ഹരിത ഹരിദാസ്

കൊല്ലത്ത് മാസങ്ങൾക്ക് മുൻപ് വയോധികൻ മരിച്ച സംഭവം കൊലപാതകം; അഞ്ച് പേർ അറസ്റ്റിൽ

കൊല്ലം ആശ്രമത്ത് മാസങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപന മാനേജരായ....

വയനാടിന് കൈത്താങ്ങാകാൻ ഇസ്രയേലി യുവാവ് മലയാളി സുഹൃത്തിന് മൂന്ന് ലക്ഷം രൂപ അയച്ചുനൽകി

വയനാടിന് സഹായങ്ങൾ എത്തുന്നത് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമാണ്. മലയാളികൾ അല്ലാത്ത നിരവധി ആളുകളാണ് വയനാടിന് കൈത്താങ്ങായി സംഭാവന നൽകുന്നത്. മനുഷ്യത്വത്തിന്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള കർഷകസംഘം ഒരുകോടി നൽകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള കർഷകസംഘം ഒരുകോടി രൂപ സംഭാവനയായി നൽകും. അഖിലേന്ത്യാ കിസാൻ സഭ ഇന്ത്യയിലാകെ പിരിച്ചു കിട്ടുന്ന തുകയും....

വയനാട് ഉരുൾപൊട്ടൽ; സൺറൈസ് വാലിയിൽ ഇന്നും തിരച്ചിൽ തുടരും

വയനാട് ഉരുൾപൊട്ടലിൽ ചാലിയാറിൻ്റെ തീരത്തെ സൺറൈസ് വാലിയിൽ ഹെലികോപ്ടറിൽ വിദഗ്ധ സംഘത്തെ എത്തിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ദുരന്ത ബാധിത....

ഗുസ്തിയോട് വിട; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും വിനേഷ്....

വയനാട് ഉരുൾപൊട്ടൽ; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ മേഖലയിലെ ന്യൂ വില്ലേജ് പോയിന്റിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയുടെയും പുരുഷന്റെയും....

ദില്ലി ഐഎഎസ് കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം; സ്വമേധയ കേസെടുത്ത് സുപ്രീംകോടതി

ദില്ലി ഐഎഎസ് കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. കോച്ചിങ് കേന്ദ്രങ്ങള്‍ വിദ്യാര്‍ഥികളുടെ ജീവിതംവച്ച് കളിക്കുകയാണെന്നും....

വയനാട് ദുരന്തത്തിൽ അമിത് ഷായ്ക്ക് എതിരെ അവകാശ ലംഘന പരാതി

വയനാട് ദുരന്തത്തില്‍ മുന്നറിയിപ്പ് സംബന്ധിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ തെറ്റിധരിപ്പിക്കുന്ന പ്രസ്താവനക്കെതിരെ കൂടുതല്‍ അവകാശ ലംഘന നോട്ടീസുകള്‍, സിപിഐ....

സ്കൂൾ ലീഡർ ആയതിൻ്റെ സന്തോഷത്തിന് കുട്ടികൾക്ക് മധുരം നൽകാൻ മാറ്റിവച്ച തുക സിഎംഡിആർഎഫിലേക്ക് നൽകി മാതൃകയായി വിദ്യാര്‍ത്ഥിനി

സ്കൂൾ ലീഡർ ആയതിൻ്റെ സന്തോഷത്തിന് സ്കൂളിലെ കുട്ടികൾക്ക് മധുരം നല്കുവാൻ വേണ്ടി മാറ്റിവച്ച തുക വയനാട് ദുരന്തത്തിൻ്റെ പശ്ചാതലത്തിൽ മുഖ്യമന്ത്രിയുടെ....

ഉരുൾപൊട്ടലുണ്ടായതിന് കേരളത്തിന് പഴി; ദുരന്തസമയത്തും വിദ്വേഷം പരത്തി കേന്ദ്ര വനമന്ത്രി ഭൂപേന്ദർ യാദവ്

വയനാട് ദുരന്തത്തിൽ കേരളത്തിന്‌ പ്രത്യേക പാക്കേജ് പോലും പ്രഖ്യാപിക്കാതെ രാഷ്ട്രീയം കളിച്ചു കേന്ദ്ര സർക്കാർ. ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ വനം....

