newskairali

വേഷം മാറി കൗണ്ടറിൽ ഇരുന്നപ്പോൾ വിജിലസ് കണ്ടെത്തിയത് കൈക്കൂലിപ്പണവും നികുതി വെട്ടിപ്പും

വാളയാറിൽ ചരക്കുവാഹനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ വേഷം മാറി വിജിലസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നികുതി വെട്ടിപ്പും കൈക്കുകൂലിപ്പണവും.....

കെ എസ് ആർ ടി സി ബസ് മറിഞ്ഞു

പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക്‌ പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ്‌ അപകടത്തിൽപ്പെട്ടത്‌.ആറാം മൈ ലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചാണ് അപകടമുണ്ടായത്‌.മറ്റൊരു....

വഖഫ് അസാധുവാക്കൽ ബില്ലിന് അവതരണാനുമതി നൽകരുത്: ഇടത് എംപിമാർ

ബിജെപി എംപി ഹർനാഥ് സിംഗ് യാദവ് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുന്ന വഖഫ് നിയമം അസാധുവാക്കൽ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത്....

രാഹുലിന് പദവി തിരികെ ലഭിക്കുമോ? ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോ​ൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. രാഹുലിനെ ശിക്ഷിച്ച....

തിരുവനന്തപുരം മെട്രോ റെയിലിനുള്ള സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറായി

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ തയ്യാറായി. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് അര്‍ബന്‍ മാസ് ട്രാന്‍സിസ്റ്റ്....

അരമണിക്കൂറിനുള്ളിൽ ജയ്പൂരിൽ മൂന്ന് ഭൂചലനങ്ങൾ

അരമണിക്കൂറിനുള്ളിൽ രാജസ്ഥാനിലെ ജയ്പൂരിൽ മൂന്ന് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 4.09 ന് ജയ്പൂരിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ....

വെള്ളപ്പൊക്കത്തിൽ റോബർട്ട് വദ്രയുടെ കമ്പനികളുടെ രേഖകൾ നഷ്ടപ്പെട്ടതായി വിശദീകരണം

കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്രയുടെ കമ്പനികളുടെ സാമ്പത്തിക രേഖകള്‍ നഷ്ടപ്പെട്ടുവെന്ന് യൂണിയന്‍....

പുതിയ ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറ് റാങ്കിലേക്ക് തിരിച്ചെത്തി ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം

പുതുക്കിയ ഫിഫാ റാങ്കിങ്ങ് പട്ടിക പുറത്തുവന്നപ്പോൾ ഇന്ത്യക്ക് അഭിമാന മൂഹൂർത്തം. ഫിഫാ റാങ്കിങ്ങിന്‍റെ ആദ്യ നൂറിൽ ഇടംപിടിച്ച് ഇന്ത്യയുടെ പുരുഷ....

സാമ്പത്തിക സാക്ഷരതാ ക്വിസ്സിന്റെ സംസ്ഥാന തല മത്സരം പൂർത്തിയായി , അർജുനും നിരഞ്ജനും ജേതാക്കൾ

സർക്കാർ സ്കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഭാരതീയ റിസർവ് ബാങ്ക്, സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്....

കോഴിക്കോട് വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദനം , ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട് ചാത്തമംഗലം എംഇഎസ് കോളേജിൽ വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദ്ദനം.ആറ് സീനിയർ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. രണ്ടാം വർഷ സോഷ്യോളജി....

മഹാരാഷ്ട്രയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത , മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ ജൂലൈ 20 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ തീവ്ര മഴയ്ക്കും അതിതീവ്രമായ മഴയ്ക്കും സാധ്യയുണ്ടെന്ന് കാലാവസ്ഥ....

മണിപ്പൂർ സംഭവം; ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ട് മാസം....

കേരളത്തിന് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്

കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്‌ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്‌ക്കാണ് (കാസ്‌പ്) പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ്....

