ഗ്രീഷ്മ തന്റെ ഉയിരെടുക്കുമെന്ന് ഷാരോണ്‍ രാജ് ഒരിക്കലും കരുതിയിരുന്നില്ല. മരിക്കുന്ന സമയത്തും ഗ്രീഷ്മ തനിക്ക് വിഷം നല്‍കിയെന്ന് അവന്‍ പൂര്‍ണമായും....
പി എ കബീർ
മരിച്ചയാളെ പിടിച്ച് കുത്തിയിരുത്തി കല്ലറക്കുള്ളില്‍ അടച്ച് സമാധിയായി എന്ന് ചിത്രീകരിച്ചു ഗംഭീരമായ ഒരു ആത്മീയ വ്യവസായ തട്ടിപ്പിനുള്ള ഹിന്ദു ഐക്യ....
ഞായറാഴ്ച പ്രാബല്യത്തില്‍ വരുന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 21 കുട്ടികളും 25 സ്ത്രീകളും....
സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണയോട് ഏറ്റ കനത്ത പരാജയത്തിന് ആശ്വാസമെന്നോണം കോപ ഡെല്‍ റേ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന്....
നൂതന സവിശേഷതകളോടെ ഡിയോയുടെ പുതിയ പതിപ്പ് ഹോണ്ട പുറത്തിറക്കി. ഹോണ്ട ഡിയോ- 2025ന് 74,930 രൂപ (എക്സ്-ഷോറൂം ഡല്‍ഹി) മുതലാണ്....
തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം സൗത്ത് സ്റ്റേഷനുകള്‍ക്ക് പേരുമാറ്റത്തോടൊപ്പം പുതിയ കോഡ് ലഭിച്ചു. നേമം തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം....
പട്ടൌഡി ‘നവാബാ’യ സെയ്ഫ് അലി ഖാൻ കുടുംബവുമൊത്ത് മുംബൈയിലും കഴിയുന്നത് അതേ പ്രൌഢിയോടെ. പോഷ് ഏരിയയായ ബാന്ദ്ര വെസ്റ്റിലെ 12....
സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് കെഎന്‍ 556 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ 80 ലക്ഷത്തിന് അര്‍ഹമായത്....
എസ്ബിഐ എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ വെടിവെച്ച് പണം കവർന്നു. 93 ലക്ഷം രൂപയാണ്....
റിയല്‍മി 14 പ്രോ സീരീസ് 5G സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7s ജെന്‍ ത്രീ ചിപ്പ് കരുത്തുള്ള....
കുത്തേറ്റ് രക്തം വാര്‍ന്ന് കിടന്ന നടന്‍ സെയ്ഫ് അലി ഖാനെ മൂത്ത മകന്‍ ഇബ്രാഹിം ലീലാവതി ആശുപത്രിയിലേക്ക് എത്തിച്ചത് ഓട്ടോറിക്ഷയില്‍.....
പ്രതികള്‍ ശക്തരാണെന്നും തെളിവ് നശിപ്പിപ്പിക്കുമോ എന്ന് ഭയമുണ്ടെന്നും എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ള....
ഒരു മൈക്കും ക്യാമറയും ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയാം എന്ന കാലം കഴിഞ്ഞുവെന്നും ഇവിടെ കോടതിയും നിയമവുമുണ്ടെന്നും ശരിയും....
മധുരവനം പോലുള്ള പദ്ധതികള്‍ വിദ്യാര്‍ഥികളും പൊതുസമൂഹവും ഏറ്റെടുക്കണമെന്നും അത് നടപ്പിലാക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും സ്പീക്കര്‍ എഎൻ ഷംസീര്‍. നന്മ മരം....
നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ചിരവൈരികളായ ടോട്ടനം ഹോട്ട്‌സ്പറിനെ തകര്‍ത്ത് ആഴ്‌സണല്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്‌സ് വിജയം. ഇതോടെ പ്രീമിയര്‍....
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) സിഎ മെയ് പരീക്ഷയുടെ ടൈം ടേബിൾ പുറത്തിറക്കി. ICAIയുടെ ഔദ്യോഗിക....
ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി ലാമിനി യമാല്‍ കളം നിറഞ്ഞ മത്സരത്തില്‍ റിയല്‍ ബെറ്റിസിനെ ഗോളില്‍ മുക്കി ബാഴ്‌സലോണ സ്പാനിഷ്....
ഇപി ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തിൽ ഡിസി ബുക്‌സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എവി ശ്രീകുമാര്‍ അറസ്റ്റില്‍. കോട്ടയം ഈസ്റ്റ്....
ഗാസയില്‍ ചോരച്ചാലുകള്‍ക്ക് അറുതിവരുത്താനുള്ള സുപ്രധാന വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച നിലവില്‍ വരും. കരാര്‍ സംബന്ധിച്ച് യുഎസും മധ്യസ്ഥത വഹിക്കുന്ന ഖത്തറും....
2023 ഒക്ടോബര്‍ മുതല്‍ പലസ്തീനിലെ ഗാസയില്‍ തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന് അറുതിയാകുന്നു. വെടിനിര്‍ത്തലിനും ഇസ്രയേല്‍ ബന്ദികളെ കൈമാറാനും ഹമാസ്....
സോഫ്‌റ്റ്‌വെയര്‍ അപ്ഡേഷന് ശേഷം മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേയില്‍ ലൈന്‍ പ്രത്യക്ഷപ്പെടുകയും ഡിസ്പ്ലേ അവ്യക്തമാകുകയും ചെയ്ത ഉപഭോക്താവിന് ഫോണിന്റെ വിലയും നഷ്ടപരിഹാരവും....
കൈരളി ടിവിയിലെ അശ്വമേധം പരിപാടിക്കിടെ ജിഎസ് പ്രദീപിന്റെ മനസ്സ് വായിച്ച് മെന്റലിസ്റ്റ്. ജിഎസ് പ്രദീപ് മനസ്സില്‍ കണ്ട സമയം, മുന്‍കൂട്ടി....
സലീം കുമാര്‍ അഭിനയം നിര്‍ത്തി കൃഷി തുടങ്ങിയെന്നും ആത്മാര്‍ഥതയുള്ള കര്‍ഷകനാണ് അദ്ദേഹമെന്നും മമ്മൂട്ടി. സലീം കുമാര്‍ 10- 15 വര്‍ഷം....
കാബ് ഡ്രൈവറുടെ ദേഹത്ത് തുപ്പിയും ചീത്ത പറഞ്ഞും യാത്രക്കാരി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏഴ് മിനിറ്റ് വൈകി....