newskairali

മുട്ടിൽ മരംമുറി കേസ്; ഭൂവുടമകളുടെ പേരിൽ നൽകിയ ഏഴ് അപേക്ഷകളും വ്യാജം

മുട്ടിൽ മരംമുറി കേസിൽ ഭൂവുടമകളുടെ പേരിൽ നൽകിയ ഏഴ് അപേക്ഷകളും വ്യാജം. മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളാണ്....

ഇംഫാലില്‍ വീണ്ടും സംഘര്‍ഷം; കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്

മണിപ്പൂരില്‍ ഇത്രത്തോളം അതിക്രമങ്ങള്‍ നടന്നിട്ടും പൊലീസ് കയ്യുംകെട്ടി നോക്കിനില്‍ക്കുന്നുവെന്നാരോപിച്ചു ഗാരിയില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധമാര്‍ച്ചാണ് അക്രമാസക്തമായത്. പൊലീസ് ലാത്തി വീശുകയും....

ചരിത്രം കുറിച്ച് അഡ്മിറൽ ലിസ ഫ്രാങ്കെറ്റി; യു.എസ് നാവികസേനയുടെ തലപ്പത്തെത്തുന്ന ആദ്യവനിത

യു.എസ് നാവികസേനയുടെ തലപ്പത്ത് ആദ്യമായി വനിതയെ നിയമിച്ച് ചരിത്രം കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക....

ബിജെപിയിൽ ഗ്രൂപ്പ് പോര് രൂക്ഷം; ശോഭ സുരേന്ദ്രനെ കളത്തിലിറക്കി കൃഷ്ണദാസ് പക്ഷം

കെ സുരേന്ദ്രനെതിരെയും വി മുരളീധരനെതിരെയും ഗ്രൂപ്പ് നീക്കം ശക്തമാക്കുകയാണ് കൃഷ്‌ണദാസ്‌പക്ഷം. സുരേന്ദ്രൻ മുരളി വിഭാഗത്തിന് അനഭിമതയായി പ്രഖ്യാപിച്ച ശോഭ സുരേന്ദ്രനെ....

സൈബർ സുരക്ഷാ മേഖലയിൽ ഈ വർഷത്തെ ഇന്ത്യൻ ഐക്കൺ അവാർഡ് കേരളത്തിലെ സ്റ്റാർട്ടപ്പ് കമ്പനി ടെക് ബൈ ഹാർട്ടിന്

സൈബർ സുരക്ഷ മേഖലയിൽ ദേശീയ അംഗീകാരം സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ്. കൊച്ചിയിൽ പ്രവർത്തിക്കുന്ന ടെക് ബൈ ഹാർട്ടാണ് ഈ....

ഖുർആനിന്റെ പകർപ്പ് കത്തിക്കൽ; സ്വീഡിഷ് അംബാസിഡറെ സൗദി വിളിച്ചുവരുത്തും

വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ കത്തിക്കാൻ തീവ്രവാദികൾക്ക് അവസരമൊരുക്കിയ സംഭവത്തിൽ സ്വീഡൻ എംബസി മേധാവിയെ വിളിച്ചു വരുത്തി സൗദി പ്രതിഷേധമറിയിക്കും. പ്രകോപനമുണ്ടാക്കുന്ന....

കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണി മുടക്ക്

കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണി മുടക്ക്. ബസ് ജീവനക്കാരനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക്. കൊയിലാണ്ടി....

അട്ടപ്പാടിയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കുട്ടിക്കൊമ്പന്റെ മരണം വൈദ്യുതാഘാതമേറ്റ്; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

അട്ടപ്പാടിയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കുട്ടിക്കൊമ്പന്റെ മരണം വൈദ്യുതാഘാതമേറ്റതിനെ തുടർന്നെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഷോളയൂർ അരകംപാടി വനമേഖലയോട് ചേർന്നുള്ള കൃഷിയിടത്തിലാണ്....

ഹെൻ്റി കിസ്സിഞ്ചറുമായി ചർച്ച നടത്തിയ ചൈനീസ് നിലപാടിൽ പരിഭവം പ്രകടിപ്പിച്ച് അമേരിക്ക

ഹെൻ്റി കിസ്സിഞ്ചറുമായി ചർച്ച നടത്തിയ ചൈനീസ് നിലപാടിൽ പരിഭവം പ്രകടിപ്പിച്ച് അമേരിക്ക. നിലവിലെ അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാത്ത പ്രാധാന്യം....

വയനാട് ദർശനയുടെ ആത്മഹത്യ; ഗാർഹിക പീഡന കുറ്റം ചുമത്തിയേക്കും

വയനാട് വെണ്ണിയോട് പുഴയിൽ ചാടി അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനും നേരെ ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ....

എഐ നിർമിത വീഡിയോകളിൽ വാട്ടർമാർക്ക് ഉപയോഗിക്കാം; നിർമാതാക്കൾ ഉറപ്പ് നൽകിയെന്ന് അമേരിക്കൻ പ്രസിഡണ്ട്

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വീഡിയോകളിൽ വാട്ടർമാർക്ക് ഉപയോഗിക്കാമെന്ന് നിർമാതാക്കൾ ഉറപ്പ് നൽകിയതായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഗൂഗിൾ,....