കയ്യിലുള്ളത് അഞ്ച് പാക് പാസ്‌പോർട്ടുകൾ,എ.ടി.എസിന്റെ ഇംഗ്ലീഷ് ടെസ്റ്റ് പാസായി സീമ

പബ്ജി പ്രണയത്തിൽ പാക് യുവതി സീമാ ഹൈദറിനെ ചോദ്യംചെയ്ത് ഉത്തർപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സംഘം(എ.ടി.എസ്). തുടർച്ചയായി രണ്ട് ദിവസമാണ് ഇവരെ....

കണ്ണൂർ ജില്ലയുടെ മലയോരത്ത് ഭീതി പടർത്തി ബ്ലാക്ക് മാൻ സംഘം

ബ്ലാക്ക് മാൻ ഭീതി ഒഴിയാതെ കണ്ണൂർ ജില്ലയിലെ മലയോരം.തേർത്തല്ലിക്ക് പിന്നാലെ ആലക്കോട് രയരോം മൂന്നാംകുന്ന് പ്രദേശത്താണ് ബ്ലാക്ക്മാൻ ഭീതി വിതയ്ക്കുന്നത്.പ്രദേശവാസികളും....

ചലച്ചിത്ര നടൻ വിനായകനെതിരെ കേസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചു എന്ന പരാതിയിൽ നടൻ വിനായകനെതിരെ എറണാകുളം നോർത്ത്‌ പൊലീസ്‌ കേസെടുത്തു.....

കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം വെള്ളിയാഴ്ച

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലൈ 21-ന് പ്രഖ്യാപിക്കും. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍.....

യുക്രെയ്നിൽ നിന്നുള്ള ധാന്യക്കയറ്റുമതി തടയാൻ ഒഡേസ നഗരത്തിലേക്കുള്ള ആക്രമണം കടുപ്പിച്ച് റഷ്യ

കരിങ്കടൽ ഭക്ഷ്യധാന്യ കരാറിൽ നിന്ന് പിൻമാറിയതിന് തൊട്ട് പിന്നാലെയാണ് റഷ്യൻ ആക്രമണം. എന്നാൽ യുക്രെയ്ൻ്റെ കയറ്റുമതി നഷ്ടം നേരിടാനെന്ന പേരിലുള്ള....

ഷാജൻ സ്‌കറിയക്ക്‌ വീണ്ടും ഇ ഡി കുരുക്ക്

‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയക്ക്‌ വീണ്ടും നോട്ടീസ്‌ അയക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതുസംബന്ധിച്ച്‌ ഇഡി ഉദ്യോഗസ്ഥർ....

മലപ്പുറത്ത് ബസ് കാത്തുനിന്ന കുട്ടിയെ കാറിൽ ലിഫ്റ്റ് കൊടുത്ത് പീഡപ്പിച്ചു; അറസ്റ്റ്

ബസ് കാത്തുനിന്ന കുട്ടിയെ കാറിൽ ലിഫ്റ്റ് നൽകി ലൈംഗികാതിക്രമം നടത്തിയ സഖാഫി മലപ്പുറത്ത്‌ അറസ്റ്റിൽ. പാലക്കാട് മുണ്ടക്കോട്ടുകുർശ്ശി കള്ളിവളപ്പിൽ ഇബ്രാഹിം....

‘ലിയോയിൽ ഒതുങ്ങില്ല’, അടുത്ത വിജയ് ചിത്രത്തിന് നാൻ റെഡി താൻ: വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ലിയോ. വിജയ്‌ക്കൊപ്പം ലോകേഷ്....

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടന്‍ വിനായകന്റെ വീടിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം

നടന്‍ വിനായകന്റെ വീടിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍....

മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിൽ മണ്ണിടിച്ചിൽ; മരിച്ചവരുടെ എണ്ണം പത്തായി

മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 10 ആയി. നൂറിലധികം പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ....

Page 113 of 5899 1 110 111 112 113 114 115 116 5,899