ഹരിത ഹരിദാസ്

തൊണ്ടിമുതലായ 60 കുപ്പി മദ്യം എലി കുടിച്ചു; വിചിത്ര വാദവുമായി മധ്യപ്രദേശ് പൊലീസ്

മധ്യപ്രദേശിലെ ചിന്ദ്വാരയിൽ തൊണ്ടി മുതലായ മദ്യം എലി നശിപ്പിച്ചതായി പൊലീസിന്റെ അവകാശവാദം. കേസിൽ 60 കുപ്പി മദ്യമാണ് തെളിവായി സൂക്ഷിച്ചിരുന്നത്.....

സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി; പ്രതിയെ കസ്റ്റഡിയിലെടുത്തു

സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചക്കട പൊഴിയൂർ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന്....

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കോൺഗ്രസ് നേതാവ് കെ കെ എബ്രഹാമിനെ ഇന്നും ചോദ്യം ചെയ്യും

കോഴിക്കോട് ഇ ഡി കസ്റ്റഡിയിലുള്ള കോൺഗ്രസ് നേതാവ് കെ കെ എബ്രഹാമിനെ ചോദ്യം ചെയ്യുന്നു. പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്....

സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി; പരിശോധന ഊർജിതമാക്കി പൊലീസ്

സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി. പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തുന്നു. ഫോൺ വഴിയാണ്....

കേരളത്തിലെ വികസനം തടയിടുന്നതിന് ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് കെ സുരേന്ദ്രൻ

കേരളത്തിലെ വികസനം തടയിടുന്നതിന് ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് കെ സുരേന്ദ്രൻ. വന്ദേഭാരത് ഉണ്ടല്ലോ, പിന്നെ സിൽവർ ലൈനിന് പുറകെ പോകേണ്ട....

കേന്ദ്ര അവഗണനയാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം; മന്ത്രി വീണാ ജോർജ്

കേന്ദ്ര അവഗണനയാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി വീണാ ജോർജ്. കേന്ദ്രം കഴുത്തുപിടിച്ച് ഞെരിക്കുമ്പോഴും സംസ്ഥാനം മുന്നോട്ടുപോകാൻ ശ്രമിക്കുകയാണെന്നും....

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് സഹകരണ വകുപ്പ് കണ്ടെത്തിയത്; മന്ത്രി വി എൻ വാസവൻ

കണ്ടലയിലെ ന്യൂനതകൾ ഇ ഡി കണ്ടെത്തിയതല്ലെന്നും സഹകരണ വകുപ്പ് കണ്ടെത്തിയ ക്രമക്കേടാണെന്നും സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. മറ്റു....

എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി

എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം. കണ്ടല സർവീസ്....

ജെഎൻയുവിൽ വിലക്ക് മറികടന്ന് ഓണാഘോഷം നടത്താൻ മലയാളി വിദ്യാർഥികൾ

ജെഎൻയു വിൽ വിലക്ക് മറികടന്ന് ഓണാഘോഷം നടത്താൻ മലയാളി വിദ്യാർഥികൾ. എല്ലാ വർഷവും ക്യാമ്പസിൽ നടത്തുന്ന ഓണാഘോഷം ഇനി നടത്തരുതെന്നായിരുന്നു....

വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും; കാരണം പ്രതികൂല കാലാവസ്ഥ

വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ തുറമുഖത്ത് എത്തുന്നത് വൈകും. പ്രതികൂല കാലാവസ്ഥ കാരണമാണ് കപ്പൽ എത്താൻ വൈകുന്നത്. ഷെൻ ഹുവ 29....

സംരംഭം എളുപ്പമാക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ നൽകും

50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട....

കണ്ടല ബാങ്ക് തട്ടിപ്പ്: ഇ ഡി റെയ്‌ഡിനിടെ എൻ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം

കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗന് ഇ.ഡി റെയ്‌ഡിനിടെ ദേഹാസ്വാസ്ഥ്യം. എൻ ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ....

