ഹൃദയാഘാതം വന്ന് ദുബായില്‍ മലയാളി മരിച്ചു. കണ്ണൂര്‍ കരിയാട് സ്വദേശിതണ്ടയാന്റവിട അരുണ്‍ ആണ് മരിച്ചത്. 47 വയസ്സായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷി....
പി എ കബീർ
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ബറോസ് സിനിമയുടെ പ്രമോഷന്‍ പരിപാടി കൊച്ചിയില്‍ നടന്നു. ഫോറം മാളില്‍ നടന്ന പരിപാടിയില്‍ സിനിമയിലെ....
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. ബൂത്തിലെ സിസിടിവി ദൃശ്യം അടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് രേഖകള്‍....
കോഴിക്കോട് വെള്ളിപറമ്പില്‍ തെരുവുനായ ആക്രമണമുണ്ടായി. പത്തിലധികം പേർക്ക് നായയുടെ കടിയേറ്റു. കുട്ടികൾക്ക് അടക്കം കടിയേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ ചികിത്സ തേടി.....
കൊല്ലത്ത് വള്ളം മറിഞ്ഞു സ്ത്രീ മരിച്ചു. പുത്തന്‍തുരുത്ത് സ്വദേശി സിന്ധു (42) ആണ് മരിച്ചത്. കുടിവെള്ളം ശേഖരിക്കാന്‍ പോകവേയാണ് അപകടം.....
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ആവേശത്തോടെ തുടരുന്നു. വിവിധ ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ചുള്ള പൊതു ചര്‍ച്ച ഇന്നും തുടരുകയാണ്. നാളെ....
കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലയ്ക്ക്പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള എന്‍എസ്എസ്സിന്റേയും എസ്എന്‍ഡിപിയുടേയും നിലപാടിനെ ചൊല്ലിയുളള തര്‍ക്കങ്ങള്‍ കോണ്‍ഗ്രസ്സില്‍ പുകയുന്നു. മന്നം ജയന്തി....
താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് ആവർത്തിച്ച് വിഡി സതീശന്‍. വെള്ളാപ്പള്ളി നടേശൻ്റെ വിമര്‍ശന പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമുദായ നേതാക്കള്‍ക്ക് വിമര്‍ശിക്കാന്‍....
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്....
നവീകരണത്തിന് ചാലുകീറേണ്ടവരാണ് കെഎഎസ് ഉദ്യോഗസ്ഥരെന്നും ഉത്തരവാദിത്വപൂര്‍ണമായ ഉദ്യോഗസ്ഥ സംസ്‌കാരം നമുക്ക് അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്....
വാളകം കീഴൂട്ട് കുടുംബസംഗമവും ആര്‍ ബാലകൃഷ്ണപിള്ള സാഹിത്യ പുരസ്‌കാര സമര്‍പ്പണവും ഡിസംബര്‍ 29ന് വാളകം പ്രതീക്ഷ കണ്‍വെന്‍ഷനില്‍ നടക്കും. കുടുംബാംഗം....
കോൺഗ്രസിൽ പുനഃസംഘടന വേണമെന്ന സൂചന നല്‍കി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി ശക്തിപ്പെടണമെന്ന് അദ്ദേഹം....
മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്തുന്നതിനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആരംഭിച്ചു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതലുണ്ടായിരുന്ന....
കൊച്ചി പാലാരിവട്ടം തമ്മനം റോഡില്‍ പൊട്ടിയ കുടിവെള്ള പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി പമ്പിങ്ങ് പുനരാരംഭിച്ചിട്ടുണ്ട്. വെള്ളം കുത്തിയൊലിച്ചതിനെത്തുടര്‍ന്ന്....
കാസര്‍കോഡ് പെര്‍ളയില്‍ തീപിടുത്തമുണ്ടായി. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. രാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്. Also Read: കൊച്ചി ഒബ്രോണ്‍....
ശബരിമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒമ്പത് വയസ്സുകാരന് പരിക്കേറ്റു. ആലപ്പുഴ പഴവീട് സ്വദേശി ശ്രീഹരിക്കാണ് പരിക്കേറ്റത്. മല കയറുന്നതിനിടെ മരക്കൂട്ടത്ത് വച്ചാണ്....
ആശുപത്രി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ഡി സി സി ജനറല്‍ സെക്രട്ടറി ടി....
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) ചെന്നൈയിന്‍ എഫ്സിക്കെതിരെ വിജയം നേടി മുംബൈ സിറ്റി എഫ്സി. കളിയുടെ ആദ്യ മിനുട്ടുകളില്‍ തന്നെ....
ഇതെന്തൊരു തോല്‍വിയാണ് പെപ്പേ.. മാഞ്ചസ്റ്റർ സിറ്റിയുടെ ഫാൻസ് കുറച്ച് ആഴ്ചകളായി ചോദിക്കുന്ന ചോദ്യമാണിത്. ഇന്ന് ആസ്റ്റണ്‍ വില്ലയോടും സിറ്റി തോറ്റു.....
ഉത്തര്‍പ്രദേശില്‍ തഹസില്‍ദാറുടെ കാര്‍ ബൈക്കില്‍ ഇടിക്കുകയും ബൈക്ക് യാത്രികനെ 30 കി മീ ദൂരം വലിച്ചിഴക്കുകയും ചെയ്തു. 35 വയസ്സുകാരന്....
കൗമാരക്കാരനായ സ്പിന്നര്‍ എഎം ഗസന്‍ഫാറിന്റെ അഞ്ചുവിക്കറ്റ് നേട്ടത്തില്‍ സിംബാബ്‌വെയെ തകര്‍ത്ത് അഫ്ഗാനിസ്ഥാൻ. മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനത്തില്‍ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി....
ആ ദിനം ഇന്ന്. ഏത് ദിനമാണെന്നല്ലേ. ഭൂമിയുടെ ജ്യോതിശാസ്ത്ര കലണ്ടറിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന തീയതിയാണിത്. അറിയാം എല്ലാം. ശൈത്യ....
പാലക്കാട് ഐഐറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സയന്‍സ് സ്ലാം പരിപാടിയില്‍ സംബന്ധിച്ച അനുഭവം പങ്കുവെച്ച് ഡോ.തോമസ് ഐസക്. ചെന്നുകയറിയപ്പോള്‍ അവതരണങ്ങള്‍ കഴിഞ്ഞിരുന്നു.....
വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിൾ. മുന്‍നിര മാനേജ്മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് ഇതെന്ന് സിഇഒ സുന്ദര്‍ പിച്ചൈ....