ഹരിത ഹരിദാസ്

‘ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചിട്ടില്ല’ : സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ

ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ. ഒരു ഗാനവും തള്ളിക്കളഞ്ഞിട്ടില്ല, ശ്രീകുമാരൻ തമ്പിയുടേത്....

‘കേരളത്തിൽ അതിജീവിതമാർക്ക് നീതി ഉറപ്പാക്കുന്നതിൽ സർക്കാർ ഏറെ മുന്നിലാണ്’: മുഖ്യമന്ത്രി

കുറ്റമറ്റ പൊലീസ് പ്രോസിക്യൂഷൻ സംവിധാനം ഉണ്ടെങ്കിൽ മാത്രമെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി....

‘കോഴിക്കോട് എൻ.ഐ.ടി പ്രൊ. ഷൈജ ആണ്ടവന്റെ കമൻ്റ് അപലപനീയം’: മന്ത്രി ആർ ബിന്ദു

കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവന്റെ കമൻ്റ് നിർഭാഗ്യകരവും അപലപനീയവുമാണെന്ന് മന്ത്രി ആർ ബിന്ദു. ഒരു രാജ്യത്തും രാഷ്ട്രപിതാവിനെ നിറതോക്കാൽ....

തൃശൂരിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ തർക്കം; കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

തൃശൂർ ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിൽ യുവാക്കൾ തമ്മിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ ചന്തപ്പടി സ്വദേശി വെള്ളപ്പറമ്പിൽ....

എറണാകുളം കോതമംഗലത്ത് വാഹനാപകടം; ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു

എറണാകുളത്ത് കോതമംഗലം നെല്ലിക്കുഴിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു. ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീൻ (28) ,ഒപ്പമുണ്ടായിരുന്ന....

ഉത്തർപ്രദേശിൽ അയൽക്കാർ തമ്മിൽ വഴക്ക്; 11വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ അയൽക്കാർ തമ്മിലെ വഴക്കിനെ തുടർന്ന് പതിനൊന്ന് വയസുകാരിയെ കൊലപ്പെടുത്തി. ശനിയാഴ്ച രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലായാണ് സംഭവം.....

പത്തനംതിട്ട എംസി റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

പത്തനംതിട്ടയിലെ കുരമ്പാലയിൽ എംസി റോഡിൽ അമ്യത വിദ്യാലയത്തിന് സമീപം കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച്....

തണ്ണീർക്കൊമ്പൻ്റെ ശരീരത്തിൽ പെല്ലറ്റിന്റെ പാടുകൾ കണ്ടെത്തി; തുരത്താൻ ഉപയോഗിച്ചതാകാമെന്ന് സംശയം

കഴിഞ്ഞ ദിവസം ചരിഞ്ഞ തണ്ണീർക്കൊമ്പൻ്റെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ കണ്ടെത്തി. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ തുരത്താൻ ഉപയോഗിച്ചതാകാം....

കോഴിക്കോട് കീഴരിയൂരിൽ ഓയിൽ മില്ലിന് തീപിടിച്ചു; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട് കീഴരിയൂരിൽ ഓയിൽ മില്ലിന് തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെയാണ് തീ പിടിത്തമുണ്ടായത് എന്നാണ് വിവരം. വടകര, കൊയിലാണ്ടി,....

വില വർദ്ധിപ്പിക്കാതെ റബർ ബോർഡിൻ്റെ കള്ളക്കളി; കർഷകർക്ക് ലഭിക്കുന്നത് കുറഞ്ഞ വില

വില വർദ്ധിപ്പിക്കാതെ റബർ ബോർഡിൻ്റെ കള്ളക്കളി. റബർ ബോർഡ് നിഞ്ചയിക്കുന്നത് കുറഞ്ഞ വില. എന്നാൽ ഇടനിലക്കാരായ വ്യപാരികൾ റബർ വിറ്റഴിക്കുന്നത്....

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യു എസ്- ബ്രിട്ടൻ സംയുക്ത സേനാ ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യെമനില്‍ സംയുക്ത ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. 16 പേര്‍ കൊല്ലപ്പെട്ടതായാണ്....

പട്ടുറുമാൽ ജീവിതം മാറ്റി; ആഗ്രഹം പോലെ സിനിമയിലും പാടി ഫാഹിസ് ഹംസ

കൈരളി ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയായ മാപ്പിള പാട്ട് റിയാലിറ്റി ഷോ പട്ടുറുമാലിലൂടെ ജനശ്രദ്ധ നേടിയ....

