പി എ കബീർ

യുദ്ധഭൂമി കണക്കെ ഫ്‌ളോറിഡ; മില്‍ട്ടണ്‍ തകര്‍ത്തത് വീടുകള്‍ അടക്കമുള്ള നിരവധി കെട്ടിടങ്ങള്‍

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വിതച്ചത് വന്‍ നാശനഷ്ടം. യുദ്ധഭൂമി കണക്കെയാണ് ഫ്‌ളോറിഡയിലെ അധിക കൗണ്ടികളും. പല വീടുകളുടെയും....

ഗാർഹിക പീഡനക്കേസ് പ്രതികൾക്ക് വൻ പിഴ; നിയമം ഭേദ​ഗതി ചെയ്ത് യുഎഇ

ഗാർഹിക പീഡനക്കേസുകളിൽ പ്രതികൾക്ക് വൻ പിഴ ചുമത്തി നിയമം ഭേദ​ഗതി ചെയ്ത് യുഎഇ. പീഡനത്തിന് ഇരയാകുന്നവർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുകയാണ്....

കൊച്ചിയിലെ കൂട്ട മൊബൈൽ മോഷണം: അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

കൊച്ചിയിലെ അലൻവോക്കർ സംഗീതനിശയ്ക്കിടെ നടന്ന കൂട്ട മൊബൈൽ മോഷണത്തിൽ അന്വേഷണം ഡൽഹിയിലെ അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്. കുറ്റകൃത്യത്തിന്റെ രീതി അസ്‌ലം....

ദില്ലി മയക്കുമരുന്ന് വേട്ട: കൊണ്ടുവന്നത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും, തലവൻ വീരേന്ദ്ര ബസോയി

ദില്ലിയിൽ കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് കൊണ്ടുവന്നത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടിയെന്ന് പൊലീസ്. ആദ്യം ദില്ലിയിലും പിന്നീട് ഗോവ,....

കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്ക്: മന്ത്രി ഗണേഷ് കുമാർ

കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്കെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയെ അറിയിച്ചു. ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും.....

അവസാന നിമിഷം ലൂയിസ് രക്ഷകനായി; ചിലിക്കെതിരെ ബ്രസീലിന് ജയം

കഴിഞ്ഞ തവണ പരാഗ്വയ്‌ക്കെതിരെ നേരിട്ട പരാജയ നിരാശയില്‍ നിന്ന് മുക്തരായി ചിലിക്കെതിരെ ജയം നേടി ബ്രസീല്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍....

ലോകകപ്പ് യോഗ്യതാ മത്സരം: ‘വെള്ളക്കളിയില്‍’ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി വെനസ്വേല

ഫിഫ ലോകകപ്പ് 2026നുള്ള യോഗ്യതാ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് വെനസ്വേല. വെനസ്വേലന്‍ നഗരമായ മച്ചൂരിനില്‍ നടന്ന....

കാത്തിരിപ്പിന് വിരാമം; ജോയലിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

സൗദി അറേബ്യയിൽ കഴിഞ്ഞ ഓഗസ്റ്റിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയൽ തോമസിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. ഓഗസ്റ്റ്....

ഐഐടിയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ; കാണ്‍പൂരില്‍ ജീവനൊടുക്കിയത് പിഎച്ച്ഡി വിദ്യാര്‍ഥി

കാണ്‍പൂര്‍ ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. 28 വയസ്സുള്ള പിഎച്ച്ഡി വിദ്യാര്‍ഥിയാണ് തൂങ്ങിമരിച്ചത്. ക്യാമ്പസില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള നാലാമത്തെ....

ബെയ്‌റൂത്തില്‍ ഇസ്രയേല്‍ ആക്രമണം; 22 പേര്‍ മരിച്ചു

ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരുക്കുണ്ട്. തലസ്ഥാന നഗരിയുടെ മധ്യഭാഗത്താണ്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരാഴ്ചയ്ക്കിടെ വിതരണം ചെയ്തത് ഒന്നര കോടിയിലേറെ രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരാഴ്ചയ്ക്കിടെ വിതരണം ചെയ്തത് ഒന്നര കോടിയിലേറെ രൂപ. ഒക്ടോബർ 2 മുതൽ 8 വരെ....

‘ഇക്കാന്റെ ഇണ്ടാസ് പിള്ളേര്‍ കീറിയെറിഞ്ഞു’; എംഎസ്എഫിനെ ട്രോളി ആര്‍ഷോ

മലപ്പുറം മഞ്ചേരി എന്‍എസ്എസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്എഫിനെ ട്രോളി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. തെരഞ്ഞെടുപ്പിൽ....

