പി എ കബീർ

കനത്ത മഴ: ശബരിമലയിൽ കർശന ജാഗ്രത പാലിക്കാൻ തീർഥാടകർക്ക് നിർദേശം, എഡിഎം സാഹചര്യങ്ങൾ വിലയിരുത്തും

ശബരിമലയില്‍ മഴ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. പുഴകളിലെ ജലനിരപ്പ് ഉയരുന്നത് അടക്കം വിലയിരുത്തും. വനത്തിനുള്ളില്‍ മഴ കൂടുന്നുണ്ടോ എന്നതും....

‘കല്ലടിക്കോട് അപകടം ഞെട്ടിക്കുന്നത്’; പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി

പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പരുക്കേറ്റ....

റീല്‍സ് ഇട്ട് നടക്കുന്ന പ്രവര്‍ത്തനം അല്ല താഴെ തട്ടിലുള്ളവർ ചെയ്യുന്നത്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജെഎസ് അഖിൽ

റീല്‍സ് ഇട്ട് നടക്കുന്ന പ്രവര്‍ത്തനം അല്ല സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ചെയ്യുന്നതെന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ ആശങ്കയോടെ പാര്‍ട്ടിയില്‍ ഉണ്ടെന്നും....

കല്ലടിക്കോട് വിദ്യാര്‍ഥികള്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി; നാല് പെൺകുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് കല്ലടിക്കോട് പനയംപാടത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ലോറിക്ക് അടിയില്‍ പെട്ടാണ് കുട്ടികൾ മരിച്ചത്. ആയിഷ,....

മുസ്ലിം പള്ളികളിലെ സര്‍വേ തടഞ്ഞ് സുപ്രീം കോടതി; കീഴ്‌ക്കോടതികള്‍ ഇത്തരം ഹർജികള്‍ സ്വീകരിക്കരുതെന്ന് നിർദേശം

മുസ്ലിം പള്ളികളിലെ സർവേയുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കീഴ്‌ക്കോടതികളിലെ സര്‍വേ ഉത്തരവുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇത്തരം ഹർജികള്‍....

ഉത്തർ പ്രദേശിലെ കര്‍ഷക സമരം; സംയുക്ത മാര്‍ച്ച് വ്യാഴാഴ്ച

യു പിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ സമരം തുടരുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ടുള്ള സംയുക്ത മാര്‍ച്ച് വ്യാഴാഴ്ച നടക്കും. ഗൗതംബുദ്ധ....

തൃത്താലയിലെ അവികസിത ഗ്രാമത്തിലെ സ്‌കൂളിന് പുതിയ കെട്ടിടം; പ്രത്യേക സന്തോഷം നല്‍കുന്നുവെന്ന് മന്ത്രി രാജേഷ്

തൃത്താലയിലെ ആനക്കര പഞ്ചായത്തിലെ നയ്യൂര്‍ ജി ബി എല്‍ പി സ്‌കൂളില്‍ പുതിയ കെട്ടിടം വരുന്നത് പ്രത്യേക സന്തോഷം നല്‍കുന്നതാണെന്ന്....

‘ഒത്തുപിടിച്ചേ ഏയ് ലസാ…’, ശരറാന്തല്‍ ഉയര്‍ത്തിപ്പിടിച്ച് ഉദ്ഘാടനം; വ്യത്യസ്ത അനുഭവം പങ്കുവെച്ച് തോമസ് ഐസക്

‘ഒത്തുപിടിച്ചേ ഏയ് ലസാ…’ എന്ന് പരിപാടിയുടെ പേര്. സമ്മേളനം തുടങ്ങുംമുമ്പ് മരത്തടി ഒത്തുപിടിക്കാനും പോയി. തുടര്‍ന്ന് ”പെണ്ണാളേ.. പെണ്ണാളേ.. കരിമീന്‍....

