ഹരിത ഹരിദാസ്

സിനിമ, ടി വി രംഗത്ത് ജോലിയാണോ ലക്ഷ്യം; കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൻ്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളഡ്‌ജ് സെൻ്ററിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്‌ഠിത കോഴ്സു‌കളിലേയ്ക്ക്....

കടുത്ത പനി; നടൻ മോഹന്‍ലാല്‍ ആശുപത്രിയില്‍

നടൻ മോഹന്‍ലാല്‍ ആശുപത്രിയില്‍. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ....

ജസ്ന തിരോധാനം; മുൻ ജീവനക്കാരിയുടെ ആരോപണം തള്ളി ലോഡ്ജ് ഉടമ

ജസ്നയെ കണ്ടെന്ന മുൻ ജീവനക്കാരിയുടെ ആരോപണം തള്ളി ലോഡ്ജ് ഉടമ ബിജു. ജസ്നയുടെ രൂപസാദൃശ്യമുള്ള ആരും ലോഡ്ജിൽ വന്നിട്ടില്ല. വ്യക്തി....

വയനാട് ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളവരുടെ ലിസ്റ്റ് പുറത്ത് വിട്ട് സർക്കാർ

ഉരുൾപ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ ആറ് സോണുകളിലും വിവിധ സംസ്ഥാന സേനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. നാശനഷ്ടങ്ങളുടെ....

ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്താൻ താനാരാ; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി, ചിത്രം ആഗസ്റ്റ് 23ന് പ്രദർശനത്തിനെത്തും

ആഗസ്റ്റ് 23ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തുന്ന താനാരാ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു....

കശ്മീർ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ബിജെപി; പ്രചരണം അടുത്താഴ്ച മുതൽ

കശ്മീർ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ബിജെപി. അടുത്ത ആഴ്ച മുതൽ പ്രചരണം ആരംഭിക്കാനും തീരുമാനിച്ചു. നിർണായക തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര....

ജോൺസൺ മാഷില്ലാത്ത സംഗീത സപര്യയുടെ പതിമൂന്നാണ്ടുകൾ

മലയാളിയുടെ എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ ജോൺസൺ മാസ്റ്റർ. മലയാളി മറക്കാത്ത മനോഹര ഈണങ്ങള്‍ പകർന്നു നൽകി കാലമെത്തും മുൻപേ....

വീണ്ടും ഗൂഗിൾ മാപ്പ് ചതിച്ചു; വയനാട് കാർ തോട്ടിലേക്ക് മറിഞ്ഞു

വയനാട് മാനന്തവാടിയിൽ ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച കർണാട സ്വദേശികളുടെ കാർ തോട്ടിലേക്കു മറിഞ്ഞു. അപകടത്തിൽ മൂന്നുപേർക്കു പരിക്കേറ്റു. ചിക്‌മംഗളൂരു....

ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ പള്ളിയിലെ സിസി ടി വി ദൃശ്യങ്ങൾ കൈരളിന്യൂസിന്‌

ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ പള്ളിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ഉരുൾപൊട്ടൽ ഉണ്ടായ ദിവസങ്ങളിൽ എത്ര ശക്തമായ മഴയാണ്....

യു കെ യിലെ സ്റ്റുഡൻ്റ്‌സ് സോഷ്യൽ വർക്കർ ഓഫ് ദി ഇയർ; അന്തിമ പട്ടികയിൽ മലയാളിയും

യു കെ യിലെ 2024-ലെ സോഷ്യൽ വർക്ക് സ്റ്റുഡൻ്റ്‌സ് അവാർഡ് അന്തിമ പട്ടികയിൽ ഇടം പിടിച്ച് മലയാളിയും. ലണ്ടനിലെ ബ്രൂണേൽ....

റീബിൽഡ് വയനാട്; ഒരു ദിവസത്തെ നടവരവ് നൽകി മാതൃകയായി മൃദംഗശൈലേശ്വരിക്ഷേത്രം

വയനാട്ട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്കായി ഡിവൈഎഫ്ഐയുടെ വീട് നിർമാണ പദ്ധതിയിൽ കണ്ണൂരിലെ മൃദംഗശൈലേശ്വരിക്ഷേത്രവും പങ്കാളിയായി. ഒരു ദിവസത്തെ നടവരവാണ് ക്ഷേത്രം....

