ഹരിത ഹരിദാസ്

ഇടുക്കിയിൽ പത്തുവയസുകാരൻ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കിയിൽ പത്തുവയസുകാരൻ തൂങ്ങിമരിച്ച നിലയിൽ. പട്ടയക്കുടി ആനക്കുഴി സ്വദേശി തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് ആണ് മരിച്ചത്. വെണ്മണി സെന്റ്....

‘പ്രവാസി ക്ഷേമത്തിന് മാറിമാറി വന്ന കേന്ദ്രസർക്കാറുകൾ ഒന്നും ചെയ്തിട്ടില്ല’: മന്ത്രി എം ബി രാജേഷ്

പ്രവാസി ക്ഷേമത്തിന് മാറിമാറി വന്ന കേന്ദ്രസർക്കാറുകൾ ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിൽ കേരളം മാത്രമാണ് പ്രവാസികൾക്ക്....

ദില്ലിയിൽ കനത്ത മഴ; വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു; ഒരു മരണം

കനത്ത മഴയിൽ ദില്ലി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു. അപകടത്തിൽ‌ ഒരാൾ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. ടെർമിനൽ‌ 1 ലെ....

പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും വിമർശനം

പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും എതിരെ വിമർശനം. ചിലർ ഇതാണ് സ്ഥാനാർഥിയെന്ന് പ്രഖ്യാപിക്കുന്നു. ചിലർ....

കളിയിക്കാവിള കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

കളിയിക്കാവിള കൊലപാതകത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. തിരുവനന്തപുരം നേമം സ്വദേശി പ്രദീപ് ചന്ദ്രനാണ് കസ്റ്റഡിയിലുള്ളത്. കേസിലെ പ്രധാന പ്രതിയായ സുനിലിന്റെ....

നീറ്റ് വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷം

നീറ്റ് വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷ ഇന്ത്യ സഖ്യ തീരുമാനം. ഇരു സഭകളിലും നീറ്റ് പരീക്ഷാക്രമക്കേട് വിഷയം ചർച്ചചെയ്യണമെന്ന്....

മൂന്നുദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ദില്ലിയിൽ ഇന്ന് തുടക്കമാകും

മൂന്നുദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ദില്ലിയിൽ ഇന്ന് തുടക്കമാകും.ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഫലം....

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ....

ഇം​ഗ്ലണ്ടിനെ 68 റൺസിന് തകർത്ത് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ

ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തോല്‍പ്പിച്ചു. മികച്ച ബൗളിങിലൂടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ടി20....

തമിഴ്നാട്ടില്‍ 2000 ഏക്കറില്‍ ലോകോത്തര സൗകര്യങ്ങളോടു കൂടിയ അന്താരാഷ്ട്ര വിമാനത്താവളം; ഭാഗ്യം തേടിയെത്തിയത് ഈ സ്ഥലത്തെ

പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അന്താരാഷ്ട്ര വിമാനത്താവളം വരുന്നത് ഹൊസൂരില്‍ 2000....

‘തൃശൂരിൽ ബിജെപിയുടെ വിജയം ഇടതുമുന്നണിയും യുഡിഎഫും ഗൗരവമായി പഠിക്കണം’: എംഎം മണി

തൃശൂരിൽ ബിജെപിയുടെ വിജയം ഇടതുമുന്നണിയും യുഡിഎഫും ഗൗരവമായി പഠിക്കണമെന്ന് എംഎം മണി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി പിടിമുറുക്കി കഴിഞ്ഞിരിക്കുന്നുവെന്നും....

രാജസ്ഥാനിൽ മരിച്ച ബിഎസ്എഫ് ജവാൻ്റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം നാട്ടിലെത്തിച്ചത് അഴുകിയ നിലയിൽ

രാജസ്ഥാനിൽ മരണപ്പെട്ട ബി എസ് എഫ് ജവാൻ ശാമുവേലിന്റെ മൃതദേഹത്തോട് അനാദരവ്. തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത് അഴുകിയ നിലയിൽ.....

ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്(ഐ.സി.എം.-പൂജപ്പുര, തിരുവനന്തപുരം) 2024-25ലെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് (എച്ച്.ഡി.സി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ....

ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി സർക്കാർ

ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി സർക്കാർ. ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, പൊലീസ്....

ചന്ദ്രശേഖരൻ കേസ് പ്രതികളുടെ ശിക്ഷായിളവ്; ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ; ഉത്തരവിറക്കി മുഖ്യമന്ത്രി

ചന്ദ്രശേഖരൻ കേസ് പ്രതികളുടെ ശിക്ഷായളിവ് നീക്കത്തിൽ നടപടിയുമായി സർക്കാർ‌. ജയിൽ‌ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ‌ ജയിലിലെ ഉ​ദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ്....

ആലപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ മർദ്ദനം

ആലപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ മർദ്ദനം. ആലപ്പുഴ കോട്ടയം ബസ്സിലെ കണ്ടക്ടർ ശശികുമാറിനാണ് മർദ്ദനമേറ്റത്. ടിക്കറ്റ് എടുത്ത യാത്രക്കാരൻ ചില്ലറയുമായി....

‘ഇന്ത്യൻ റിപ്പബ്ലിക്കും, ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐഎം കാണുന്നത്’: എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ റിപ്പബ്ലിക്കും, ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐഎം കാണുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഈ....

ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗം ആം ആദ്മി പാര്‍ട്ടി ബഹിഷ്‌ക്കരിക്കും

ലോക്‌സഭയിലെ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ രാജ്യസഭയില്‍  പ്രതിഷേധിക്കുമെന്നും എഎപി എംപി സന്ദീപ് പതക്....

‘കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകണമെന്നതാണ് സർക്കാറിന്റെ തീരുമാനം’: മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകണമെന്നതാണ് സർക്കാറിന്റെ തീരുമാനം എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ കാര്യം....

‘ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ല എന്നതിന്റെ കൃത്യമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം’: അമര്‍ത്യ സെന്‍

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ല എന്നതിന്റെ കൃത്യമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അമര്‍ത്യ സെന്‍. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുളള ആശയം ഉചിതമല്ല എന്നും....

ശക്തമായ കാറ്റ്; കോട്ടയത്ത് യാത്രക്കിടെ ഓട്ടോറിക്ഷയും ബൈക്കും നിയന്ത്രണം വിട്ട് മറിഞ്ഞു

ശക്തമായ കാറ്റിൽ കോട്ടയം കുമരകത്ത് യാത്രക്കിടെ ഓട്ടോറിക്ഷയും ബൈക്കും നിയന്ത്രണം വിട്ട് മറിഞ്ഞു. ബുധനാഴ്ച്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം.....

കൊല്ലത്ത് കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കൊല്ലം അഞ്ചൽ പനച്ചിവിള കൈപ്പള്ളി മുക്കിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസ് സമീപത്തെ....

Page 41 of 119 1 38 39 40 41 42 43 44 119