ഹരിത ഹരിദാസ്

‘ഒന്നരവർഷം നീണ്ട കഠിനാധ്വാനമാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് പിന്നിൽ’: മന്ത്രി ആർ ബിന്ദു

ഒന്നരവർഷം നീണ്ട കഠിനാധ്വാനമാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് പിന്നിലെന്ന് മന്ത്രി ആർ ബിന്ദു. നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ സംസ്ഥാനതല ഉദ്ഘാടന....

ഭാരതപുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ദേശമംഗലത്ത് ഭാരതപുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ആറങ്ങോട്ടുകരയിൽ താമസിക്കുന്ന ഒറ്റപ്പാലം തെക്കേകര സ്വദേശി 74 വയസ്സുള്ള ഉണ്ണി....

ഉത്തർപ്രദേശിൽ വാട്ടര്‍ടാങ്ക് പൊട്ടിവീണ് രണ്ടു പേര്‍ മരിച്ചു; 12 പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ വാട്ടര്‍ടാങ്ക് പൊട്ടിവീണ് രണ്ടു പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ മഥുരയിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ 12 പേര്‍ക്ക് ഗുരുതര....

വയനാട്‌ മുത്തങ്ങയിൽ റോഡ്‌ മുറിച്ചുകടന്ന് കടുവ കൂട്ടം; ദൃശ്യങ്ങൾ പകർത്തി യാത്രികർ

വയനാട്‌ മുത്തങ്ങയിൽ റോഡ്‌ മുറിച്ചുകടക്കുന്ന കടുവ കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തി യാത്രികർ. ബന്ദിപ്പൂർ വനമേഖലയിൽ കേരള അതിർത്തിയോട്‌ ചേർന്ന പ്രദേശത്താണ്‌....

‘ട്രഷറി തട്ടിപ്പ്; ശക്തമായ നടപടി സ്വീകരിച്ചു, തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തി’: മന്ത്രി കെ എൻ ബാലഗോപാൽ

ട്രഷറി തട്ടിപ്പിൽ ശക്തമായ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും....

‘വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചു’; മന്ത്രി വി.എൻ വാസവൻ

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചെന്ന് മന്ത്രി വി എൻ വാസവൻ. നിലവിൽ 31 ക്രെയിനുകൾ തുറമുഖത്ത് സ്ഥാപിച്ചുവെന്നും കമ്മീഷൻ....

ഇടുക്കിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി....

മലപ്പുറത്ത് മഞ്ഞപിത്തം പടരുന്നു; ജാഗ്രത നിർദേശം

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു. വള്ളിക്കുന്ന് അത്താണിക്കലിൽ 284 രോഗികളാണ് നിലവിൽ ചികിത്സ തേടിയിരിക്കുന്നത്. വള്ളിക്കുന്ന് മണ്ഡലത്തിൽ മാത്രം 459....

ഉന്നതവിദ്യാഭ്യാസമേഖലയിൽ പുതിയ കാൽവയ്പ്പ്; നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിലെ സുപ്രധാന നാഴികക്കല്ലായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ഇന്ന് തുടക്കമാവും. നാലുവർഷ ബിരുദ പരിപാടിയിലെ ഒന്നാംവർഷ ബിരുദ ക്ലാസ്സുകൾ....

മലപ്പുറത്ത് ഷിഗല്ല; കോഴിപ്പുറം വെണ്ണായൂർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്

മലപ്പുറത്ത് ഷിഗല്ല സ്ഥിരീകരിച്ചു. കോഴിപ്പുറത്ത് വെണ്ണായൂർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭക്ഷ്യ വിഷബാധക്ക....

‘പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നേരെ നാളെ ഉയർന്നു വരുന്ന കൊടുവാളാണ് വർഗീയത’; മന്ത്രി സജി ചെറിയാൻ

പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നേരെ നാളെ ഉയർന്നു വരുന്ന കൊടുവാളാണ് വർഗീയതയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സി പി ഐ....

