ഹരിത ഹരിദാസ്

കനത്ത മഴ; നാളെ തൃശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. തൃശൂർ, വയനാട് തുടങ്ങിയ ജില്ലകൾക്കാണ് അവധി....

വഞ്ചിയൂരിൽ യുവതിയെ വെടിവെച്ച സംഭവം; കൃത്യത്തിന് ശേഷം വാഹനം പോയത് കൊട്ടാരക്കരയിലേക്ക്

വഞ്ചിയൂരിൽ യുവതിയെ വെടിവെച്ച ശേഷം വാഹനം പോയത് കൊട്ടാരക്കരയിലേക്ക് എന്ന അന്വേഷണ സംഘം കണ്ടെത്തി. കൊട്ടാരക്കര വരെയുള്ള സിസിടിവി ദൃശ്യങ്ങൾ....

കേരള സര്‍വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് വോട്ട് ബിജെപിയ്ക്ക്

കേരള സര്‍വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് വോട്ട് ബിജെപിയ്ക്ക്. അദ്ധ്യാപക സംഘടനാ നേതാവ് ഡോ. എബ്രഹാമിൻ്റെ പ്രിഫറൻസ് വോട്ട് ബിജെപി....

രജീഷിനും അനന്തുവിനും നാടിന്റെ അന്ത്യാഞ്ജലി; മൃതദേഹങ്ങൾ സംസ്കരിച്ചു

ഇന്നലെ രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഡിവൈഎഫ്ഐ നേതാക്കളായ രജീഷിന്റെയും അനന്തുവിന്റെയും മതദേഹം പൊതുദർശനത്തിനുശേഷം സംസ്കരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത്....

അമീബിക് മസ്തിഷ്ക ജ്വരം; ജർമനിയിൽ നിന്ന് എത്തിച്ച മരുന്ന് ഏറ്റുവാങ്ങി മന്ത്രി വീണാ ജോർജ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ ജീവൻ രക്ഷിക്കാനായുള്ള കേരള സർക്കാർ ദൗത്യത്തിന് കരുത്തുപകർന്ന് ചികിത്സയ്ക്ക് ആവശ്യമായ നിർണായക മരുന്ന് ജർമനിയിൽ....

കോഴിക്കോട് നാല് വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ....

‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം....

കൊടുങ്കാറ്റും പേമാരിയും; കെ എസ് ഇ ബിക്ക് 51.4 കോടി രൂപയുടെ നാശനഷ്ടം.!

കേരളത്തിലുടനീളം പ്രത്യേകിച്ച് മലബാർ മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന കനത്ത മഴയെയും കാറ്റിനെയും തുടർന്ന് കെ എസ് ഇ ബി....

തൃശൂരിൽ ബാറിലെത്തി ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ ചേലക്കരയിൽ ബാറിലെത്തി ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്ങാരപിള്ളി സ്വദേശികളായ പർളാശ്ശേരി വീട്ടിൽ 25....

നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; 17 പേർക്ക് ഒന്നാം റാങ്ക്

നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പുതുക്കിയ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ശ്രീനന്ദ്....

ബേസിൽ ജോസഫ് – ജീത്തു ജോസഫ് ടീമിന്റെ നുണക്കുഴിയിലെ ആദ്യ ഗാനം ‘ഹല്ലേലൂയ’ പുറത്തിറങ്ങി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഓഗസ്റ്റ് പതിനഞ്ചിനു തീയേറ്ററുകളിൽ എത്തുന്ന....

മനുഷ്യ – വന്യജീവി സംഘര്‍ഷം കേന്ദ്രത്തോട് നടപടി ആവശ്യപ്പെട്ട് കേരള എംപിമാര്‍

കേരളത്തിലെ ജന ജീവിതം ഏറെ ദുസ്സഹമാക്കുന്ന മനുഷ്യ – വന്യജീവി സംഘര്‍ഷത്തിന് അയവുവരുത്തുന്നത് സംബന്ധിച്ച വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്ന്....

അമ്മത്തൊട്ടിലിൽ പുതിയ അഥിതിയായി പൊൻ ‘കതിർ ‘ എത്തി

സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ഒരു ആൺകുഞ്ഞു കൂടി അതിഥിയായി എത്തി. ബുധൻ രാതി 10.30....