ഇതാ 2025ലെ സര്‍ക്കാര്‍ അവധികള്‍

സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 2025ലെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും താഴെകൊടുക്കുന്നു: Also Read: ചെറുകിട നാമമാത്ര....

ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷനിൽ ആറായിരത്തിലേറെ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹരായ 6,201 പുതിയ ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. മറ്റേതെങ്കിലും പെന്‍ഷന്‍....

രത്തന്‍ ടാറ്റക്ക് വിട നല്‍കി രാജ്യം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

വ്യവസായ അതികായന്‍ രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി രാജ്യം. പാഴ്‌സി ആചാര പ്രകാരം മോസസ് റോഡിലുള്ള വര്‍ളി....

സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം നല്‍കുന്നത്. 11....

ശതകോടികളുടെ ആസ്തിയുണ്ടെങ്കിലും പൊതുരംഗത്ത് പ്രത്യക്ഷപ്പെടാറില്ല; മൊബൈല്‍ ഫോണ്‍ പോലുമില്ലാതെ രത്തന്‍ ടാറ്റയുടെ ഈ സഹോദരന്‍

ടാറ്റയുടെ നിരവധി ബിസിനസ് സംരംഭങ്ങളില്‍ ശതകോടികളുടെ ആസ്തിയുള്ള എന്നാല്‍ പൊതുരംഗത്ത് ഒരിക്കലും പ്രത്യക്ഷപ്പെടാത്ത ഒരു സഹോദരനുണ്ട് രത്തന്‍ ടാറ്റക്ക്. 2023ല്‍....

കൂലി ചോദിച്ച ദളിതന് കിട്ടിയത് പൊതിരെ തല്ലും ജാതി അധിക്ഷേപങ്ങളും; സംഭവം ബീഹാറില്‍

കുടിശ്ശികയായ കൂലി ചോദിച്ച ദളിതനെ ജാതി അധിക്ഷേപങ്ങളോടെ പൊതിരെ തല്ലി പൗള്‍ട്രി ഫാം ഉടമ. ഉടമയും മകനും മറ്റ് രണ്ടു....

ഇന്ത്യയില്‍ എത്ര രാജ്യങ്ങളുണ്ടെന്ന് യുട്യൂബറുടെ ചോദ്യം; കോളേജ് വിദ്യാര്‍ഥിയുടെ ഉത്തരം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

കബളിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത് സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷനിലെ പ്രധാന ഐറ്റമാണ്. അത്തരമൊരു ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ വൈറലാകുന്നത്. കോളേജ്....

ടാറ്റ സാമ്രാജ്യത്തിന്റെ പവര്‍ ഹൗസില്‍ തെരുവുനായകള്‍ക്കും അഭയ കേന്ദ്രം; എസി റൂം, ഭക്ഷണം താജില്‍ നിന്ന്

ടാറ്റ സാമ്രാജ്യത്തിന്റെ പവര്‍ ഹൗസാണ് ബോംബെ ഹൗസ്. വിക്ടോറിയന്‍ ശൈലിയില്‍ നിര്‍മിച്ച ഈ വീട്ടില്‍ തെരുവുനായകളുടെ അഭയ കേന്ദ്രമുണ്ട്. മികച്ച....

കുവൈത്തിൽ നാല് വർഷത്തിനിടെ 1.30 ലക്ഷം പ്രവാസികളെ നാടുകടത്തി

കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 1,30,000 പ്രവാസികളെ നാടുകടത്തിയതായി നാടുകടത്തൽ വകുപ്പ് മേധാവി ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വ്യക്തമാക്കി.....

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ: ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമെന്ന് കുവൈത്ത്

പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷാവസ്ഥയുടെ ഭാഗമായ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നു കുവൈത്ത് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന....

പൂരം: ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ അറിയാനാണ് ത്രിതല അന്വേഷണമെന്ന് മന്ത്രി കെ രാജൻ

തൃശൂർ പൂരം കലക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ അണിനിരന്നവർ ആരൊക്കെയാണ് എന്നത് പൊതുജനത്തിന് അറിയേണ്ടതുണ്ടെന്നും അതിനായാണ് ത്രിതല അന്വേഷണം നടത്തുന്നതെന്നും മന്ത്രി....

Page 56 of 59 1 53 54 55 56 57 58 59