ഹരിത ഹരിദാസ്

കുവൈത്തിൽ ഫ്ലാറ്റിനുണ്ടായ തീപിടുത്തത്തില്‍ മരണ സംഖ്യ ഉയർന്നു; 40 പേര്‍ മരിച്ചതായി റിപ്പോർട്ട്

കുവൈത്തിലെ തീപിടുത്തത്തില്‍ മരണ സംഖ്യ ഉയരുന്നു. മലയാളികളടക്കം 40 പേര്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മങ്കെഫ് ബ്ലോക്ക്....

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി അന്തരിച്ചു

നാല് പതിറ്റാണ്ടിന്‍റെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി തിരുവന്തപുരത്ത് അന്തരിച്ചു. 63 വയസ്സായിരുന്നു. മലയാളമനോരമയില്‍ അസിസ്റ്റന്‍റ് എഡിറ്ററായിരുന്നു. Also....

എംജി സർവകലാശാലയുടെ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സർവകലാശാലാ ക്യാംപസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ്....

പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 24 മുതൽ

പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 24ന് ആരംഭിക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ജൂലായ് മുന്നുവരെയായിരിക്കും ആദ്യ സമ്മേളനം നടക്കുക.ആദ്യ....

ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍

ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നില്ലെന്നും നരേന്ദ്രമോദിയുടെ പ്രഭാവത്തില്‍ മാത്രം....

ജമ്മുവില്‍ സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം, ഒരു ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം ഉണ്ടായി. ഭീകരാക്രമണത്തെത്തുടർന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു.....

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് 7ലക്ഷം രൂപയും 30 പവനും തട്ടി; യൂട്യൂബർ അറസ്റ്റിൽ

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശി....

‘ആദിവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇടപെടൽ നടത്തുന്നുണ്ട്’: മന്ത്രി കെ രാധാകൃഷ്ണൻ

ആദിവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും സ്വയം തൊഴിൽ എന്നതാണ്....

അയനിക പോസിറ്റീവ് ജേർണലിസം പുരസ്‌കാരം കൈരളി ന്യൂസ് മാധ്യമ പ്രവർത്തകൻ ചേതൻ സാജന്

അയനിക പോസിറ്റീവ് ജേർണലിസം ആൻഡ് ഇംപാക്ട് ജേർണലിസ്റ്റ് അവാർഡ് കൈരളി ന്യൂസ് ബ്രോഡ്‌കാസ്റ്റ് ജേർണലിസ്റ്റ് ചേതൻ സാജന്. ആല്‍ബനിസം വിഷയത്തിലെ....

വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനെതിരായത് വ്യാജ പ്രചാരണം; കോണ്‍ഗ്രസിന്റേത് വികസനം മുടക്കാനുള്ള ശ്രമമെന്ന് സിപിഐഎം

മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുൻവശത്തെ റോഡിലേക്ക് ഓട ഇറക്കി നിർമിക്കാൻ ശ്രമമെന്ന വ്യാജ പ്രചാരണം. പത്തനംതിട്ട....

നൃത്തത്തിൽ ഡബ്ബിൾ എം എ കാരനായി ആർ എൽ വി രാമകൃഷ്ണൻ; ഇത് അപമാനിച്ചവർക്കുള്ള മറുപടി

ആർ എൽ വി രാമകൃഷ്ണൻ എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്കിന് അർഹനായി. കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്നുമാണ് ആർ....

നിഴൽ പോലെ അഞ്ച് വർഷം ഒപ്പം, പൊലീസുകാരെ കുറിച്ച് ധാരണ മാറ്റിത്തന്ന വ്യക്തിത്വം, അനിൽ പടിയിറങ്ങുമ്പോൾ ഓർമകളിലൂടെ കെ ടി ജലീൽ

കെ ടി ജലീൽ മന്ത്രിയായിരുന്ന സമയത്ത് തന്റെ കൂടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസറായ അനിലിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് അദ്ദേഹം തന്റെ....

ദില്ലി കുടിവെള്ളക്ഷാമം; ഹര്‍ജി സുപ്രീം കോടതി നാളെ വീണ്ടും പരിഗണിക്കും

ദില്ലിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന ഹര്‍ജി സുപ്രീം കോടതി നാളെ വീണ്ടും പരിഗണിക്കും. കനത്ത ചൂടിനു പിന്നാലെ കുടിവെള്ളക്ഷാമം രൂക്ഷമായതില്‍....

