലല്ലാതെ....

‘നിലപാടുകളിൽ അചഞ്ചലൻ’: ബസേലിയോസ് തോമസ് ബാവയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ബസേലിയോസ് തോമസ് ബാവയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി....

‘കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണം’: സലിം മടവൂർ

കൊടകര കുഴൽപ്പണക്കേസ്സിൽ ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒളിച്ചു കളി അവസാനിപ്പിച്ച് അന്വേഷണം....

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന....

കണ്ണിന് ചുറ്റുമുള്ള കറുപ്പ് പ്രശ്നമാകുന്നുണ്ടോ? എങ്കിൽ വീട്ടിലുണ്ട് പരിഹാരം

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഒട്ടുമിക്ക ആളുകളുടെയും പ്രശ്നമാണ്. കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാവുന്നതിന് നിരവധി കാരണങ്ങൾ ഉണ്ട്. ഉറക്കക്കുറവ്, സൂര്യ....

‘നാടിൻ്റെ ഭാവി നിശ്ചയിക്കുന്നവരാണ് കുഞ്ഞുങ്ങളാണ്’: മുഖ്യമന്ത്രി

നാടിൻ്റെ ഭാവി നിശ്ചയിക്കുന്നവരാണ് കുഞ്ഞുങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും തലമുറയിൽ മാനവിക പുരോഗമന മൂല്ല്യങ്ങൾ വളർത്തിയെടുക്കുക പ്രധാനമെന്നും മുഖ്യമന്ത്രി....

Page 2 of 117 1 2 3 4 5 117