വമ്പൻ ഓഫറുമായി എയർ ഇന്ത്യ; നിങ്ങൾക്കും സ്വന്തമാക്കാം 1,799 രൂപയ്ക്ക് വിമാന ടിക്കറ്റ്

വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. മസ്‌തേ വേൾഡ് സെയിൽ എന്ന പേരിട്ട് ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് നിരക്ക് കുറച്ചാണ് ഓഫർ....

ബംഗളുരുവിൽ പ്രഭാത ഭക്ഷണം നൽകിയില്ല; കൗമാരക്കാരന്‍ അമ്മയെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

ബംഗളുരുവിൽ പ്രഭാത ഭക്ഷണം നൽകാത്തതിനെ തുടർന്ന് കൗമാരക്കാരന്‍ അമ്മയെ കൊലപ്പെടുത്തി. വെള്ളിയാഴ്ച കര്‍ണാടകയിലെ മുല്‍ബാഗലിയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് കുട്ടിയെ....

താജ്മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണം; ഹിന്ദു മഹാസഭ ഹര്‍ജി നൽകി

താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹിന്ദു മഹാസഭ കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. ഹർജി നൽകിയിരിക്കുന്നത് ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ്.....

‘കലഹങ്ങള്‍ക്കിടയിലായിരുന്നു എന്റെ ബാല്യം’: മണിപ്പുരി കവി റോബിന്‍ ങാങ്‌ഗോ

”അരാജകത്വവും അഴിമതിയും അതിര്‍ത്തി കടന്നുള്ള ഭീകരതയും വംശീയ സംഘര്‍ഷങ്ങളും എന്റെ നാട്ടിലുണ്ട്. കലഹങ്ങള്‍ക്കിടയിലായിരുന്നു എന്റെ ബാല്യം. സ്ത്രീകളെ വിധവയാക്കാന്‍ ആയുധമെടുത്തയാളാണ്....

‘അഞ്ച് വർഷത്തിനകം ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുന്ന നാടായി കേരളം മാറും’: ഗോവിന്ദൻ മാസ്റ്റർ

അഞ്ച് വർഷത്തിനകം അതിദരിദ്രരെ മുഴുവൻ ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുന്ന നാടായി കേരളം മാറുമെന്ന് സി പി ഐ എം സംസ്ഥാന....

പായസ കൊതിയന്മാർക്ക് വീട്ടിൽ എളുപ്പത്തിലുണ്ടാക്കാം ഒരു കിടിലൻ പായസം

പായസം ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. വളരെ എളുപ്പത്തിൽ ക്യാരറ്റ് ഉപയോഗിച്ച് രുചികരമായ ഒരു പായസം ഉണ്ടാക്കിയാലോ. Also read:രാവിലെ എഴുനേല്‍ക്കുമ്പോഴുള്ള....

കുഞ്ഞി പല്ലുകൾ മനോഹരമായിരിക്കാൻ ശ്രദ്ധിക്കാം ഈക്കാര്യങ്ങൾ…

കുഞ്ഞുങ്ങളിൽ ദന്തരോഗങ്ങള്‍ സാധാരണമാണ്. അല്‍പമൊന്ന് ശ്രദ്ധിച്ചാൽ അവ ഒഴിവാക്കാക്കാൻ കഴിയുന്നതാണ്. കുട്ടികളുടെ പല്ല് ആരോഗ്യത്തോടെയിരിക്കാന്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ മുതല്‍ അമ്മമാർക്ക്....

വിവരാവകാശ നിയമം 2005 ; ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി.) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന്....

അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു

അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു. 76 വയസായിരുന്നു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. 50 വര്‍ഷം നീണ്ട....

തിരുവനന്തപുരം മെട്രോ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ

തിരുവനന്തപുരം മെട്രോയുടെ ഡിപിആറിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ. റിപ്പോർട്ട് സമർപ്പിച്ചത് കൊച്ചി മെട്രോ റെയിൽ....

തൃശൂരിൽ സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

തൃശൂർ കാഞ്ഞാണിയിൽ സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി സ്വദേശി ചെമ്പൻ വീട്ടിൽ 26....

Page 73 of 119 1 70 71 72 73 74 75 76 119