ഹരിത ഹരിദാസ്

തൂത പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

പാലക്കാട്‌ ചെർപ്പുളശ്ശേരി തൂത വീട്ടിക്കാട് കടവിൽ പുഴ നീന്തികടക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. തെക്കുമുറി സ്വദേശി പുലാക്കൽ സമീർ ബാബുവിന്റെ മകൻ....

നെയ്യാറ്റിൻകരയിൽ താൽക്കാലിക പാലം തകർന്ന് അപകടം; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം നെയ്യാറ്റിന്‍ക്കരയ്ക്ക് അടുത്ത് തിരുപുറത്ത് ക്രിസ്മസ് ആഘോഷത്തിനായി കെട്ടി ഉയര്‍ത്തിയ താല്‍ക്കാലിക പാലം തകര്‍ന്ന് അപകടം. തിരുപുറം ഫെസ്റ്റിവെലിലാണ് അപകടം.....

രാജസ്ഥാനിൽ പതിനെട്ടുകാരിയെ ഒരു വർഷത്തിലേറെ പീഡിപ്പിച്ചു; മൂന്ന് പൊലീസ് കോൺസ്റ്റബിൾമാർക്കെതിരേ കേസ്

രാജസ്ഥാനിൽ പതിനെട്ടുകാരിയെ ഒരു വർഷത്തിലേറെ പീഡിപ്പിച്ച മൂന്നു പൊലീസ് കോൺസ്റ്റബിൾമാർക്കെതിരേ കേസ്. അൽവാർ ജില്ലയിലാണ് സംഭവം. വിവരം പുറത്തുപറഞ്ഞാൽ സഹോദരനെ....

രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റ് മനോഭാവമുള്ളവരാണ്: മുഖ്യമന്ത്രി

രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റ് മനോഭാവമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെൻ്റിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടികലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ....

സംരംഭക വർഷത്തിൽ 4 ലക്ഷം പേർക്ക് തൊഴിൽ, 12000 കോടിയിലധികം നിക്ഷേപം; കേരളത്തിന്റെ വളർച്ച സൂചിപ്പിച്ച് മന്ത്രി പി രാജീവ്

കേരളത്തിൽ സംരംഭക വർഷത്തിൽ 4 ലക്ഷം പേർക്ക് തൊഴിൽ നൽകിയതായി മന്ത്രി പി രാജീവ്. 4,23,101 തൊഴിലുകളാണ് നാളിതുവരെയായി സംരംഭകവർഷത്തിലൂടെ....

മധ്യപ്രദേശിൽ വളർത്തുനായ കുരച്ചെന്നാരോപിച്ച് യുവാവ് വയോധികയെ കൊലപ്പെടുത്തി

മധ്യപ്രദേശിൽ വളർത്തുനായ തന്റെനേരെ തുടർച്ചയായി കുരച്ചെന്നാരോപിച്ച് 35-കാരൻ ഉടമയായ വയോധികയെ കൊലപ്പെടുത്തി. സംഭവത്തിൽ ശാന്തിനഗർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ്....

നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു നഴ്‌സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകര്‍ ആരോഗ്യവകുപ്പിലോ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലോ....

തൊമ്മൻകുത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

ഇടുക്കിയിൽ തൊമ്മൻകുത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. അപകടം തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. തൊമ്മൻകുത്ത്....

ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പിടിയിൽ

ഏഴിമല നാവിക അക്കാദമിയിലെ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ജമ്മുകാശ്മീർ സ്വദേശിയായ....

കരോള്‍ ഗാനം പാടി, ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ചീഫ് ജസ്റ്റിസ്

സുപ്രീംകോടതിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ക്രിസ്മസ് ആഘോഷത്തിനിടെ ചീഫ് ജസ്റ്റിസ് കരോൾ....

വിനോദയാത്രയ്ക്ക് പോകാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം കുടവൂർ സ്വദേശിനി ശ്രീലക്ഷ്മി ( 17)....