‘വയനാട് ദുരന്തം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി നാവിക സേനയുടെ സഹായം അഭ്യർത്ഥിച്ചു’; മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തം ഉണ്ടായ സമയത്ത് തന്നെ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി നാവിക സേനയുടെ സഹായം അഭ്യർത്ഥിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. ഏഴിമല....

‘തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും ഇന്ന് സംസ്കരിക്കും’; മന്ത്രി കെ രാജൻ

കാണാതായവര്‍ക്കായി ചാലിയാര്‍ കേന്ദ്രീകരിച്ച് വ്യത്യസ്ത ദിശകളില്‍ ആ‍ഴത്തില്‍ പരിശോധന നടത്തുമെന്ന് മന്ത്രി കെ രാജന്‍. 31 മൃതദേഹങ്ങളും 158 മൃതദേഹ....

വയനാടിന് സഹായം പ്രഖ്യാപിച്ച കര്‍ണാടക മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ

വയനാട്ടിലെ ദുരിതബാധിതർക്ക് വീട് വെച്ച് നൽകാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി തേജസ്വി സൂര്യ. സ്വന്തം....

ദുരന്ത ഭൂമിയിൽ ഒറ്റപ്പെട്ട പശുക്കൾക്ക്‌ ഭക്ഷണമെത്തിച്ച് ക്ഷീര വികസന വകുപ്പ്‌

മുണ്ടക്കൈയിലെ മഹാ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾക്ക്‌ ഭക്ഷണം നൽകുന്നത്‌ തുടർന്ന് ക്ഷീര വികസന വകുപ്പ്‌. വെറ്റിനറി ഡോക്ടർമാരുടെ രക്ഷാപ്രവർത്തന ടീമിന്റെയൊപ്പമാണ്‌....

ലവ് ജിഹാദിന് ജീവപര്യന്തം; നിയമ നിർമാണത്തിനൊരുങ്ങി അസം

ലൗ ജിഹാദിനെതിരെ നിയമ നിർമാണത്തിനൊരുങ്ങി അസം. ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാക്കി നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ....

പാർലമെന്റ് സമ്മേളനം: കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും പുതിയ പാർലമെന്റിലെ ചോർച്ചയും ചർച്ചയാകും

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ചോർച്ചയും അടക്കമുള്ള വിഷയങ്ങൾ  പ്രതിപക്ഷം പാർലമെൻ്റിൽ ഉന്നയിക്കും. ഭാരതീയ വായുയാൻ ബില്ലടക്കം....

വയനാട് ദുരന്തം; അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച് മുഖ്യമന്ത്രി. വയനാട്ടിൽ തുടരുന്ന നാലം​ഗ മന്ത്രി....

വയനാട് ഉരുൾപൊട്ടൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുംബൈ മലയാളി യുവ സംരംഭകൻ

വയനാട് ദുരന്തത്തിൽ സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മുംബൈ മലയാളി യുവ സംരംഭകൻ.....

വയനാട് ഉരുൾപൊട്ടൽ; സൗദി രാജാവും കിരീടാവകാശിയും അനുശോചിച്ചു

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി രാജാവ് സൽമാനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി....

വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും; ക്യാമ്പുകളുള്ള സ്‌കൂളുകൾക്ക് അവധി തുടരും

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നവ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് തുറക്കുന്നത്. ഉരുൾപൊട്ടൽ....

സംസ്ഥാനത്ത് ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ചിലയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ്....

അര്‍ജുനായുള്ള തിരച്ചില്‍ തുടരണം; സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.....

‘രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചാരണം’; വയനാട് കളക്ടര്‍

ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു.....

Page 29 of 118 1 26 27 28 29 30 31 32 118