ഹരിത ഹരിദാസ്

ഗവർണറുടെ കാവിവൽക്കരണ നിലപാടുകൾക്കെതിരെ എം.വിഗോവിന്ദൻ മാസ്റ്റർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ കാവിവൽക്കരണ നിലപാടുകൾക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ മാസ്റ്റർ . കാവിവൽക്കരണത്തിന്റെ ഭാഗമായി....

‘കോഴയാരോപണം അടിസ്ഥാനരഹിതം; ആരോപണങ്ങൾക്ക് പിന്നിൽ ആരെന്ന് മാധ്യമങ്ങൾ കണ്ടെത്തണം’: തോമസ് കെ തോമസ് എംഎൽഎ

കോഴയാരോപണം അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങൾക്ക് പിന്നിൽ ആരെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും തോമസ് കെ തോമസ് എം എൽ എ. മന്ത്രിയാകാൻ പോകുന്നു....

ഹേമാ കമ്മറ്റി റിപ്പോർട്ട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തളളി

ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയെന്ന് സുപ്രീം കോടതി പറഞ്ഞു.....

‘ചേലക്കരയിൽ ചരിത്രവിജയം നേടാൻ ഇടതുപക്ഷത്തിന് സാധിക്കും’: എം വി ഗോവിന്ദൻ മാസ്റ്റർ

ചേലക്കരയിൽ ചരിത്രവിജയം നേടാൻ ഇടതുപക്ഷത്തിന് സാധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട് വൻ കുതിപ്പിലേക്ക്....

കേരളത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത നാടാക്കി മാറ്റിയത് എൽ ഡി എഫെന്ന് മുഖ്യമന്ത്രി

ചേലക്കരയില്‍ എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനായെത്തിയ മുഖ്യമന്ത്രിക്ക് ആവേശ്വജ്ജലമായ വരവേൽപ്പാണ് ജനങ്ങള്‍ നൽകിയത്. കേരളത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത....

വി സി മോഹനൻ കുന്നുമ്മലിന്റെ പുനർ നിയമനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ആരോഗ്യ സർവകലാശാല വി സി മോഹനൻ കുന്നുമ്മലിന്റെ പുനർനിയമനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സർവകലാശാല ചാൻസലർ പദവിയിലിരിക്കുന്ന ഗവർണറുടേത്....

ബിഎം ബിസി നിലവാരത്തിൽ നവീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിൽ ബിഎം ബിസി നിലവാരത്തിൽ നവീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ്....

‘മലപ്പുറത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത് സംഘപരിവാറും കോൺഗ്രസും’: മുഖ്യമന്ത്രി

മലപ്പുറത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത് സംഘപരിവാറും കോൺഗ്രസുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 147 കിലോഗ്രാം സ്വർണം മലപ്പുറം ജില്ലയിൽ നിന്നാണ്....

‘കേരളം നശിക്കട്ടെ എന്നാണ് കേന്ദ്രത്തിൻ്റെ സമീപനം’: മുഖ്യമന്ത്രി

കേരളം നശിക്കട്ടെ എന്നാണ് കേന്ദ്രത്തിൻ്റെ സമീപനം എന്ന മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മാസങ്ങൾ പിന്നിട്ടിട്ടും ന്യായമായ....

‘കേരളം വർഗീയ സംഘർഷം ഇല്ലാത്ത നാട്’: മുഖ്യമന്ത്രി

കേരളം വർഗീയ സംഘർഷം ഇല്ലാത്ത നാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എൽഡിഎഫിന് എന്നും അതാണ് എൽഡിഎഫും....

‘കോഴയാരോപണം; തോമസ് കെ തോമസിനെ അവിശ്വസിക്കുന്നില്ല’: മന്ത്രി എ കെ ശശീന്ദ്രൻ

കോഴയാരോപണത്തിൽ തോമസ് കെ തോമസിനെ അവിശ്വസിക്കുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആരോപണത്തിന് തെളിവൊന്നും ഇതുവരെ കണ്ടിട്ടില്ല, ഇതു സംബന്ധിച്ച....

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്....

‘മന്ത്രിയാകാൻ എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ല’: തോമസ് കെ തോമസ് എംഎൽഎ

മന്ത്രിയാകാൻ എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എം എൽ എ.....

‘ഞാൻ ഇടത്പക്ഷത്ത് ജനിച്ചവൻ, എന്നും ഇടതുപക്ഷത്തിനൊപ്പം’: കോവൂർ കുഞ്ഞുമോൻ എംഎൽഎ

തോമസ് കെ തോമസ് തന്നെ നിയമസഭയ്ക്കകത്ത് വെച്ചൊ പുറത്ത് വെച്ചൊ സംസാരിച്ചിട്ടില്ലെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ. താൻ ഇടത്പക്ഷത്ത് ജനിച്ചവനാണെന്നും....

‘എൽഡിഎഫ് സമ്പന്നരുടെ പ്രസ്ഥാനം അല്ല; പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി പാർട്ടിക്ക് ഇല്ല’: മന്ത്രി കെ ബി ഗണേഷ് കുമാർ

പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി എൽ ഡി എഫിൽ നടക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. എൽഡിഎഫിന്റെ എംഎൽഎമാരാരും....

കെഎസ്ആർടിസി എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസിന്റെ ആദ്യ യാത്ര ഉദ്‌ഘാടനം ചെയ്ത് മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസിൽ വിമാനത്തിൽ കാണിക്കുന്നതുപോലെ ബസിന്റെ സൗകര്യങ്ങളും സീറ്റ് ബെൽറ്റ് ഉൾപ്പെടെ ധരിക്കേണ്ട രീതികളും....

‘ഇഷയ്ക്ക് രണ്ട് അമ്മമാരുണ്ടോ?’, നാലാം ക്ലാസ് സഹപാഠിയുടെ മുനവെച്ച ചോദ്യം ഓർത്തെടുത്ത് ഹേമമാലിനിയുടെ മകൾ

നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ദുരനുഭവത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ് ഹേമമാലിനിയുടെ മകൾ ഇഷ ഡിയോൾ. തീരെ പ്രതീക്ഷിക്കാതെ സഹപാഠിയുടെ....

വയനാട് പുനരധിവാസം; മുംബൈ ചെമ്പൂർ മലയാളി സമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

മഹാപ്രളയത്തിൽ തകർന്ന വയനാടിന്റെ പുനർനിർമ്മിതിയ്ക്കുവേണ്ടി മുംബൈയിലെ ചെമ്പൂർ മലയാളി സമാജം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. Also....

‘വയനാട് ചുണ്ടേലിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചു’: മന്ത്രി എ കെ ശശീന്ദ്രൻ

വയനാട് ചുണ്ടേൽ ആനപ്പാറയിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ. കൂടുവെക്കാൻ നിയമ തടസ്സങ്ങൾ ഉണ്ടെന്നും തള്ളക്കടുവയും....

2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്ത് ആകെ 189 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്

സംസ്ഥാനത്തെ 2 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം....

തമിഴ്‌നാട്ടിൽ മലയാളി അധ്യാപികയുടെ മരണത്തിൽ അന്വേഷണം; ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തമിഴ്‌നാട്ടിൽ മലയാളി അധ്യാപിക ആത്മഹത്യാ ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച്....

ദില്ലിയിൽ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്; അധ്യാപകർക്കും ബാധകം

ദില്ലിയിൽ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം വിലക്കി വിദ്യാഭ്യാസ വകുപ്പ്. സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും നിർദ്ദേശം ബാധകമാണ്.....

Page 5 of 117 1 2 3 4 5 6 7 8 117