കെഎസ്ആർടിസി ഓൺലൈൻ സ്റ്റുഡൻ്റ്സ് കൺസഷന് മികച്ച പ്രതികരണം

കെഎസ്ആർടിസി ഓൺലൈൻ സ്റ്റുഡൻ്റ്സ് കൺസഷന് മികച്ച പ്രതികരണമാന് ലഭിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു. കൺസഷൻ ഓൺലൈൻ വഴി വിതരണം ആരംഭിച്ചത് വിജയകരമായി....

ഉമർഫൈസി മുക്കത്തിനെതിരായ പരസ്യ പ്രസ്താവന ; നാസർ ഫൈസി കൂടത്തായിക്ക് സമസ്തയുടെ താക്കീത്

നാസര്‍ ഫൈസി കൂടത്തായിക്ക് സമസ്തയുടെ താക്കീത്.ഉമർഫൈസി മുക്കത്തിനെതിരായ പരസ്യ പ്രസ്താവന നടത്തിയതിനാണ് നാസർ ഫൈസി കൂടത്തായിക്ക് സമസ്തയുടെ താക്കീത്.  പോഷക....

‘മലയോര ഹൈവേ കാർഷിക ടൂറിസം മേഖലയ്ക്ക് കുതിപ്പേകും’; മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തിന്റെ കാർഷിക ടൂറിസം മേഖലയുടെ കുതിപ്പിന് കാരണമാകുന്ന മലയോര ഹൈവേ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ്....

എം എസ് ബനേഷിന് പൂര്‍ണ ആര്‍ രാമചന്ദ്രന്‍ പുരസ്കാരം; ‘പേരക്കാവടി’ എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം

കോഴിക്കോട് പൂർണ പബ്ലിക്കേഷന്‍സും ആര്‍ രാമചന്ദ്രന്‍ അനുസ്മരണ സമിതിയും സംയുക്തമായി നല്‍കിവരുന്ന പൂര്‍ണ ആര്‍ രാമചന്ദ്രന്‍ കവിതാപുരസ്‌കാരത്തിന് എം.എസ് ബനേഷിന്‍റെ....

അമ്മത്തൊട്ടിലിൽ പുതിയ കുരുന്ന് എത്തി; അവൾക്ക് പേരിട്ടു ‘ നിലാ’

സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ കുരുന്ന് എത്തി. ചെവ്വാഴ്ച പകൽ 2.50 ന് 10....

“എൽഡിഎഫിന് സീറ്റ് കുറഞ്ഞത്കൊണ്ട് സംസ്ഥാന സർക്കാർ രാജിവെയ്ക്കണമെന്ന് യുഡിഎഫ് പറയുന്നതിലെ യുക്തിയെന്ത്?”; മുഖ്യമന്ത്രി

ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് സീറ്റ് കുറഞ്ഞത്കൊണ്ട് സംസ്ഥാന സർക്കാർ രാജിവെയ്ക്കണമെന്ന് യുഡിഎഫ് പറയുന്നതിലെ യുക്തിയെന്ത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

ദില്ലിയിൽ ഉഷ്ണതരംഗത്തിനും ജലപ്രതിസന്ധിക്കും ഇടയിൽ വൻ വൈദ്യുതി മുടക്കം; വലഞ്ഞ് ജനങ്ങൾ

രാജ്യതലസ്ഥാനത്ത് ഉഷ്‌ണ തരംഗവും ജലപ്രതിസന്ധിയും ജനങ്ങളെ വലച്ചു. കടുത്ത ചൂടിനൊപ്പം ദേശീയ തലസ്ഥാനത്തേക്ക് 1,500 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന....

‘ഡിസിസിയിൽ അടി മദ്യം കൊടുത്ത് ബിജെപിക്ക് വോട്ട് കുത്തിയതിന്’; ലിൻ്റോ ജോസഫ്

കെഎസ്‌യുവിൽ അടി നടന്നത് മദ്യക്കുപ്പി കിട്ടാത്തതുകൊണ്ടാണെന്ന് എംഎൽഎ ലിന്റോ ജോസഫ്. സഭയിൽ എം എൽ എ പി സി വിഷ്ണു....

സംസ്ഥാനപാത വിവാദത്തിൽ വിശദീകരണവുമായി എൻഐടി രംഗത്ത്

സംസ്ഥാനപാത വിവാദത്തിൽ വിശദീകരണവുമായി എൻഐടി രംഗത്ത്. നാട്ടുകാരുടെയും പൊതുജനങ്ങളുടെയും സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്യാമ്പസിന്റെ സുരക്ഷിതത്വത്തിനായി റോഡ് വിട്ടു....

Page 47 of 119 1 44 45 46 47 48 49 50 119