രാജസ്ഥാനിലെ സ്ത്രീ സുരക്ഷയെ വിമര്‍ശിച്ചു; മന്ത്രിയെ പുറത്താക്കി

രാജസ്ഥാനിലെ സ്ത്രീ സുരക്ഷയെ വിമര്‍ശിച്ച മന്ത്രിയെ പുറത്താക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റേതാണ് നടപടി. ഗ്രാമവികസന മന്ത്രി രാജേന്ദ്ര ഗുധയെയാണ് മന്ത്രിസഭയില്‍....

ഭാര്യയാണ്, അമ്മയാണ്, കൂലിപ്പണിക്കും പോകും; കഷ്ട്പ്പാടിനിടയിലും പഠിച്ച് നേടിയത് കെമിസ്ട്രിയിൽ പി എച്ച് ഡി

ജീവിതത്തില്‍ നേരിട്ട എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഗവേഷണ ബിരുദം സ്വന്തമാക്കി സാകെ ഭാരതി. ദാരിദ്രവും സ്വന്തമായ ഒരു വീടില്ലാത്തതുമായ നിരവധി....

കര്‍ണാടകയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ജെഡിഎസ്

കര്‍ണാടകയില്‍ ജെഡിഎസ് ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പാര്‍ട്ടി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. നിയമസഭയില്‍ ബിജെപിക്കൊപ്പം....

കണ്ണൂര്‍ സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ പി ടി രവീന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍ സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. പി ടി രവീന്ദ്രന്‍ (64) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു....

കോഴിക്കോട് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

കോഴിക്കോട് നരിക്കുനിയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. ചേളന്നൂര്‍ കണ്ണങ്കര സ്വദേശി സലീമിന്റെ മകന്‍ മുഹമ്മദ് നിഹാല്‍ (17) ആണ്....

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മമ്മൂട്ടിയെ നേരിട്ടെത്തി അഭിനന്ദിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. മമ്മൂട്ടിയെ നേരിട്ടെത്തിയാണ്....

താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി പിടിയില്‍

കോഴിക്കോട് താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് ഷമീര്‍ ആണ് അറസ്റ്റിലായത്. Also Read- സ്വപ്‌നങ്ങളെ....

മണിപ്പൂരിൽ കുക്കി യുവാവിന്റെ തലയറുത്ത് ബിജെപി എംഎല്‍എയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍

മണിപ്പുരില്‍ രണ്ട് കുക്കി സ്ത്രീകളെ പരസ്യമായി ലൈംഗികാതിക്രമം നടത്തി കൊലപ്പെടുത്തിയ അതിക്രൂര സംഭവത്തിന് പിന്നാലെ, കൂക്കി യുവാവിന്റെ തലയറുത്ത കേസില്‍....

ഒന്നര കോടി തട്ടി; മൂന്ന് ബിസിനസ് പങ്കാളികള്‍ക്കെതിരെ കേസ് കൊടുത്ത് വിവേക് ഒബ്‌റോയി

ബിസിനസ് പങ്കാളികള്‍ ഒന്നര കോടി രൂപ തട്ടിയെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി നടന്‍ വിവേക് ഒബ്‌റോയി. ഇവന്റ് സിനിമാ....

ഗുജറാത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

ഗുജറാത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നാളെ....

സ്വപ്‌നങ്ങളെ നിയന്ത്രിക്കണം; ഡ്രില്ലര്‍ ഉപയോഗിച്ച് സ്വയം മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി യുവാവ്; ഒടുവില്‍ ആശുപത്രിയില്‍

സ്വപ്‌നങ്ങളെ നിയന്ത്രിക്കാന്‍ അപകടകരമായ ശസ്ത്രക്രിയ നടത്തിയ യുവാവ് ആശുപത്രിയില്‍. റഷ്യയിലെ നോവോസിബിര്‍സ്‌കിലാണ് സംഭവം നടന്നത്. സ്വപ്‌നങ്ങളെ നിയന്ത്രിക്കാനായി ഇയാള്‍ ഡ്രില്ലര്‍....

ഇഡി കേസിനെ നിയമപരമായി നേരിടുമെന്ന് തമിഴ്‌നാട് മന്ത്രി പൊൻമുടി

തനിക്കെതിരായ ഇ ഡി അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന് തമിഴ്‌നാട് ഉന്നത വിദ്യാഭാസ മന്ത്രി കെ പൊൻമുടി. മുൻപ് പൊൻമുടിയ്ക്ക് എതിരെ....

മണിപ്പൂരിലെ അക്രമങ്ങൾക്കിടയിൽ പ്രധാനമന്ത്രിയുടെ പഴയ ട്വീറ്റ് ബിജെപിക്കെതിരെ ആയുധമാക്കി ആം ആദ്മി എംപി രാഘവ് ചദ്ദ

മണിപ്പൂരിലെ കോൺഗ്രസ് ഗവൺമെന്റിന്റെ കാലത്ത് ഗവൺമെന്റിനെതിരായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കു വച്ച ട്വീറ്റ് ഉയർത്തിക്കാട്ടി ബിജെപിക്കെതിരെ ആം ആദ്മി....

Page 110 of 5899 1 107 108 109 110 111 112 113 5,899