ഇന്ത്യൻ സമ്പദ്ഘടനയെ കൂപ്പുകുത്തിച്ച നരേന്ദ്ര മോദി സർക്കാരിൻ്റെ നോട്ട് നിരോധനത്തിന് ഇന്ന് എട്ടാണ്ട്. യാതൊരു മുന്നൊരുക്കവുമില്ലാതെ കള്ളപ്പണത്തിനെതിരെ സർജിക്കൽ സ്ട്രൈക്ക്....
പി എ കബീർ
സ്കൂൾ കായിക മേളയിൽ സബ് ജൂനിയര്‍ 100 മീറ്റര്‍ ഓട്ടത്തിൽ കാസര്‍ഗോഡിന് സ്വര്‍ണം. കാസര്‍ഗോഡ് ജി എച്ച് എസ് എസ്....
അഡലെയ്ഡ് വേദിയായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ വമ്പന്‍ ജയവുമായി പാക്കിസ്ഥാന്‍. 141 ബോള്‍ ശേഷിക്കെ ഒമ്പത് വിക്കറ്റിനാണ് സന്ദര്‍ശകരുടെ ജയം.....
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാനായ മാരുതി സുസുക്കി ഡിസയറിന് പുതിയ നേട്ടം. പൊതുവെ സുരക്ഷാ കാര്യത്തിൽ മാരുതി സുസുകിക്കുള്ള....
യുഎസ് തിരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഉറപ്പായതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.....
ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് ഗ്രാമ പ്രതിരോധ ഗാർഡുമാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമ പ്രതിരോധ സമിതിയിലെ രണ്ട്....
മുക്കം ഉപജില്ലാ സ്കൂൾ കലോത്സവം വിദ്യാർഥികളുടെ കൂട്ട അടിയിൽ കലാശിച്ചു. വിധി നിർണയത്തിൽ അപാകത ഉണ്ടായതായാണ് ആക്ഷേപം. ഹയർ സെക്കണ്ടറി....
2024 ഡിസംബറിൽ ആരംഭിക്കുന്ന യുജിസി- നാഷണൽ എലിജിബിലിറ്റി ടെസ്റ്റിൽ (നെറ്റ്) യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി) ആയുർവേദ ബയോളജി പുതിയ....
പാലക്കാട് തെരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചതെന്ന് സംശയിക്കുന്ന സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസ് നേതാക്കളും ഉന്നയിച്ച വാദമുഖങ്ങളെ ഒന്നൊന്നായി....
കല്ലുവച്ച നുണ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിവുള്ളവരാണ് കോണ്‍ഗ്രസുകാര്‍ എന്ന് മന്ത്രി പി രാജീവ്. ഇതുപോലെ അപചയം സംഭവിച്ച പാര്‍ട്ടി....
ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹൈദരാബാദ് എഫ്‍സിയാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ഹൈദരാബാദ്....
സംസ്ഥാന സ്കൂൾ കായികമേളയിൽ 1,579 പോയിൻ്റുമായി തിരുവനന്തപുരം മേധാവിത്വം തുടരുന്നു. 539 പോയിന്റ്റുമായി കണ്ണൂർ രണ്ടാമതും 529 പോയിന്റുമായി തൃശ്ശൂർ....
കേന്ദ്ര സര്‍ക്കാരിന്റെ ആശയവിനിമയങ്ങളിലെ അമിത ഹിന്ദി ഉപയോഗത്തിനെതിരെ ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ മോഹന്‍ദാസ് പൈ. ഇത് തെറ്റും അസ്വസ്ഥമാക്കുന്നതുമാണെന്ന് അദ്ദേഹം....
സർക്കാർ വിരുദ്ധ പ്രവർത്തനത്തിന് സിഐഡി അന്വേഷണം നേരിട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ സുരക്ഷാ ജീവനക്കാരൻ. പഞ്ചനക്ഷത്ര....
2014ൽ 239 പേരുമായി ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസിൻ്റെ എംഎച്ച് 370 വിമാനത്തിനായുള്ള തിരച്ചിൽ പുനരാരംഭിക്കാനൊരുങ്ങി മലേഷ്യ. വ്യോമയാന മേഖലയിലെ....
നവംബർ 07 ദേശീയ ബ്രഷിങ് ദിനം. വായയുടെയും പല്ലിന്റെയും ശുചിത്വം പരിപാലിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സിമ്പിള്‍ ആയതുമായ വഴിയാണ് ബ്രഷിങ്ങ്....
രോഗാവസ്ഥ കാരണം പൊതുജീവിതം പതുക്കപ്പതുക്കെ അവസാനിപ്പിക്കുന്നത് ഫേസ്ബുക്കിലൂടെ അറിയിച്ചത്, മാധ്യമങ്ങള്‍ വളച്ചൊടിച്ചതിനെതിരെ കെ സച്ചിദാനന്ദന്‍. ഈ രോഗാവസ്ഥയില്‍ പോലും ഒരു....
കള്ളപ്പണം വാരിവിതറി, അഭിനയം പൊടിപൊടിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നാണ് ഷാഫി പറമ്പിൽ വിചാരിക്കുന്നതെന്നും ആ പരിപ്പ് പാലക്കാട്ടെ കുടുക്കയില്‍ വേവില്ലെന്നും....
കഴിഞ്ഞ ദിവസം വിരാട് കോലിക്ക് പിറന്നാൾ ആശംസ നേർന്ന ഇറ്റാലിയൻ വനിതാ ഫുട്ബോൾ താരത്തെ ട്രോളിയവർ ഈ വാർത്ത കണ്ട്....
രാജ്യത്തെ കാർഷിക രംഗത്തെയും ചെറുകിട ഉൽപാദനമേഖലയെയും വീണ്ടും കോളനിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ കൂട്ടായ പ്രക്ഷോഭം ഉയർന്നുവരണമെന്ന് സാമ്പത്തിക ശാസ്‌ത്രജ്ഞ പ്രൊഫ. ഉത്സ....
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍. കോതമംഗലം എംഎ കോളേജില്‍ നടക്കുന്ന നീന്തല്‍ മത്സരങ്ങളിലാണ് എല്ലാ....
ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ ജലാശയങ്ങളിലിറങ്ങി അനുഷ്ഠാനം നടത്തുന്ന ഛത് പൂജ സമയത്ത് വന്‍ ഭീഷണിയായി യമുന നദിയില്‍ വിഷപ്പത. മലിനീകരണം നിയന്ത്രിക്കുന്നതിലും....
ഹിമാചൽ പ്രദേശ് കോൺഗ്രസ് സംസ്ഥാന ഘടകം ഒന്നടങ്കം എഐസിസി പിരിച്ചുവിട്ടു. ജില്ലാ, ബ്ലോക്ക് കമ്മിറ്റികളും പിരിച്ചുവിട്ടതായി കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു.....
ലെബനനിലെ ബാല്‍ബെക്ക് പ്രദേശത്തെ നിരവധി വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. 20 പ്രാവശ്യം നടന്ന ആക്രമണത്തില്‍ 30 പേര്‍....