പി എ കബീർ

‘എല്ലാ വെല്ലുവിളികളെയും മറികടന്ന് സ്വപ്ന സാക്ഷാത്കാരം’; രാഗേഷ് കുരമ്പാലയെ അഭിനന്ദിച്ച് മന്ത്രി ആർ ബിന്ദു

ജീവിതത്തില്‍ നേരിട്ട എല്ലാ വെല്ലുവിളികളെയും മറികടന്ന് സ്വപ്നം സാക്ഷാത്കരിച്ച പന്തളം സ്വദേശി രാഗേഷ് കൃഷ്ണന്‍ കുരമ്പാലയെ അഭിനന്ദിച്ച് മന്ത്രി ആർ....

ഫാൻസ് തമ്മിൽ കൂട്ടയടി; 79 പേർക്ക് പരുക്ക്, സംഭവം ഫുട്ബോൾ കളിക്കിടെ

ജര്‍മന്‍ ടീമുകളായ എഫ്സി കാള്‍ സീസ് ജെനയുടെയും ബിഎസ്ജി ചെമി ലീപ്സിഗിന്റെയും ആരാധകര്‍ തമ്മിലടിച്ചു. 79 പേര്‍ക്ക് പരിക്കേറ്റതായി ക്ലബ്ബുകള്‍....

റൂബനും പിള്ളേരും പൊളിക്കുന്നു; എവർട്ടനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

പുതിയ മാനേജര്‍ റൂബന്‍ അമോറിമിന്റെ കീഴിലുള്ള ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ എവര്‍ട്ടനെ തകർത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രാഫോഡില്‍....

ഒടുവിൽ ഗോളടിച്ച് എംബാപ്പെ; വിജയിച്ച് റയലും, ബാഴ്സക്ക് ഭീഷണി

നീണ്ട ഇടവേളക്ക് ശേഷം കെലിയന്‍ എംബാപ്പെ റയൽ മാഡ്രിഡിനായി ഗോളടിച്ചു. ഞായറാഴ്ച ബെര്‍ണബ്യൂവില്‍ ഗെറ്റാഫെയ്ക്കെതിരെ റയല്‍ മാഡ്രിഡ് 2-0 വിജയം....

പുഴയുടെ മണൽത്തിട്ടയിൽ മൃതദേഹം; 30 വർഷത്തിന് ശേഷം പ്രതി പിടിയിൽ, എങ്ങനെയെന്ന് അറിയാം

മൂന്ന് പതിറ്റാണ്ട് മുമ്പ് പുഴയിൽ മണൽത്തിട്ടയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വാഷിംഗ്ടണിലെ പിയേഴ്സ് കൗണ്ടിയിലാണ് സംഭവം.....

വയനാട്ടിലെ യൂത്ത് സമരം എന്തിന്? യൂത്ത് കോണ്‍ഗ്രസ്സ് ഉണ്ടെങ്കില്‍ പിന്നെ യുവമോര്‍ച്ചയോ; ചോദ്യവുമായി അനില്‍ കുമാര്‍

വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ വൈകുന്നതിനെതിരെയുള്ള യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം പ്രഹസനമാണെന്ന് സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.....

കലാമണ്ഡലത്തിലെ താത്കാലിക ജീവനക്കാര്‍ ഇന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കും

താത്കാലിക ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ജോലിയില്‍ പ്രവേശിക്കാനാകുമെന്ന് കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ബി അനന്തകൃഷ്ണന്‍ അറിയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ....

പുതുപുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സാപ്പ്; ഉപയോക്താക്കളെ കാത്തിരിക്കുന്നത് ഇവയൊക്കെ

കഴിഞ്ഞ വര്‍ഷം വാട്ട്‌സാപ്പ് ചാനലുകള്‍ അവതരിപ്പിച്ചതിന് ശേഷം വലിയ പ്രതികരണമാണ് ലഭിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പ് പതിവായി പുതിയ ഫീച്ചറുകൾ....

ദില്ലിയില്‍ എഎപി ഒറ്റയ്ക്ക് മത്സരിക്കും; ക്രമസമാധാനനില തകര്‍ന്നെന്നും കെജ്രിവാള്‍

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി....

ജുഡീഷ്യല്‍ കമ്മീഷൻ അംഗങ്ങൾ സംഭല്‍ സന്ദർശിച്ചു

സംഭലില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍ ഹരജി....

പാലക്കാട് കാട്ടാനകളെ കാട് കയറ്റുന്നതിനിടെ വാച്ചർക്ക് പരുക്കേറ്റു

പാലക്കാട് ധോണി നീലിപ്പാറയില്‍ കാട്ടാനകളെ കാട് കയറ്റുന്നതിനിടയില്‍ വനം വാച്ചര്‍ക്ക് പരുക്കേറ്റു. പടക്കം പൊട്ടിയാണ് പരുക്കേറ്റത്. ഒലവക്കോട് ആര്‍ ആര്‍....

