ഹരിത ഹരിദാസ്

പഴയതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് മാറി: വി.എം.സുധീരന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തന്നെക്കുറിച്ച് സുധാകരന്റെയും ദീപാ ദാസ് മുന്‍ഷിയുടെ പ്രതികരണം ഊചിത്യരഹിത്യമാണ്. വിയോജിപ്പുള്ളവര്‍....

തിരികെ സ്‌കൂളില്‍ ക്യാംപയിൻ; സംസ്ഥാനത്ത് ഒന്നാമതായി പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ തിരികെ സ്‌കൂളില്‍ ക്യാംപയിൻ പങ്കെടുത്തത് പത്തനംതിട്ട ജില്ലയിലാണെന്ന് മന്ത്രി വീണാ ജോര്‍ജ് . കുടുംബശ്രീ....

‘മാനവീകതയും ജനാധിപത്യവും സമത്വവും പുലരുന്നതാകട്ടെ പുതിയ വർഷം’: പുതുവത്സരാശംസകൾ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മാനവീകതയും ജനാധിപത്യവും സമത്വവും പുലരുന്നതാകട്ടെ....

മഹാരാഷ്ട്രയിൽ ഗ്ലൗസ് ഫാക്ടറിയിൽ തീപിടിത്തം; ആറ് മരണം

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ ആറു മരണം. ഔറംഗാബാദിലെ ഛത്രപതി സാംബാജി നഗറിൽ പുലർച്ചെ 2 മണിക്കാണ്....

‘പുതുവത്സരം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെ’: ആശംസകൾ നേർന്ന് മുഖ്യമന്ത്രി

എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷങ്ങൾ സൗഹാർദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും....

പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ചാൽ പൊലീസ് സ്റ്റേഷനിലേക്ക് സൗജന്യ പ്രവേശനം; ഓഫറുകളുമായി കേരള പൊലീസ്

പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ഓഫറുമായി കേരള പൊലീസ്. പുതുവത്സര രാവിൽ മദ്യപിച്ച് വാഹനം ഓടിക്കുകയോ ക്രമസമാധാനം ലംഘിക്കുകയോ ചെയ്യുന്നവരെ പൊലീസ് സ്റ്റേഷനിലേക്ക്....

ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിച്ചു; ഉത്തർപ്രദേശിൽ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഉത്തർപ്രദേശിലെ ലക്‌നൗവിൽ ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിക്കുന്നതിനിടെ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. 17 കാരനെ കുഴഞ്ഞുവീണ ഉടൻ....

ബേക്കറി സ്റ്റൈലിൽ ചിക്കൻ പഫ്സ് വീട്ടിൽ ഉണ്ടാക്കാം

ചിക്കൻ പഫ്സ് ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. ബേക്കറിയിൽ മാത്രമല്ല വീട്ടിലും രുചികരമായ ചിക്കൻ പഫ്സ് ഉണ്ടാക്കാം. Also read:കടകൾ കയറിയിറങ്ങി....

തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി

എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണി കത്ത് ലഭിച്ചത്. കലാപ....

യുവതി പപ്പടക്കോല്‍ വിഴുങ്ങി,അതിസാഹസികമായി പുറത്തെടുത്ത് ഡോക്ടർമാർ

മലപ്പുറം സ്വദേശിനി വിഴുങ്ങിയ ലോഹത്തിന്റെ പപ്പടക്കോൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വായിലൂടെതന്നെ പുറത്തെടുത്തു. മാനസികാരോഗ്യത്തെ തുടർന്നാണ് മുപ്പത്തിമൂന്നുകാരിയായ....

ദിവസവും മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തു, ഗുണങ്ങൾ ഏറെയാണ്

ദിവസേന മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മലയാളികൾക്ക് മീൻ ഒരു പ്രിയപ്പെട്ട വിഭവവുമാണ്. എങ്കിൽ മീൻ കഴിക്കുന്നതിന്റെ....

ആർക്ക് ഏത് വകുപ്പ് നൽകണമെന്നുള്ളത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്: അഹമ്മദ് ദേവർ കോവിൽ

ആർക്ക് ഏത് വകുപ്പ് നൽകണമെന്നുള്ളത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്ന് അഹമ്മദ് ദേവർ കോവിൽ. അച്ചടക്കമുള്ള ഘടകകക്ഷി എന്ന നിലയ്ക്ക് തീരുമാനം സ്വീകരിക്കുമെന്നും....

നെല്ലിക്ക അച്ചാർ കേടാകാതെ സൂക്ഷിക്കണോ? എങ്കിൽ ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കു

എന്തൊക്കെ കറികൾ ഉണ്ടെങ്കിലും ഊണിന് കുറച്ച് അച്ചാർ ഉണ്ടെങ്കിൽ ഒരു പ്രത്യേക സന്തോഷം വരും. വിവിധ തരം അച്ചാറുകൾ നമുക്ക്....