ദേശീയപാത വികസനം; ഭൂമി ഏറ്റെടുക്കാൻ ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത് കേരളം

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ ഏറ്റവും കൂടുതൽ തുക ചിലവഴിച്ച സംസ്ഥാനം കേരളം. 5,580 കോടി....

ഓറഞ്ച് ചില്ലറക്കാരനല്ല; സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണംചെയ്യും

ഓറഞ്ച് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ആരോഗ്യപ്രദമാണ്. നിവരധി ഗുണങ്ങളാണ് ഓറഞ്ച് കഴിക്കുന്നതിലോടെ ശരീരത്തിന് ലഭിക്കുന്നത്. ഓറഞ്ചിന്റെ ജ്യൂസും തോലും....

‘ഏത് വകുപ്പ് കിട്ടിയാലും നീതിപുലർത്തും’: കടന്നപ്പള്ളി രാമചന്ദ്രൻ

മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വകുപ്പിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ഏത് വകുപ്പ് കിട്ടിയാലും നീതിപുലർത്തുമെന്നും കടന്നപ്പള്ളി രാമചന്ദ്രൻ. സത്യസന്ധതയും വിശ്വാസ്യതയും പുലർത്തുമെന്നും....

‘അനുകമ്പയും ഉദാരതയും സാഹോദര്യവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ’; ആശംസകൾ നേർന്ന് ഗവര്‍ണർ

കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ‘ഭൂമിയില്‍ സമാധാനം’ എന്ന സ്നേഹസന്ദേശത്തിലൂടെ നമ്മുടെ....

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന് കോഴിക്കോട് മൂന്നാമതും വേദിയാവുന്നു

നാല് ദിവസം നീളുന്ന ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന് കോഴിക്കോട് മൂന്നാമതും വേദിയാവുന്നു. വാട്ടർ സ്പോട്സ് ഇനങ്ങൾ ഉൾപ്പെടെ കാഴ്ചക്കാർക്ക്....

ദില്ലിയിൽ വായുമലിനീകരണം രൂക്ഷം; വായു ഗുണനിലവാര സൂചിക 500 ന് മുകളിൽ

ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിൽ 500 ന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ദില്ലിയിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടു.....

തൃശൂരിൽ നവജാത ശിശുവിനെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂരിൽ നവജാത ശിശുവിനെ വീട്ടിലെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് തൃശൂരിലെ അടാട്ടിൽ കണ്ടെത്തിയത്. സംഭവത്തിൽ....

നവകേരള സദസ് ചരിത്രത്തിലെ അത്യപൂർവ അധ്യായമായി മാറി; മുഖ്യമന്ത്രി എഴുതുന്നു

സംസ്ഥാനത്തിന്റെ വടക്കേയറ്റമായ മഞ്ചേശ്വരംമുതൽ തെക്കേ അറ്റത്തെ പാറശാലവരെയുള്ള യാത്ര മുപ്പത്തിയാറ് ദിവസംകൊണ്ട് സംസ്ഥാന മന്ത്രിസഭ പൂർത്തിയാക്കിയിരിക്കുകയാണ്. “നവകേരള സദസ്സ്’ എന്ന....

തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്

തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വൈകിട്ട്....

തിരുവനന്തപുരത്ത് കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച് അക്രമാസക്തം

തിരുവനന്തപുരത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ച്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും നോക്കി നിൽക്കെയായിരുന്നു അക്രമം.....

ക്രിസ്തുമസ് – പുതുവത്സര വിപണിയില്‍ കര്‍ശന ഭക്ഷ്യ സുരക്ഷാ പരിശോധന; 52 സ്ഥാപനങ്ങൾ പൂട്ടി

ക്രിസ്തുമസ് – പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസ്....

ഇത് നവകേരള മന്ത്രിസഭ; ഗ്രൂപ്പ് ഫോട്ടോ വൈറൽ

നവകേരള സദസ് ക്ലൈമാക്സിലേക്ക് എത്തി നിൽകുമ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയാണ്. ഫോട്ടോയിൽ മുഖ്യമന്ത്രി....

Page 85 of 119 1 82 83 84 85 86 87 88 119