തമിഴ്നാട് വത്തൽഗുണ്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം

തമിഴ്നാട് വത്തൽഗുണ്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി മാതാക്കൽ അനീസ് ഖാൻ....

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 9....

പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ

പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ. ദില്ലി ജന്തർമന്ദിറിൽ ദില്ലി മെഡിക്കൽ അസോസിയേഷൻ നടത്തിയ....

ബിജെപി സംസ്ഥാന പുനഃസംഘടന നവംബറിൽ; ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദയ്ക്ക് പകരക്കാരൻ ഉടൻ ഇല്ല

ബിജെപി സംസ്ഥാന പുനഃസംഘടന, ദേശീയ പുനഃസംഘടനക്ക് ഒപ്പം നവംബറിൽ ഉണ്ടാകും. മെമ്പർ ഷിപ്പ് ക്യാമ്പ്പെയിൻ ഒക്ടോബറിൽ പൂർത്തിയാക്കി പുനഃസംഘടനയിലേക്ക് നീങ്ങനാണ്....

പ്രതികൂല കാലാവസ്ഥ; വയനാട് ഉരുൾപൊട്ടൽ മേഖലയിൽ ഇന്നത്തെ തിരച്ചിൽ വൈകിട്ട് അവസാനിപ്പിച്ചു

വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള ഇന്നത്തെ തിരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകിട്ട് അവസാനിപ്പിച്ചു. ചൂരൽമലയിലെ കടകളും സ്ഥാപനങ്ങളും....

റീബിൽഡ് വയനാടിനായി പിക്കപ്പ് നൽകി സിപിഐഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച നല്കുന്ന വീടുകകൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ടാറ്റ 207 പിക്കപ്പ് നൽകി.....

വമ്പൻ അപ്ഡേറ്റ്; ബറോസ് തിയേറ്ററുകളിലേക്ക്…

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് തീയേറ്ററുകളിലേക്ക് എത്തുന്നു. ബറോസ് ഓക്ടോബർ 3ന് തിയേറ്ററുകളിൽ എത്തും എന്നാണ് പുതിയ അപ്ഡേറ്റ്.....

വിവാദ വഖഫ് ഭേദഗതി ബിൽ; സംയുക്ത പാർലമെന്‍ററി സമിതിയുടെ ആദ്യ യോഗം അടുത്ത വ്യാഴാഴ്ച

വിവാദ വഖഫ് ഭേദഗതി ബിൽ പരിഗണിക്കാനുള്ള സംയുക്ത പാർലമെന്‍ററി സമിതിയുടെ ആദ്യ യോഗം അടുത്ത വ്യാഴാഴ്ച നടക്കും. ജെ.​പി.​സി അ​ധ്യ​ക്ഷൻ....

‘കൈരളിയുടെ ചോദ്യങ്ങളെ ചിലർ ഭയപ്പെടുന്നു,പക്ഷെ ഇതിലൊന്നും തളർത്താൻ കഴിയില്ല’: മുഖ്യമന്ത്രി

കൈരളിയുടെ ചോദ്യങ്ങളെ ചിലർ ഭയപ്പെടുന്നുണ്ട്, പക്ഷെ ഇതിലൊന്നും തളർത്താൻ കഴിയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈരളി ടിവിയുടെ 25-ാം....

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6....

‘കാൾ മാർക്‌സും ഗാന്ധിയുമാണ് നൂറ്റാണ്ടുകളുടെ മികച്ച മാധ്യമപ്രവർത്തകർ’: ശശി കുമാർ

കാൾ മാർക്‌സും ഗാന്ധിയുമാണ് നൂറ്റാണ്ടുകളുടെ മികച്ച മാധ്യമപ്രവർത്തകരെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശി കുമാർ. തനിക്ക് ഒരു വരുമാനമാർഗം വേണം....

‘കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന്‌ 57 കോടി അനുവദിച്ചു’: കെ എൻ ബാലഗോപാൽ

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന്‌ 57 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതി ഗുണഭോക്താക്കൾക്ക്‌ നൽകിയ....

Page 26 of 118 1 23 24 25 26 27 28 29 118
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News