കെൽട്രോണിൽ കമ്പ്യൂട്ടര്‍ കോഴ്സുകൾക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. Also read:സിമന്റ് ലോറി പാഞ്ഞു കയറി; അഞ്ച്....

ന്യായമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് ഇഎസ്‌ഐ ഡോക്ടര്‍മാര്‍

സര്‍ക്കാര്‍ അനുകൂലമായിട്ടും ഡിപ്പാര്‍ട്ട്‌മെന്റിലെ കെടുകാര്യസ്ഥത കാരണം ന്യായമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് ഇഎസ്‌ഐ ഡോക്ടര്‍മാര്‍. പേ റിവിഷനിലെ അപാകതകള്‍ പരിഹരിച്ച് ആനുകൂല്യങ്ങള്‍....

നവകേരള സദസ്; എറണാകുളം ജില്ലയിൽ ലഭിച്ച പരാതികളിൽ അതിവേഗം നടപടികൾ ആരംഭിച്ചു

എറണാകുളം ജില്ലയിൽ നവകേരള സദസിൽ ലഭിച്ച പരാതികളിൽ അതിവേഗം നടപടികൾ ആരംഭിച്ചു. ജില്ലയിൽ ലഭിച്ച 40,330നിവേദനങ്ങൾ തരംതിരിച്ച് അതാത് ഓഫീസുകളിലേക്ക്....

7 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ അനാഥാലയങ്ങള്‍ക്ക് ഗ്രാന്‍റായി നല്‍കിയത് 148 കോടി 10 ലക്ഷം രൂപ

മഹാപ്രളയവും പിന്നാലെ വന്ന മഹാമാരിയും കേരളത്തെ പിടിച്ചുകലുക്കിയപ്പോഴും അനാഥര്‍ ഉള്‍പ്പടെയുള്ളവരെ ചേര്‍ത്തുപിടിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. പ്രതിസന്ധികാലം ഉള്‍പ്പടെ കഴിഞ്ഞ 7 വര്‍ഷത്തിനിടെ....

ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ 2023 നവംബർ വരെ വൻ സാമ്പത്തിക നേട്ടം

ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ 2023 നവംബറിൽ വലിയ സാമ്പത്തിക നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. 130.05 കോടി രൂപയുടെ സാമ്പത്തിക....

ഐസ്ക്രീം പ്രേമികളെ ഇതിലെ ഇതിലെ… ഞൊടിയിടയിലുണ്ടാക്കാം ഈസി പൈനാപ്പിൾ ഐസ്ക്രീം

ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. പല ഫ്‌ളേവറുകളിലുള്ള വിവിധ തരം ഐസ്ക്രീമുകൾ ഉണ്ട്. പൈനാപ്പിൾ കൊണ്ട് രുചികരമായ ഐസ്ക്രീം എങ്ങനെ....

കോഴിഫാമിന്‍റെ മറവില്‍ വ്യാജമദ്യ നിര്‍മാണം; ബിജെപി നേതാവ് അറസ്റ്റിൽ

തൃശൂർ വെള്ളാഞ്ചിറയിൽ ബിജെപി മുൻ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രം പൊലീസ് കണ്ടെത്തി. കോഴിഫാമിന്റെ മറവിലായിരുന്നു വ്യാജമദ്യ....

സൊമാറ്റോ വഴി ഇന്ത്യയിൽ ഒറ്റദിവസം ഏറ്റവും കൂടുതൽ ഭക്ഷണം ഓർഡർ ചെയ്തത് ഈ വ്യക്തി; വില കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷണപ്രേമിയെ വെളിപ്പെടുത്തി സൊമാറ്റോ. 2023ൽ ഓൺലൈനിലൂടെ ഏറ്റവും കൂടുതൽ ഭക്ഷണം ഓർഡർ ചെയ്തത് മുംബൈ സ്വദേശിയയായ....

സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ ഒഴിവ്

കളമശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ....

‘ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ പെട്ടന്ന് ചികിത്സ തേടണം, അല്ലെങ്കിൽ എന്റെ അവസ്ഥയാകും’: രഞ്ജിനി ഹരിദാസ്

ജനപ്രിയ ടെലിവിഷൻ അവതാരികയും നടിയുമാണ് രജനി ഹരിദാസ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യുന്നത് രജനി പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു....

നവകരള സദസിൽ സംഘർഷമുണ്ടാക്കാനുള്ള കോൺഗ്രസിന്റെ ശ്രമം വിജയിക്കാത്തത് ജനങ്ങൾ സംയമനം പാലിച്ചത് കൊണ്ടാണ്: മുഖ്യമന്ത്രി

നവകരള സദസിൽ സംഘർഷമുണ്ടാക്കാനുള്ള കോൺഗ്രസ്സിന്റെ ശ്രമം വിജയിക്കാത്തത് ജനങ്ങൾ സംയമനം പാലിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആണിയടിച്ച പട്ടികയും....

Page 84 of 119 1 81 82 83 84 85 86 87 119