91 വയസ്സ് പൂർത്തിയായെങ്കിലും പുലർച്ചെ വരെ കുത്തിയിരുന്ന് സിനിമ കാണുന്ന നടൻ മധുവിൻ്റെ പതിവ് പങ്കുവെച്ച് ഡോ. ചിന്ത ജെറോം.....
പി എ കബീർ
വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേരുണ്ടാകാമെന്നും ആരോഗ്യ....
ചാംപ്യൻസ് ട്രോഫിക്ക് ഇന്ത്യയെ എങ്ങനെയെങ്കിലും രാജ്യത്തെത്തിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി പാക്കിസ്ഥാൻ. ഇന്ത്യയുടെ മത്സരങ്ങൾ ഉള്ളപ്പോൾ മാത്രം എത്തിയാൽ....
ഇന്ത്യൻ വംശജനായ കനേഡിയൻ പൗരനോട് ഇന്ത്യയിലേക്ക് തിരികെ പോകൂവെന്ന് പൊതുനിരത്തിൽ ആക്രോശിച്ച് കനേഡിയൻ വനിത. അശ്വിൻ അണ്ണാമലൈ എന്നയാളാണ് വിദ്വേഷ....
മികച്ച ഗായികയ്ക്കുള്ള മീഡിയ സിറ്റി പുരസ്കാരങ്ങൾ ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലിൽ നിന്ന് ബിന്ദു രവി....
മാരത്തോണിൽ പങ്കെടുത്ത് 21 കിലോ മീറ്റർ ഓടി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കകമാണ് അദ്ദേഹം....
ഇന്ത്യൻ സ്റ്റാർ ബാറ്റർ അഭിഷേക് ശർമയുടെ നോട്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. പാക്കിസ്ഥാൻ സ്പിന്നർ സുഫിയാൻ മുഖീമിന് നേരെയായിരുന്നു....
യുഎസ് ഭരണഘടനയെ പിന്തുണയ്‌ക്കുന്ന തൻ്റെ ഓൺലൈൻ നിവേദനത്തിൽ ഒപ്പിടുന്ന ഒരാൾക്ക് നവംബറിലെ തെരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും ഒരു മില്യൺ....
20 വർഷത്തിന് ശേഷം കൈരളി ടിവിയിലെ അശ്വമേധത്തിൽ ജി എസ് പ്രദീപിൻ്റെ മുന്നിലെത്തിയ അനുഭവം പങ്കുവെച്ച് അധ്യാപിക ദീപ നിശാന്ത്.....
ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് സ്വന്തമാക്കി ന്യൂസിലാന്‍ഡ്. ബെംഗളൂരുവില്‍ നടന്ന ടെസ്റ്റില്‍ എട്ടു വിക്കറ്റിനാണ് സന്ദര്‍ശകരുടെ ജയം. സ്‌കോര്‍: ഇന്ത്യ- 46,....
11 മിനിറ്റിനിടെ ഹാട്രിക് നേടി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. നാല് മിനിറ്റിനിടെ ഇരട്ട ഗോള്‍ നേടി ലൂയിസ്....
കഴിഞ്ഞ തവണ കൈവിട്ട ലോകകപ്പ് സ്വന്തമാക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ സ്വപ്‌നം ഇപ്രാവശ്യം സാക്ഷാത്‌കരിക്കപ്പെടുമോയെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. ഏറെ കാലത്തിന് ശേഷം....
പാലക്കാട് ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.പി സരിന്റെ പ്രചാരണം തകൃതിയായി മുന്നോട്ടുപോകുകയാണ്. റോഡ് ഷോയും ആള്‍ക്കാരെ നേരില്‍ക്കണ്ട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും പ്രശ്‌നങ്ങള്‍....
ജെആർഎഫ് നേടിയ ട്രാൻസ് ജെൻഡർ വിദ്യാർഥി ഋതിഷ ഋതുവിനെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.....
വനിതാ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ആഞ്ഞുശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്താതെ കിതച്ചുവീണ് വെസ്റ്റിന്‍ഡീസ്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 129 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ....
10 വയസ്സുള്ളവരെ ജയിലിലടയ്ക്കാൻ വീണ്ടും അനുവദിച്ച് ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി. ക്രിമിനൽ ഉത്തരവാദിത്വത്തിൻ്റെ പ്രായം 12 ആയി ഉയർത്താനുള്ള മുൻ....
സൈബർ ക്രിമിനലിനെ ജോലിക്കെടുത്ത് പുലിവാല് പിടിച്ച് ഐടി കമ്പനി. സുപ്രധാന ഡാറ്റ മോഷ്ടിച്ച് കമ്പനി തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചു. യുകെ,....
വനിതാ ടി20 ലോകകപ്പിന്റെ രണ്ടാം സെമിയില്‍ വെസ്റ്റിന്‍ഡിസിന് 129 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ന്യൂസിലാന്‍ഡ്. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ്....
എംബിബിഎസ്, സിവില്‍ സര്‍വീസ്, 33ാം വയസ്സില്‍ രാജി, സജീവ രാഷ്ട്രീയ പ്രവര്‍ത്തനം… ചുരുങ്ങിയ കാലയളവില്‍ ഡോ. പി സരിന്‍ സഞ്ചരിച്ചത്....
സൗദി അറേബ്യയില്‍ ഗതാഗത നിയമലംഘന പിഴകള്‍ക്ക് പ്രഖ്യാപിച്ച ഇളവിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രില്‍....
ഹൃദയം നീക്കം ചെയ്യാൻ ഡോക്ടർമാർ തയ്യാറെടുക്കവെ, അവയവ ദാതാവ് ഓപറേഷൻ ടേബിളിൽ വച്ച് ഉണർന്നു. എന്നാൽ, കെൻ്റക്കി ഓർഗാൻ ഡോണർ....
വനിതാ ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ന്യൂസിലാന്‍ഡിന് ടോസ്സ്. ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് 4.3 ഓവര്‍ പിന്നിട്ടപ്പോള്‍ 20 റണ്‍സെടുത്തു.....
യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. ഗാസയില്‍ ഇസ്രയേലി സൈനികരുമായുള്ള പോരാട്ടത്തിലാണ് സിന്‍വാറിന്റെ മരണമെന്ന് ഹമാസ് അറിയിച്ചു. അവസാന നിമിഷംവരെ....
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയില്‍.....