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; കണ്ണൂരും കാസർഗോഡും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ....

യൂറോ കപ്പ്; സ്ലൊവാക്യയെ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ

യൂറോ കപ്പിൽ ഇംഗ്ലണ്ട് ക്വാർട്ടറിൽ. പ്രീ ക്വാർട്ടറിൽ നടന്ന ആവേശകരമായ മത്സരത്തിൽ സ്ലൊവാക്യയെ 2-1ന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടർ പ്രവേശനം....

വർക്കല കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേർ തിരയിൽപ്പെട്ട് മരിച്ചു

വർക്കല കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേർ തിരയിൽപ്പെട്ട് മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ, കൊട്ടാരക്കര....

പത്തനംതിട്ടയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരൻ്റെ അക്രമം

പത്തനംതിട്ടയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരൻ്റെ അക്രമം. കെഎസ്ആർടിസി അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ അസഭ്യം പറഞ്ഞ് കയ്യേറ്റം....

ഇടുക്കിയിൽ കേബിൾ ടി.വി ടെക്‌നീഷ്യന് വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് ദാരുണാന്ത്യം

കേബിൾ ടി.വി ടെക്‌നീഷ്യന് വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് ദാരുണാന്ത്യം. ആനച്ചാൽ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫ് ആണ്....

പാലക്കാട് ജനവാസമേഖലയിലിറങ്ങിയ ഒറ്റയാനയെ മയക്കുവെടി വച്ചു

പാലക്കാട് കരടിയോട് ജനവാസമേഖലയിൽ ഒറ്റയാനയെ മയക്കുവെടി വച്ചു. കാട്ടാന കാലിൽ മുറിവേറ്റ നിലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയതായിരുന്നു. മുറിവ് കാരണം....

സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അട്ടപ്പാടിയിലെ കാർത്തുമ്പി കുട നിർമാണത്തെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. 2015 ലാണ്....

കരസേനയുടെ പുതിയ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു

കരസേനയുടെ പുതിയ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. നിലവിൽ, സേനയുടെ ഉപമേധാവിയാണ്. കരസേനയുടെ മുപ്പതാമത് മേധാവിയാണ് ജനറൽ ഉപേന്ദ്ര....

‘ഇരിങ്ങാലക്കുടയും ഞാനും’ പുസ്തക പ്രകാശന കർമം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു

പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റ് പുറത്തിറക്കിയ ഇരിങ്ങാലക്കുടയും ഞാനും എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം മന്ത്രി ഡോ.ആർ.ബിന്ദു ശ്രീ.അശോകൻ....

കനത്ത മഴ; ജാഗ്രതയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; ദില്ലിയിൽ മരണസംഖ്യ 11 ആയി

മഴ ശക്തമായതോടെ കനത്ത ജാഗ്രതയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ദില്ലി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ എന്നീ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.....

നീറ്റ് പരീക്ഷ ക്രമക്കേട്; കേസിൽ അറസ്റ്റ് ചെയ്ത പ്രതികളെ സിബിഐ കസ്റ്റഡിയിൽ വാങ്ങി

നീറ്റ് പരീക്ഷ ക്രമക്കേടിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളെ സിബിഐ കസ്റ്റഡിയിൽ....

മ്യൂസിക്കൽ റൊമാന്റിക് ഷോർട്ഫിലിം “ഇനി ഒരു മഞ്ഞുകാലം“ റിലീസ് ചെയ്തു

മ്യൂസിക്കൽ റൊമാന്റിക് ഷോർട്ഫിലിം “ഇനി ഒരു മഞ്ഞുകാലം“ റിലീസ് ചെയ്തു. ലോട്ടസ് ഐ പ്രൊഡക്ഷന്റെ ബാനറിൽ അരവിന്ദ്ലാൽ ആദ്യമായി സംവിധാനം....

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദിൽഷ ഷെറിൻ (15) ആണ് മരിച്ചത്. വേങ്ങരയിലെ....

Page 39 of 119 1 36 37 38 39 40 41 42 119