പി എ കബീർ

‘തലശ്ശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പവലിയന്‍ നിര്‍മിക്കണം’; പവലിയനില്‍ വെക്കാന്‍ ബോളും ബാറ്റും സമ്മാനിച്ച് ബ്രെറ്റ് ലീ, കൂടിക്കാഴ്ച നിമിഷങ്ങള്‍ പങ്കുവെച്ച് സ്പീക്കര്‍

ഓസ്ട്രേയിയയിലെ സിഡ്‌നിയില്‍ കോമ്മണ്‍വെല്‍ത്ത് പാര്‍ലമെന്റ് സമ്മേളത്തില്‍ പങ്കെടുക്കവെ ഇതിഹാസ താരം ബ്രെറ്റ്‌ ലീയുമായി കൂടിക്കാഴ്ച നടത്തിയ നിമിഷങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച്....

ഗൗതം ഗംഭീര്‍ പുറത്തേക്ക്?; ടെസ്റ്റ് കോച്ചിങ് സ്ഥാനം നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്

ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വന്നാല്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിനെ ഒഴിവാക്കുമെന്ന്....

നാല് ക്യാപ്റ്റൻമാർ സഞ്ജുവിൻ്റെ ഒരു പതിറ്റാണ്ട് നശിപ്പിച്ചെന്ന് പിതാവ്

സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ച മുന്‍ ക്യാപ്റ്റന്‍മാര്‍ മഹേന്ദ്രസിംഗ് ധോണി, വിരാട് കോലി, രോഹിത്ത് ശര്‍മ, രാഹുല്‍ ദ്രാവിഡ് എന്നിവരാണെന്ന്....

കാനഡയില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി; കാനഡ സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം വിസ അവസാനിപ്പിച്ചു

വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം (എസ്‌ഡിഎസ്) വിസ പ്രോഗ്രാം കാനഡ നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച മുതലാണ് അവസാനിപ്പിച്ചത്. ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽ....

പാക്കിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 24 പേര്‍ മരിച്ചു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 24 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ജനത്തിരക്കുള്ള ക്വറ്റയിലെ സെൻട്രൽ....

കോണ്‍ഗ്രസും ബിജെപിയും പണമൊഴുക്കി വോട്ട് പിടിക്കുന്നു; കള്ളപ്പണത്തില്‍ കോണ്‍ഗ്രസിന്റെ കള്ളം പൊളിഞ്ഞുവെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍

തെരഞ്ഞെടുപ്പിൽ പണമൊഴുക്കി വോട്ട് പിടിക്കുകയാണ് യുഡിഎഫും ബിജെപിയുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട്ടെ കള്ളപ്പണ വിവാദത്തിൽ ദൃശ്യങ്ങള്‍ വന്നതോടെ യുഡിഎഫ്....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഡീല്‍ വ്യക്തമായതോടെ ഷാഫിയുടെ പ്രതിച്ഛായ മങ്ങി; പാലക്കാട് ബിജെപി മൂന്നാമതാകുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഡീൽ വ്യക്തമായതോടെ ഷാഫി പറമ്പിലിൻ്റെ പ്രതിച്ഛായ മങ്ങിയെന്നും പഴയ ഷാഫിയല്ല ഇപ്പോഴുള്ളതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ....

മണ്ഡലകാലത്ത് വിലക്കിഴിവുമായി ഖാദി; കറുപ്പ് മുണ്ടിന് ഉള്‍പ്പെടെ ഓഫര്‍

ശബരിമല മണ്ഡല കാലത്ത് ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവുമായി ഖാദി ബോര്‍ഡ്. കറുപ്പ് തുണി ഉള്‍പ്പെടെയുള്ളവക്ക് 30 ശതമാനം വരെ....

‘ഈ നിമിഷത്തിനായി കാത്തിരുന്നത് പത്ത് വര്‍ഷം’; സഞ്ജുവിൻ്റെ പ്രതികരണം വൈറലാകുന്നു

നിലവിലെ പ്രകടനത്തെ കുറിച്ച് ഒരുപാട് പറഞ്ഞാല്‍ വികാരാധീനനാകുമെന്ന് സഞ്ജു സാംസൺ. കഴിഞ്ഞ പത്ത് വർഷമായി ഇത്തരമൊരു അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുന്നുവെന്ന്....

പാലം കടന്നതോടെ തിരിഞ്ഞുകുത്താന്‍ ട്രംപ്; കുടിയേറ്റ നയം ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും

നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ നയം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെയും ഇന്ത്യൻ വംശജരെയും ബാധിക്കും. ഇന്ത്യൻ വംശജരുടെ കുട്ടികൾ സ്വാഭാവിക....

നടന്‍ നിതിന്‍ ചൗഹാന്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് പൊലീസ്

മുംബൈയിലെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ടെലിവിഷന്‍ നടന്‍ നിതിന്‍ ചൗഹാൻ നിതിൻ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.....

ഡോണ്ട് പ്ലേ വിത്ത് മി, ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല; കല്ലെറിയും മുമ്പ് ഓർക്കുക, കാക്കകൾ 17 വർഷം വരെ എല്ലാം ഓർത്തുവെക്കും

കാക്കയെ കാണുമ്പോൾ കല്ലെടുത്ത് എറിയുന്നവരാണ് നാം. ചിലർ ഒരു പടികൂടി കടന്ന് കവണ വെച്ച് എയ്യും. എന്നാൽ, കാക്കകൾ ഒന്നും....

പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളംതെറ്റി; അപകടത്തിൽപെട്ടത് സെക്കന്തരാബാദ്- ഷാലിമാർ സൂപ്പർ ഫാസ്റ്റ്

പശ്ചിമ ബംഗാളിലെ ഹൗറയ്ക്ക് സമീപം ഇന്ന് രാവിലെ ട്രെയിൻ പാളം തെറ്റി. സെക്കന്തരാബാദ്- ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിന്റെ നാല്....

കല്ലേറില്‍ വന്ദേഭാരതിന്റെ ജനല്‍ തകര്‍ന്നു; ഉത്തരാഖണ്ഡില്‍ ഒരാള്‍ അറസ്റ്റില്‍

ഉത്തരാഖണ്ഡില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ജനലിൽ വിള്ളല്‍ വീഴുകയും യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ....

മുതലകളും സ്രാവുകളുമുള്ള നദിയിൽ വീണ് ഇയാൻ ബോതം; കഷ്ടിച്ച് രക്ഷപ്പെട്ടു

ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ഇയാന്‍ ബോതം ഓസ്ട്രേലിയയില്‍ മത്സ്യബന്ധനത്തിനിടെ മുതലകളും സ്രാവുകളുമുള്ള നദിയിൽ വീണു. നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മുന്‍ ഓസ്ട്രേലിയന്‍....

ജര്‍മന്‍ റിക്രൂട്ട്‌മെന്റില്‍ പുതുചരിത്രമെഴുതി നോര്‍ക്ക ട്രിപ്പിള്‍ വിന്‍; 500 പ്ലസ് ആഘോഷം നവം. ഒമ്പതിന്

കേരളത്തില്‍ നിന്നുള്ള നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായി നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി. 2021 ഡിസംബറില്‍....

മകനെ ബിഗ് സ്ക്രീനിൽ കാണാൻ ഓടിയെത്തി എഎ റഹീം എംപി; വലിയ സന്തോഷമെന്ന് പ്രതികരണം

മകൻ ഗുൽമോഹറിനെ ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്ന് എഎ റഹീം എംപി. അത് കാണാന്‍ വേണ്ടിയാണ്....

സൂപ്പർ സെഞ്ചുറിയുമായി സഞ്ജു; ദക്ഷിണാഫ്രിക്കയ്ക്ക് 203 റണ്‍സ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20 മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 202 റണ്‍സെടുത്തു. ഓപണര്‍ സഞ്ജു സാംസന്റെ അതിവേഗ സെഞ്ചുറിയുടെ....

കേരള ടൂറിസം ഇനി വേറെ ലെവൽ; സീപ്ലെയിന്‍ യാഥാർഥ്യമാകുന്നു, 11ന് മന്ത്രി റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്....

കര്‍ണാടക പിഎസ്‌സി കാര്യക്ഷമമാക്കണം; കേരളാ പിഎസ്‌സിയെ കുറിച്ച് പഠിക്കാന്‍ കന്നഡ സംഘം സംസ്ഥാനത്ത്

കേരളാ പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക പിഎസ്‌സിയിലെ ഏഴംഗ സംഘം തിരുവനന്തപുരം ആസ്ഥാന ഓഫീസിലും കൊല്ലം മേഖലാ, ജില്ലാ....

‘പാളിപ്പോയ നോട്ടു നിരോധനം, ഉണരാനാകാതെ സമ്പദ്ഘടന’; ബെഫി നോട്ട് നിരോധന ദുരന്ത വാര്‍ഷികം ആചരിച്ചു

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജനജീവിതത്തെയും ദോഷകരമായി ബാധിച്ച 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധന ദുരന്തത്തിന്റെ എട്ടാം വാര്‍ഷിക ദിനത്തില്‍....

‘തൃശൂരില്‍ കോൺഗ്രസ് വോട്ടില്‍ ബിജെപി ജയിച്ചു’; പാലക്കാട് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിജെപിക്ക് ഒപ്പം നില്‍ക്കുന്നുവെന്നും മന്ത്രി പി രാജീവ്

തൃശൂരില്‍ ബിജെപിക്ക് ജയിക്കാന്‍ വടകരയിലെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുകയും അങ്ങനെ കോൺഗ്രസ് വോട്ടില്‍ ബിജെപി ജയിച്ചുവെന്നും മന്ത്രി പി രാജീവ്. പാലക്കാട്....

സ്കൂൾ ഒളിമ്പിക്സ്: ദേവപ്രിയ, നിവേദ്, ശ്രേയ കുട്ടി വേഗതാരങ്ങൾ

കൊച്ചിയിൽ പുരോഗമിക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ദേവപ്രിയ ഷൈജു സ്വര്‍ണം അണിഞ്ഞു.....

സ്‌കൂള്‍ ഒളിമ്പിക്‌സില്‍ അന്‍സാഫും രഹനരാഗും അതിവേഗതാരങ്ങള്‍

കൊച്ചിയിൽ പുരോഗമിക്കുന്ന കേരള സ്കൂൾ ഒളിമ്പിക്സിൽ വേഗതാരങ്ങളായി അൻസാഫ് കെഎയും രഹനരാഗും. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിൽ എറണാകുളം....

Page 25 of 43 1 22 23 24 25 26 27 28 43