വടക്കൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ കൊല്ലപ്പെട്ടു. വടക്കൻ ജിഗാവ പ്രവിശ്യയിലെ മജിയ നഗരത്തിലുണ്ടായ അപകടത്തിൽ 50....
പി എ കബീർ
ശ്രീലങ്കന്‍ സ്‌പിന്നര്‍മാര്‍ക്ക് മുന്നില്‍ കറങ്ങിവീണ് നാണംകെട്ട് വെസ്റ്റ് ഇന്‍ഡീസ്. 163 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സന്ദര്‍ശകര്‍ 89 റണ്‍സിലൊതുങ്ങി. ലങ്കന്‍....
വനിതാ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്. രണ്ടു ഓവര്‍ ബാക്കിനില്‍ക്കെയായിരുന്നു വെസ്‌റ്റ് ഇന്‍ഡീസ് വിജയം.....
നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ ഷാങ്ഹായ് മാസ്റ്റേഴ്‌സ് ജേതാക്കളായി. 24 തവണ ഗ്രാൻഡ്....
തിരുവനന്തപുരം ജില്ലയിൽ ശക്തമായ കടൽക്ഷോഭം. പൂന്തുറ ഭാഗത്താണ് ശക്തമായ കടൽക്ഷോഭം അനുഭവപ്പെടുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായാണ് കടൽക്ഷോഭം. Also Read: വയനാട്....
അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറിയടിച്ച കമ്രാൻ ഗുലാമിൻ്റെ പ്രകടന മികവിൽ ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട നിലയിൽ പാക്കിസ്ഥാൻ. ബാബർ അസമിന് പകരം....
സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നത് ഒക്ടോബർ 21-ലേക്ക്....
കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽപരമായ പരാതികൾ അറിയിക്കുന്നതിന് മാൻപവർ അതോറിറ്റി ഹോട്ട് ലൈൻ നമ്പർ സ്ഥാപിച്ചു. 24937600 എന്ന നമ്പറിലാണ്....
നിയമസഭാംഗങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയതിന് മന്ത്രി വിഎൻ വാസവന് സ്പീക്കറുടെ അഭിനന്ദനം. സഹകരണം, തുറമുഖം, ദേവസ്വം വകുപ്പുകളെ സംബന്ധിച്ച്....
കൽപ്പാത്തി രഥോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് തീയതി പുനഃപരിശോധിക്കണമെന്ന് സിപിഐഎം. ഈ ആവശ്യം ഉന്നയിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്....
അമേരിക്കൻ സൈനിക താവളം ആക്കുന്നതിന് ഇന്ത്യയെ വിട്ടു കൊടുക്കാൻ പോലും കേന്ദ്ര സർക്കാർ മടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രായേൽ....
ആഗ്രയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിന് ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം ആഗ്രയിൽ ഇറക്കി. അധികൃതർ പരിശോധന നടത്തിയിട്ടും....
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ ഊര്‍ജസ്വലമായി എല്‍ഡിഎഫ്. യുഡിഎഫിലും എന്‍ഡിഎയിലും സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കവും ഗ്രൂപ്പ് പോരും....
കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനിടെ കളിക്കാരനോട് മോശമായി പെരുമാറിയതിന് പുരുഷ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ചന്ദിക....
മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് ബോളിവുഡ് നടി കാജോളിൻ്റെ തഗ്ഗ് മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഭരിക്കുന്നത്. കാജോളിൻ്റെയും കൃതി സനോണിൻ്റെയും അടുത്ത്....
കണ്ടാൽ ഹോളി ആഘോഷം നടന്ന ഇടമാണെന്ന് തോന്നും. അല്ലെങ്കിൽ രാജസ്ഥാനി, പഠാൻ ലോറികളുടെ മുൻഭാഗമാണെന്ന് വിചാരിക്കും. അമ്മാതിരി നിറങ്ങളിൽ മുങ്ങിയുള്ള....
ഇരട്ടക്കൊലപാതകത്തെ തുടർന്ന് ഛത്തീസ്ഗഢിലെ സൂരജ്പൂരിൽ ആശങ്ക. ഹെഡ് കോൺസ്റ്റബിളിന്റെ ദേഹത്ത് ചൂടെണ്ണയൊഴിച്ചതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും കൊല്ലുകയും ചെയ്യുകയായിരുന്നു.....
വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ സെമി ഫൈനല്‍ പ്രവേശന പ്രതീക്ഷ തല്ലിത്തകര്‍ത്ത് കിവീസിന്റെ ഗംഭീരജയം. പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടിയാണ് ന്യൂസിലാന്‍ഡ് സെമി....
ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യന്‍ ഹൈക്കമീഷണറെയും പ്രതിയാക്കാനുള്ള കാനഡ സര്‍ക്കാരിന്റെ നീക്കത്തില്‍ കടുത്ത....
ക്യാമ്പസുകളുടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുന്നുവെന്നു പി ജയരാജന്‍. രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളും എല്ലാ തരത്തിലും യോജിക്കുകയാണെന്നും....
ജമ്മുകശ്മീരിൽ സർക്കാർ രൂപീകരിക്കാൻ നാഷണൽ കോൺഫ്രൻസ് നേതാവ് ഒമർ അബ്ദുള്ളയ്ക്ക് ഗവർണറുടെ ക്ഷണം. ഗവർണർ മനോജ് സിൻഹ കത്ത് നൽകുകയായിരുന്നു.....
ടി20 വനിതാ ലോകകപ്പില്‍ സെമി ഫൈനല്‍ പ്രവേശനം കുറിക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ ചെറിയ സ്‌കോറില്‍ കുരുക്കി പാക്കിസ്ഥാന്‍. നിശ്ചിത ഓവറില്‍....
ഒമാനില്‍ അന്‍പതോളം വയര്‍ലെസ് ഡ്രോണുകളടക്കമുള്ള നികുതിയടക്കാത്ത നിരോധിത ചരക്കുകള്‍ റോയല്‍ ഒമാന്‍ പൊലീസ് കസ്റ്റംസ് വിഭാഗം പിടികൂടി. മറ്റു ചരക്കുകള്‍ക്കുള്ളില്‍....
ഇന്ത്യൻ ഡേറ്റിങ് രംഗത്തെ ബോളിവുഡ് വളരെയധികം സ്വാധീനിച്ചതായുള്ള ഓസ്‌ട്രേലിയൻ യുവതിയുടെ നിരീക്ഷണം സൈബർ ചർച്ചയാകുന്നു. പലരും സിനിമകളിൽ നിന്നുള്ള സ്‌ക്രിപ്റ്റ്....