പി എ കബീർ

സോഷ്യല്‍മീഡിയയില്‍ പരിചയപ്പെട്ട യുവതിയോട് ലൈംഗികാതിക്രമം; പ്രതി പിടിയില്‍

സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വശീകരിച്ച് ബന്ധുവീട്ടില്‍ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പൊലീസിന്റെ പിടിയിലായി. കൊല്ലം ആയിരംതെങ്ങ്....

കേന്ദ്രമന്ത്രി രവ്നീത് സിങിന് മലയാളത്തിൽ കത്തയച്ച് ഡോ.ജോൺ ബ്രിട്ടാസ് എംപി; പ്രതിഷേധം ചോദ്യങ്ങൾക്കുള്ള ഉത്തരം മന്ത്രി ഹിന്ദിയിൽ മാത്രം നൽകുന്നതിൽ

കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി രവ്നീത് സിങിന് ഡോ.ജോൺ ബ്രിട്ടാസ് എംപി പ്രതിഷേധസൂചകമായി മലയാളത്തിൽ കത്തയച്ചു. പാർലമെന്റിലെ....

കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി

കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ആറ്റിൽ മീൻ പിടിക്കാൻ എത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. കാണാതായ മാരാരിതോട്ടം സ്വദേശി അജിത്തിനായി തെരച്ചിൽ....

വളയം പിടിക്കുന്നത് മകന്‍, ബെല്ലടിക്കുന്നത് അമ്മ; കെഎസ്ആര്‍ടിസിക്ക് ഇത് പുതുചരിത്രം

സാരഥിയായി മകനും കണ്ടക്ടറായി അമ്മയും ഡ്യൂട്ടിക്ക് കയറിയത് കെഎസ്ആര്‍ടിസിയില്‍ അപൂര്‍വതയായി. തിരുവനന്തപുരത്താണ് ചരിത്രനിമിഷം അരങ്ങേറിയത്. ഞായറാഴ്ച ഡിപ്പോയിലെ കണ്ണമ്മൂല –....

‘ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്’; ഹിന്ദത്വവാദിക്കെതിരെ വിനായകന്‍

ഹിന്ദുത്വവാദി അഡ്വ.കൃഷ്ണരാജിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ വിനായകന്‍. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം ആരാണ് പതിച്ചു തന്നതെന്ന് വിനായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍....

90 വര്‍ഷത്തിനിടെ ഇങ്ങനെയൊരു തോല്‍വി ഇതാദ്യം; വാങ്കഡെയില്‍ പുതിയ റെക്കോര്‍ഡും

മൂന്നാം ടെസ്റ്റ് ജയിച്ച് പരമ്പര തൂത്തുവാരിയതിലൂടെ ന്യൂസിലാൻഡ് രചിച്ചത് ഒരുപിടി റെക്കോർഡുകൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായാണ് കിവികൾ പരമ്പര തൂത്തുവാരുന്നത്.....

ആന്ധ്രയിൽ ചോക്ലേറ്റ് നൽകി മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; കൊലപ്പെടുത്തിയതിന് ശേഷം വയലിൽ കുഴിച്ചിട്ടു

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മൂന്ന് വയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഇതേ കോളനിയിൽ താമസിച്ചിരുന്ന 22കാരനായ പ്രതി വെള്ളിയാഴ്ച....

സെമിത്തേരികളില്‍ ഒഴിവില്ല, ദഹിപ്പിച്ചാല്‍ പരിസ്ഥിതി പ്രശ്‌നവും; സംസ്‌കാരത്തിന് ന്യൂജെന്‍ മാര്‍ഗവുമായി സ്വിറ്റ്‌സര്‍ലാന്‍ഡ്, പങ്കുവെച്ച് മുരളി തുമ്മാരുകുടി

മൃതദേഹം സംസ്‌കരിക്കാന്‍ പുതുമാര്‍ഗവുമായി സ്വിറ്റ്‌സര്‍ലാന്‍ഡ്. സ്വിറ്റ്‌സര്‍ലാൻഡില്‍ സെമിത്തേരികളില്‍ ഒട്ടും ഒഴിവില്ല. പോരാത്തതിന് ഇക്കാലത്ത് മിക്കവാറും ആളുകള്‍ മരിക്കുമ്പോഴേക്കും അവരുടെ ശരീരത്തില്‍....