‘ജമാഅത്തെ ഇസ്ലാമിയുടെ ചങ്ങാത്തം ലീഗിന് അപകടം’; ‘മുശാവറ പൊട്ടിത്തെറി’ ആദ്യം റിപ്പോർട്ട് ചെയ്തത് ആ ചാനലാണെന്നും മുക്കം ഉമർ ഫൈസി

മുശാവറയിലെ ഇല്ലാത്ത പൊട്ടിത്തെറി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമിയുടെ ചാനലാണെന്നും സ്ലീപ്പിങ് സെല്ലുകാര്‍ ആ ചാനലിനെ കൊണ്ടുനടക്കുകയാണെന്നും സമസ്ത....

നൂഡ് കലണ്ടറുമായി ബ്രിട്ടീഷ് വനിത; കാരണമറിഞ്ഞ് കൈയടിച്ച് സോഷ്യല്‍ മീഡിയ

നഗ്‌ന കലണ്ടറിനെ കുറിച്ചുള്ള സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യു കെ വനിത സ്വന്തം നിലയ്ക്ക് അത്തരമൊന്ന് നിർമിച്ചു. തന്നെ....

ശബരിമല തീര്‍ഥാടകര്‍ക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം

സംസ്ഥാനത്തെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ശബരിമലയെ കുറിച്ചുള്ള പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ബഹുഭാഷാ മൈക്രോസൈറ്റുമായി https://www.keralatourism.org/sabarimala ടൂറിസം വകുപ്പ്.....

ചരിത്ര ചേസിങുമായി മുംബൈ; ലോക റെക്കോര്‍ഡ് തകര്‍ത്ത് രഹാനെ, പൃഥ്വി ഷാ, ശിവം ദുബെ കൂട്ടുകെട്ട്

വിദര്‍ഭയുടെ 221/6 എന്ന സ്‌കോറിനെ മറികടന്ന് മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സെമിയില്‍ പ്രവേശിച്ചു. ഇതിലൂടെ ശ്രേയസ് അയ്യര്‍....

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാക്ടീസ് പ്രൊഫസര്‍മാരുടെ നിയമനം; ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാക്ടീസ് പ്രൊഫസര്‍മാരുടെ നിയമനം സംബന്ധിച്ച ഡോ. ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി....

24 മണിക്കൂര്‍ പ്രാര്‍ഥിച്ചിട്ടും കാളി പ്രത്യക്ഷപ്പെട്ടില്ല; യുവ പൂജാരി ജീവനൊടുക്കി

തുടർച്ചയായി 24 മണിക്കൂർ പ്രാർഥിച്ചിട്ടും കാളി ദേവി തൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെടാത്തതിനെ തുടർന്ന് 45കാരനായ പൂജാരി ആത്മഹത്യ ചെയ്തു. വാരാണസിയിൽ....

അഫ്ഗാനിലെ അഭയാര്‍ഥികാര്യ മന്ത്രി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്റെ അഭയാര്‍ഥികാര്യ ആക്ടിങ് മന്ത്രി ഖലീല്‍ ഉര്‍-റഹ്മാന്‍ ഹഖാനി സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി താലിബാന്‍ അറിയിച്ചു. തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിലാണ് മരണം.....

സ്മൃതി മന്ദാനയുടെ സെഞ്ചുറി പാഴായി; ഒസീസിന് മുന്നില്‍ അടിപതറി ഇന്ത്യന്‍ വനിതകളും

ഓപണര്‍ സ്മൃതി മന്ദാന ശതകം അടിച്ചെങ്കിലും ഇന്ത്യന്‍ വനിതകള്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. 83 റണ്‍സിനാണ് കങ്കാരുക്കളുടെ ജയം. ആദ്യം ബാറ്റ്....

