ജമ്മുകശ്മീരിൽ സർക്കാർ രൂപീകരിക്കാൻ നാഷണൽ കോൺഫ്രൻസ് നേതാവ് ഒമർ അബ്ദുള്ളയ്ക്ക് ഗവർണറുടെ ക്ഷണം. ഗവർണർ മനോജ് സിൻഹ കത്ത് നൽകുകയായിരുന്നു.....
പി എ കബീർ
ടി20 വനിതാ ലോകകപ്പില്‍ സെമി ഫൈനല്‍ പ്രവേശനം കുറിക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ ചെറിയ സ്‌കോറില്‍ കുരുക്കി പാക്കിസ്ഥാന്‍. നിശ്ചിത ഓവറില്‍....
ഒമാനില്‍ അന്‍പതോളം വയര്‍ലെസ് ഡ്രോണുകളടക്കമുള്ള നികുതിയടക്കാത്ത നിരോധിത ചരക്കുകള്‍ റോയല്‍ ഒമാന്‍ പൊലീസ് കസ്റ്റംസ് വിഭാഗം പിടികൂടി. മറ്റു ചരക്കുകള്‍ക്കുള്ളില്‍....
ഇന്ത്യൻ ഡേറ്റിങ് രംഗത്തെ ബോളിവുഡ് വളരെയധികം സ്വാധീനിച്ചതായുള്ള ഓസ്‌ട്രേലിയൻ യുവതിയുടെ നിരീക്ഷണം സൈബർ ചർച്ചയാകുന്നു. പലരും സിനിമകളിൽ നിന്നുള്ള സ്‌ക്രിപ്റ്റ്....
ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബേതെന്ന വിദേശ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ പോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ടോപ്പില്‍. രണ്ടാമതാകട്ടെ ജര്‍മനിയിലെ ബുണ്ടസ്....
വഖഫ് ഭേദഗതി ബില്‍ ചർച്ച ചെയ്യുന്നതിന് പാർലിമെൻ്റ് രൂപീകരിച്ച ജെപിസി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷാംഗങ്ങൾ. ചട്ടങ്ങള്‍ അനുസരിച്ചല്ല സമിതി പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷം....
ലെവല്‍ ക്രോസ്സില്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതിക്ക് ചില തടസ്സങ്ങള്‍ റെയില്‍വേയുടെ ഭാഗത്തുണ്ടെന്നും വിഷയം റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തി മുന്നോട്ടുപോകുമെന്നും പൊതുമരാമത്ത്....
ജീവനക്കാരുടെ സന്തോഷം പ്രധാനമായി കാണുന്ന ചില കമ്പനി ഉടമകളുണ്ട്. ജീവനക്കാർക്ക് കോടിക്കണക്കിന് രൂപയുടെ സമ്മാനം നൽകി അവർ പലപ്പോഴും ജീവനക്കാർക്ക്....
രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ തകര്‍ത്ത് കേരളം. എട്ടു വിക്കറ്റിനാണ് കേരളത്തിന്റെ ജയം. സ്കോര്‍ ബോര്‍ഡ്: പഞ്ചാബ് ഒന്നാം ഇന്നിങ്‌സ് 194,....
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നു അക്കാദമിക് വിദഗ്ധര്‍ക്ക് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. ദാരന്‍ അകെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍,....
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിന് വീണ്ടും ആയുധങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക. കവചമൊരുക്കാന്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് മിസൈല്‍വേധ സംവിധാനമാണ് പെന്റഗണ്‍ സഖ്യകക്ഷിയായ....
ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നിരാശ. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടു. ഒമ്പത്....
മികച്ച റോഡ് സംവിധാനങ്ങൾ ചരക്ക് നീക്കം, ടൂറിസം തുടങ്ങിയ മേഖലകളിലെ ബഹുരാഷ്ട്ര കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് ഉൾപ്പെടെ സഹായകരമായെന്ന് ധനകാര്യ....
പശുത്തൊഴുത്ത് വൃത്തിയാക്കി പശുക്കള്‍ക്കൊപ്പം കിടന്നാല്‍ ക്യാന്‍സര്‍ ഭേദമാകുമെന്ന വിചിത്ര ഉപദേശവുമായി ഉത്തര്‍ പ്രദേശ് മന്ത്രി. പശുക്കളെ വളര്‍ത്തി പരിപാലിച്ചാല്‍ പത്തു....
കാസർകോഡ് പൈവളിഗെ പള്ളക്കുടലിലെ ഷട്ടർ കം ബ്രിഡ്ജ് ഭാഗികമായ തകർന്ന് അപകടാവസ്ഥയിലായതോടെ യാത്രാ ദുരിതത്തിലാണ് നാട്ടുകാർ. തോടിന് പാലം മഴയിൽ....
വിവാഹമോചനകേസ് നിലവിലിരിക്കെ ഭാര്യ ഭർത്താവിനെ കുത്തി കൊലപ്പെടുത്തി. എറണാകുളം നായരമ്പലത്ത് ഞായറാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. നായരമ്പലം കുടുങ്ങാശേരി....
വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്‌ക്ക് മുന്നില്‍ 152 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഓസ്‌ട്രേലിയ. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ്....
ഇടുക്കിയിൽ പടുതക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. നെടുങ്കണ്ടം കൈലാസപ്പാറ മഞ്ഞക്കുഴിയില്‍ അജീഷ്(28) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാല്‍വഴുതി കുളത്തില്‍....
പി വി അൻവറിന് ഒരു മറുപടിയും കൊടുക്കിന്നില്ലെന്നും അൻവറിനെ പാർട്ടി ശത്രുവായി കാണുന്നില്ലെന്നും എം സ്വരാജ്. സിപിഐഎമ്മിന്‍റെ മുമ്പിൽ ശത്രുവായി....
വിക്ഷേപണ ശേഷം മടങ്ങിയെത്തിയ സ്‌റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ബൂസ്‌റ്ററിനെ വിജയകരമായി പിടിച്ച് സ്‌പേസ് എക്‌സ് ലോഞ്ച് പാഡ്. പരീക്ഷണ പറക്കലിന് ശേഷം....
പിറവിയിലേ വേട്ടയാടപ്പെട്ടവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും പാർട്ടിയെ ചൊറിയാൻ വരുന്നവർ ഇത് തിരിച്ചറിയണമെന്നും എം സ്വരാജ്. മലപ്പുറം എടവണ്ണ ഒതായിയിൽ സിപിഐഎം രാഷ്ട്രീയ....
വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനത്തിന് നിര്‍ണായകമായ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് ടോസ്. കംഗാരുക്കള്‍ ബാറ്റിങ് തെരഞ്ഞെടുത്തു. അതിനിടെ, പരുക്കേറ്റ....
ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ ഐഹിക മുഖർജി- സുതീർഥ മുഖർജി സഖ്യം. ഈ ഇനത്തിൽ മെഡൽ....