വിഴിഞ്ഞം കേന്ദ്ര വഞ്ചനയെ കുറിച്ച് യുഡിഎഫ് എന്തെങ്കിലും മൊഴിഞ്ഞോയെന്ന് തോമസ് ഐസക്‌

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ കൊടിയചതിയെ കുറിച്ച്, അദാനി കരാര്‍ ഉണ്ടാക്കിയ യുഡിഎഫോ പ്രതിപക്ഷനേതാവോ എന്തെങ്കിലും മൊഴിഞ്ഞിട്ടുണ്ടോയെന്ന ചോദ്യവുമായി ഡോ.....

മുക്കം ഉമര്‍ ഫൈസിയെ പുറത്താക്കാന്‍ സമസ്തയില്‍ സമ്മര്‍ദം ശക്തമാക്കി മുസ്ലിം ലീഗ്; ഒടുവില്‍ ആവശ്യപ്പെട്ടത് കെഎം ഷാജി

സാദിഖലി തങ്ങളുടെ ഖാളി സ്ഥാനം ചോദ്യം ചെയ്ത മുക്കം ഉമർ ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കാൻ സമ്മർദം ശക്തമാക്കി മുസ്ലിം....

എടായെന്ന് വിളിച്ച് ജോജുവിനെ രൂക്ഷമായി വിമർശിച്ച് ഹരീഷ് വാസുദേവൻ

സിനിമാ നിരൂപണം നടത്തിയയാളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടനും സംവിധായകനുമായ ജോജു ജോര്‍ജിനെ അതിരൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. ‘എടാ....

ചെറുതുരുത്തി സംഘർഷം ആസൂത്രിതം; കെ സുധാകരന്റെ തിരിച്ചടി ആഹ്വാനത്തോടെ അത് തെളിഞ്ഞുവെന്നും കെവി അബ്ദുൾ ഖാദർ

ചെറുതുരുത്തി സംഘർഷം ആസൂത്രിതമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തിരിച്ചടി ആഹ്വാനത്തോടെ അത് തെളിഞ്ഞുവെന്നും എൽഡിഎഫ് ജില്ലാ കൺവീനർ കെവി....

ഇന്ത്യയെ പരാജയപ്പെടുത്തി യുഎഇയും ന്യൂസിലാന്‍ഡിനെതിരെ ജയിച്ച് ഒമാനും; ആറ് ഓവര്‍ ടൂര്‍ണമെന്റില്‍ വമ്പന്‍മാര്‍ക്ക് തിരിച്ചടി

ആറ് ഓവര്‍ മാത്രമുള്ള ഹോങ്കോങ് ഇന്റര്‍നാഷണല്‍ സിക്‌സസില്‍ യുഎഇയോട് ഇന്ത്യയും ഒമാനോട് ന്യൂസിലാന്‍ഡും പരാജയപ്പെട്ടു. ഒരു റണ്ണിനാണ് യുഎഇയുടെ വിജയം.....

‘ഏറ്റവും വലിയ കള്ളപ്പണക്കാര്‍ മോദിയുടെ ബിജെപി’; പ്രതിപക്ഷ നേതാവിന് ബിജെപിയെ കുറിച്ച് പരാതിയില്ലെന്നും തോമസ് ഐസക്

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കാര്‍ മോദിയുടെ ബിജെപിയാണെന്നും എന്നാൽ കേരളത്തിലെ പ്രതിപക്ഷ നേതാവിന് ബിജെപിയെ കുറിച്ച് പരാതിയില്ലെന്നും ഡോ. തോമസ്....

‘ചേലക്കരയിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കെ രാധാകൃഷ്ണൻ’; മാധ്യമങ്ങൾ കല്ലുവെച്ച നുണ പ്രചരിപ്പിക്കുന്നുവെന്നും യു ആർ പ്രദീപ്

ചേലക്കരയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കെ രാധാകൃഷ്ണനാണെന്നും അദ്ദേഹത്തിനെതിരെ മാധ്യമങ്ങൾ കല്ലുവെച്ച നുണ പ്രചരിപ്പിക്കുകയാണെന്നും സ്ഥാനാർഥി യുആർ....

ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറി; രണ്ടാം ദിനം തുടക്കം ഗംഭീരമാക്കി പന്ത്

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം തുടക്കം ഉഷാറാക്കി റിഷഭ് പന്ത്. ആദ്യ ഓവറില്‍ തന്നെ മൂന്ന് തവണയാണ് പന്ത്....

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നെയ്മറും എൻഡ്രിക്കും ബ്രസീൽ ടീമിലില്ല; താരങ്ങൾക്ക് നഷ്ടമാകുക രണ്ട് മത്സരങ്ങൾ

വെനസ്വേലയിലും ഉറുഗ്വേയിലും നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർ താരം നെയ്മറും എൻഡ്രിക്കും ഇല്ല. സൌദി അൽ....

മുഖ്യമന്ത്രിയുടെ ഖലീഫ പരാമര്‍ശം മുസ്ലിംവിരുദ്ധതയല്ലെന്ന് സമസ്ത നേതാവ്; ‘വാക്കുകള്‍ അടര്‍ത്തിയെടുത്ത് മുസ്ലിം വിരോധിയാണെന്ന് വരുത്താൻ ശ്രമം’

മുഖ്യമന്ത്രിയുടെ ഖലീഫ പരാമര്‍ശം മുസ്ലിം വിരുദ്ധതയല്ലെന്നും വിവാദമാക്കേണ്ടെന്നും സമസ്ത എപി വിഭാഗം നേതാവ് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം.....

മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ ആശാനായി; പോർച്ചുഗീസ് ഗാഥ തുടരാനാകുമോ റൂബന്

എറിക് ടെൻ ഹാഗിന് പകരക്കാരനായി പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് സിപിയുടെ പരിശീലകൻ റൂബൻ അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ എത്തും.....

എന്ന് അവസാനിക്കും ഈ കൂട്ടക്കൊല; ഗാസയില്‍ 50 കുട്ടികളടക്കം നൂറോളം പേരെ കൊന്ന് ഇസ്രയേല്‍

വടക്കൻ ഗാസയിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിൽ 50ലധികം കുട്ടികൾ ഉൾപ്പെടെ 84 പലസ്തീനികൾ കൊല്ലപ്പെട്ടു.....

ജമ്മു കശ്മീരില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഭീകരര്‍ വെടിവെച്ചു

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിവെച്ചതായി പൊലീസ് അറിയിച്ചു. ഇരുവരെയും ഉടനെ ആശുപത്രിയിൽ....

നവീൻ ബാബുവിൻ്റെ കുടുംബത്തിന് കണ്ണൂർ കലക്ടറെ ആദ്യമേ സംശയമുണ്ടെന്ന് കെപി ഉദയഭാനു; മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണം

കണ്ണൂർ ജില്ലാ കലക്ടറെ സംബന്ധിച്ച് നവീൻ ബാബുവിൻ്റെ കുടുംബത്തിന് ആദ്യം മുതൽ തന്നെ സംശയമുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെപി....

സംഘടനാ പ്രവര്‍ത്തനത്തിനും മാധ്യമസ്ഥാപന നടത്തിപ്പിനും സക്കാത്ത് സമാഹരിക്കുന്നത് അംഗീകരിക്കാനാകില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എപി വിഭാഗം സമസ്ത

സംഘടനാ പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും പത്രസ്ഥാപന നടത്തിപ്പിനും മറ്റും സക്കാത്ത് സമാഹരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കാന്തപുരം വിഭാഗം സമസ്ത. ഇത്തരം മതവിരുദ്ധ സംവിധാനങ്ങളെ....

കശ്മീരിലെ ബിജെപി എംഎല്‍എ ദേവേന്ദര്‍ സിങ് റാണ അന്തരിച്ചു

ജമ്മു കശ്മീരിലെ നഗ്രോട്ട എംഎൽഎ ദേവേന്ദർ സിങ് റാണ (59) അന്തരിച്ചു. ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേന്ദ്രമന്ത്രി....

Page 29 of 43 1 26 27 28 29 30 31 32 43