എസ്‌എഫ്‌ഐക്ക് ചരമഗീതമെഴുതാന്‍ നുണയുടെ പേമാരി പെയ്യിച്ചയിടത്തും വിദ്യാർഥികൾ ശരിക്കൊപ്പം; കുറിപ്പുമായി ആർഷോ

നുണയുടെ പേമാരി പെയ്യിച്ച് എസ് എഫ് ഐക്ക് ചരമഗീതമെഴുതാന്‍ ആഴ്ച്ചകളോളം കാത്തുകെട്ടിക്കിടന്ന വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ മുഴുവന്‍ സീറ്റിലും....

ഇസ്രയേലിനെ ഞെട്ടിച്ച് ജൂത ചാരന്മാര്‍; രഹസ്യങ്ങള്‍ ചോര്‍ത്തിയത് ഇറാന് വേണ്ടി

ചാരവൃത്തിക്ക് ഏറെ കുപ്രസിദ്ധമാണ് ഇസ്രയേലും ചാരസംഘടനയായ മൊസാദും. എന്നാൽ ഇപ്പോൾ സ്വന്തം രാജ്യത്ത് അത്തരമൊരു വെല്ലുവിളി നേരിടുകയാണ് ഇസ്രയേൽ. ഇറാനു....

എസി കോച്ചാണ് പോലും; ചൂടന്‍ ചര്‍ച്ചയായി തിങ്ങിനിറഞ്ഞ എസി കമ്പാര്‍ട്ട്‌മെന്റ് ദൃശ്യങ്ങള്‍, കൈമലർത്തി റെയില്‍വേയും

ഇന്ത്യയിലെ ട്രെയിനുകളുടെ ശോചനീയാവസ്ഥ പലപ്പോഴും സോഷ്യല്‍ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. റിസർവ്ഡ് കോച്ചുകളിലെ തിരക്കും ടിക്കറ്റില്ലാത്ത യാത്രക്കാർ സീറ്റുകളില്‍ ഇരിക്കുന്നതുമൊക്കെയാണ്....

അരുന്ധതിയുടെ ബനാന സ്വിങിൽ കങ്കാരുക്കൾ ഫ്ലാറ്റ്

പെർത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യന്‍ വനിതകളുടെ സീമര്‍ അരുന്ധതി റെഡ്ഡിയുടെ ബനാന സ്വിങിൽ ഓസ്ട്രേലിയന്‍ ബാറ്റിങ് നിര തകർന്നു.....

ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസംഗത്തില്‍ ഇടപെട്ട് സുപ്രീംകോടതി; ഇംപീച്ച് ചെയ്യണമെന്ന് സിബൽ

അലഹബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗത്തില്‍ ഇടപെട്ട് സുപ്രീംകോടതി. ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതി വിശദാംശങ്ങള്‍ തേടി.....

ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍ നിന്ന് ചാടി യുവതി മരിച്ചു

ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍ നിന്നും ചാടി യുവതി മരിച്ചു. ആലുവ ചാലക്കല്‍ സ്വദേശി ഗ്രീഷ്മ (23) ആണ് ചൊവ്വ രാത്രി....

അപകടത്തിൽ പെട്ട ബൈക്ക് സ്റ്റാർട്ട് ചെയ്തതോടെ ആളിക്കത്തി; യാത്രികന് പൊള്ളലേറ്റു

തൃശൂര്‍ കൊട്ടേക്കാട് അപകടത്തില്‍പ്പെട്ട ബൈക്കിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. ചൊവ്വ രാത്രി ഒമ്പത് മണിയോടെ തൃശൂര്‍ -വരടിയം റൂട്ടില്‍ കൊട്ടേക്കാട്....

യുഎഇയില്‍ വിന്റര്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം

യുഎഇയില്‍ ശൈത്യകാലം ആരംഭിച്ചതോടെ വിന്റര്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ദുബായിലെ മാളുകളിലും നഗരത്തിന്റെ വിവിധ മേഖലകളിലും വ്യത്യസ്തമായ ആഘോഷ പരിപാടികളാണ്....

Page 8 of 42 1 5 6 7 8 9 10 11 42