വിമത ഭീകരരെ തുരത്താൻ സിറിയയിൽ വ്യോമാക്രമണവുമായി റഷ്യ

സിറിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോ പിടിച്ചെടുത്ത വിമത ഭീകരരെ നേരിടാൻ മേഖലയിൽ വ്യോമാക്രമണം നടത്തി റഷ്യ. അലെപ്പൊയുടെ പടിഞ്ഞാറൻ....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ മൂന്നിടത്ത് റെഡ്

സംസ്ഥാനത്ത് മഴ കനക്കും. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട്....

വയോധികനെ പിന്തുടര്‍ന്നെത്തി വീട്ടിനുള്ളില്‍ വെടിവെച്ചുകൊന്നു

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പട്നയില്‍ വയോധികനായ വ്യവസായിയെ വെടിവെച്ച് കൊന്നു. അക്രമികൾ ഇദ്ദേഹത്തെ പിന്തുടർന്ന് വീട്ടിനുള്ളിൽ വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.....

ബാഴ്‌സയുടെ ആ ആഗ്രഹം പൊലിഞ്ഞു; സ്വന്തം തട്ടകത്തില്‍ വന്‍ അട്ടിമറി

ലാലിഗയിൽ കുതിക്കുന്ന ബാഴ്സലോണയുടെ 125-ാം വാര്‍ഷിക ആഘോഷങ്ങള്‍ ലാസ് പല്‍മാസ് തകര്‍ത്തു. ശനിയാഴ്ച നടന്ന മത്സരത്തില്‍ ലാസ് പൽമാസ് 2-1....

ലണ്ടനില്‍ ഗോളടി മേളം തീര്‍ത്ത് പീരങ്കിപ്പട; വെസ്റ്റ് ഹാം തവിടുപൊടി

ലണ്ടന്‍ സ്റ്റേഡിയത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് ആഴ്‌സണല്‍. 5-2ന് ആണ് വെസ്റ്റ് ഹാം യുണൈറ്റഡിനെ പീരങ്കിപ്പട തകർത്തത്. നാടകീയമായ കളിയിൽ ആദ്യ പകുതിയില്‍....

‘കോഴിമുട്ട വിരിയുന്നത് ഓര്‍ത്ത് ഉറക്കം വന്നില്ല’; വിദ്യാര്‍ഥിയുടെ ഡയറി പങ്കുവെച്ച് മന്ത്രി ശിവന്‍കുട്ടി

യുപി സ്‌കൂള്‍ വിദ്യാര്‍ഥിയുടെ സ്‌കൂള്‍ ഡയറി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കണ്ണൂര്‍ ജില്ലയിലെ....

കിവികളുടെ കഥ കഴിച്ച് ബ്രൈഡന്‍ കാഴ്‌സെ; ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം

ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ നടന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ ജയവുമായി സന്ദർശകരായ ഇംഗ്ലണ്ട്. 42 റണ്‍സിന് ആറ് വിക്കറ്റ്....

ഈ ബൈക്കില്‍ പറപറക്കാന്‍ ഇരിക്കുകയാണോ; വേഗം വാങ്ങിച്ചോളൂ, ഉടനെ വില കൂടും

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മോട്ടോർ സൈക്കിളുകളുടെ വില 2.5 ശതമാനം വരെ വർധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചു. പുതിയ വിലകൾ ജനുവരി....

കൊച്ചി കപ്പല്‍ശാലക്ക് വമ്പന്‍ കരാര്‍; 3500ലേറെ തൊഴിലവസരങ്ങള്‍

കൊച്ചി കപ്പല്‍ശാലയ്ക്ക് 1207.5 കോടിയുടെ കരാര്‍ ലഭിച്ചു. അമ്പതോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പങ്കാളിത്തം ഈ പദ്ധതിയിലുണ്ടാകും.....

ഇനിയെത്ര മനുഷ്യര്‍ മരിക്കണം; ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 100 മരണം

ശനിയാഴ്ച മുതൽ ഗാസയിൽ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു. വ്യോമാക്രമണത്തില്‍ വടക്കന്‍ ഗാസയിലെ ജബാലിയ....

വരുമാനവും പോഷകാഹാരവും; സംസ്ഥാനത്ത് 6,073 വാർഡുകളിൽ കുടുംബശ്രീയുടെ ശീതകാല പച്ചക്കറി കൃഷി

പ്രാദേശികതലത്തില്‍ ശീതകാല പച്ചക്കറികൃഷിയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനൊപ്പം കര്‍ഷകരുടെ വരുമാന വര്‍ധനവും പോഷകാഹാര ലഭ്യതയും ലക്ഷ്യമിട്ട് 6,073 വാര്‍ഡുകളില്‍ കുടുംബശ്രീയുടെ ശീതകാല....

തൊട്ടാൽ പൊള്ളും പാചക വാതകം; വാണിജ്യ സിലിന്‍ഡര്‍ വില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് വാണിജ്യ സിലിൻഡറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോ സിലിൻഡറിന് 16.50 രൂപയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് വിലവര്‍ധന.....

Page 12 of 43 1 9 10 11 12 13 14 15 43