കോട്ടയം കോടതിയിലെ 28 അഭിഭാഷകര്‍ക്ക് എതിരായ കോടതിയലക്ഷ്യ കേസ്; അഭിഭാഷകരുടെ  മാപ്പപേക്ഷ ഉപാധിയോടെ അംഗീകരിച്ച് ഹൈക്കോടതി

കോട്ടയം കോടതിയിലെ 28 അഭിഭാഷകര്‍ക്ക് എതിരായ കോടതിയലക്ഷ്യ കേസിൽ 28 അഭിഭാഷകരുടെ നിരുപാധികം മാപ്പപേക്ഷ ഉപാധിയോടെ ഹൈക്കോടതി അംഗീകരിച്ചു. 28....

ഊണിനൊപ്പം അച്ചാർ നൽകിയില്ല; ഹോട്ടൽ ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വന്നത് ഭീമൻ തുക

പാഴ്‌സൽ വാങ്ങിയ ഊണിൽ അച്ചാർ നൽകാതിരുന്നതിന് ഹോട്ടൽ ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വന്നത് വൻ തുക. ചെന്നൈയിൽ 80 രൂപയുടെ....

‘ഒളിംപിക്സിനുള്ള മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം അനുവദിച്ചു’; മന്ത്രി വി അബ്ദുറഹിമാൻ

പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളിതാരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ....

‘മാഷ് പ്രസംഗ മത്സരത്തിന് പഠിച്ചുവരാൻ പറഞ്ഞു; ഞാൻ മന്ത്രി എം ബി രാജേഷിന്റെ പ്രസംഗം കേട്ടു’;മൂന്നാം ക്ലാസുകാരി അയനയുടെ ഡയറിക്കുറിപ്പ് വൈറല്‍

കോഴിക്കോട് മണാശ്ശേരി സർക്കാർ യു പി സ്കൂളിലെ മൂന്നാം ക്ലാസ്സുകാരിയായ അയനയുടെ ഡയറി വൈറലാവുകയാണ്. സ്കൂളിൽ മാഷ് പ്രസംഗ മത്സരത്തിന്....

‘രക്ഷാദൗത്യത്തിന് സാധ്യമായതെല്ലാം ചെയ്യണം;പരിമിതികള്‍ മറികടക്കാന്‍ ഇടപെടും’; മന്ത്രി പിഎ മുഹമ്മദ് റിയാസ്

അങ്കോളയിൽ രക്ഷാപ്രവർത്തനത്തിന് സാധ്യമായത് എല്ലാം ചെയ്യണമെന്നാണ് ഞങ്ങളുടെ നിലപാട് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ....

‘അർജുൻ്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പരാതി ഗൗരവമുള്ളളത്, കർശനമായ നടപടി ഉണ്ടാകണം’; മന്ത്രി മുഹമ്മദ് റിയാസ്

കർണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചലിൽ കാണാതായ അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കർശനമായ നടപടി ഉണ്ടാകണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുടുംബം....

സൂ സഫാരി പാർക്ക് ഇനി മലബാറിൽ; തളിപ്പറമ്പിൽ 256 ഏക്കർ പാർക്ക് യാഥാർത്ഥ്യമാക്കും; മുഖ്യമന്ത്രി

കണ്ണൂർ തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ തയ്യാറായാതായി മുഖ്യമന്ത്രി പിണറായി വിജയൻ. തളിപ്പറമ്പ് – ആലക്കോട് സംസ്ഥാന....

ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ സംവിധാനമുള്ള രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമായി നെടുമ്പാശ്ശേരി

ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ സംവിധാനമുള്ള രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമായി നെടുമ്പാശ്ശേരി മാറുന്നു. 20 സെക്കൻഡിൽ സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ....

‘കെ വാസുകിയ്‌ക്ക് നല്‍കിയത് വിദേശകാര്യ ഏകോപനത്തിന്റെ ചുമതല; നിയമനം തെറ്റാണെന്നോ ഉത്തരവ് പിൻവലിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല’;ഡോ. വി വേണു

കെ വാസുകിയ്ക്ക് നൽകിയ വിദേശകാര്യ ഏകോപനത്തിന്റെ ചുമതലയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി വേണു.....

Page 32 of 118 1 29 30 31 32 33 34 35 118