വിഴിഞ്ഞത്ത് ഇന്ന് വീണ്ടും കപ്പലെത്തും; എത്തുക ചൈനയിൽനിന്നുള്ള ഷെൻഹുവ 29 എന്ന കപ്പൽ

വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ ഇന്ന് എത്തും. ചൈനയിൽ നിന്നുള്ള ഷെൻഹുവ 29 എന്ന കപ്പലാണ് 8 മണിയോടെ തീരത്ത്....

ആലുവ കൊലപാതകം; അസ്ഫാക് ആലത്തിനുള്ള ശിക്ഷയിന്മേൽ ഇന്ന് വാദം നടക്കും

ആലുവ കൊലപാതക കേസിൽ കോടതി കുറ്റക്കാരനാണെന്ന് വിധിച്ച അസ്ഫാക്ക് ആലത്തിനുള്ള ശിക്ഷ സംബന്ധിച്ച് ഇന്ന് വാദം നടക്കും. എറണാകുളം പോക്സോ....

നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടി കൊലപ്പെടുത്തി

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടി കൊലപ്പെടുത്തി. നെടുങ്കണ്ടം കവുന്തി സ്വദേശി പുതുപ്പറമ്പിൽ ടോമി ( 70 ) ആണ്....

ഗുരുവായൂരിൽ പാപ്പാനെ ആന കുത്തിക്കൊന്നു

ഗുരുവായൂരിൽ ആന പാപ്പാനെ കുത്തിക്കൊന്നു. ഗുരുവായൂരിലെ ആനക്കോട്ടയിൽ ആനയുടെ കുത്തേറ്റാണ് പാപ്പാൻ മരിച്ചു. മരണമടഞ്ഞത് രണ്ടാം പാപ്പാൻ രതീഷ്. ഒറ്റക്കൊമ്പൻ....

ഡ്രാഗൺ ഫ്രൂട്ട് കാണുമ്പോൾ മുഖം തിരിക്കാറുണ്ടോ? എങ്കിൽ ഇത് അറിയാതെ പോകരുത്

ഡ്രാഗൺ ഫ്രൂട്ടിന് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട്. ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ്, ബീറ്റാസയാനിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ കലവറയാണ് ഡ്രാഗൺ ഫ്രൂട്ട്. ജീവിതശൈലീ....

സ്‌കൂള്‍ നിയമന അഴിമതി; തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജിക്ക് വീണ്ടും ഇഡി നോട്ടീസ്

സ്‌കൂള്‍ നിയമന അഴിമതികേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജിക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്. നാളെ ഇഡി ഓഫീസില്‍....

വീട്ടിലേക്ക് കെ എസ് യു മാർച്ച്; അപഹാസ്യമെന്ന് മന്ത്രി ആർ. ബിന്ദു

കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറച്ചു വെക്കാൻ വേണ്ടി വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തിയ കെ എസ് യു....

ആര്യാടൻ ഷൗക്കത്തിന്റെ വിഷയത്തിൽ എടുത്തുചാടി തീരുമാനമെടുക്കില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ

ആര്യാടൻ ഷൗക്കത്തിന്റെ വിഷയത്തിൽ എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ല എന്ന നിഗമനത്തിൽ കെപിസിസി അച്ചടക്കസമിതി തീരുമാനിച്ചതായി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ.....

ഉറക്കഗുളിക അമിതമായി കഴിച്ചു; അലന്‍ ഷുഹൈബ് ആശുപത്രിയില്‍

പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ....

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; നാല് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടാവുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നാലുപേരെ തിരുവനന്തപുരം മ്യൂസിയം പൊലീസ്....

സംസ്ഥാന കാർഷിക വകുപ്പ് ജൈവകൃഷി രീതിക്ക് തുടക്കം കുറിക്കും; മന്ത്രി പി പ്രസാദ്

സംസ്ഥാന കാർഷിക വകുപ്പ് ജൈവകൃഷി രീതിക്ക് തുടക്കം കുറിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ്. 2010 ൽ സർക്കാർ ജൈവ....

Page 98 of 118 1 95 96 97 98 99 100 101 118
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News