newskairali

പുതുപ്പള്ളിയിലെ തറവാട് വീട്ടിലേക്ക് ഉമ്മൻചാണ്ടി അവസാനമായെത്തി

തിങ്ങിനിറഞ്ഞ ജനങ്ങളുടെ അകമ്പടിയോടെ പുതുപ്പള്ളിയിലെ തറവാട് വീട്ടിലേക്ക് ഉമ്മൻചാണ്ടി അവസാനമായെത്തി. കണ്ഠമിടരുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി, പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന....

അമേരിക്കയിലെ ഡാളസിൽ ഒരേ ഇടത്ത് നിന്ന് മൂന്നു സ്ത്രീകളുടെ മൃതദേഹം , കൊലപാതകിയെ തേടി പോലീസ്

അമേരിക്കയിലെ ഡാളസിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും മാസങ്ങളുടെ വ്യത്യാസത്തിൽ കുത്തേറ്റ നിലയിൽ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തി . കൊലപാതകി....

പീഡനം നടക്കുമ്പോൾ അഞ്ചു മാസം ഗർഭിണി, കുഞ്ഞിനെ കല്ലിലേക്ക് എടുത്തെറിഞ്ഞു: ബിൽക്കീസ് ബാനുമാർ മണിപ്പൂരിൽ പുനർജനിക്കുമ്പോൾ

മണിപ്പൂരിന് ഇത് പുതിയ ചിത്രമാണെങ്കിൽ ഗുജറാത്തിനും ബിജെപി ഭരിച്ചിരുന്ന മറ്റ് സംസഥാനങ്ങൾക്കും ബലാത്സംഗവും, കൊലപാതകങ്ങളും വെറും തുടർക്കഥകൾ മാത്രമാണ്. ലജ്ജ....

“വിഷമമുണ്ടായ കാലഘട്ടത്തിൽ സഹായം നൽകിയ വ്യക്തി, എനിക്ക് നീതി ഉറപ്പാക്കാൻ വേണ്ടി ഉമ്മൻചാണ്ടി ഇടപെട്ടിരുന്നു”; അബ്‌ദുൾ നാസർ മഅ്ദനി

ഉമ്മൻചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തി അബ്‌ദുൾ നാസർ മഅ്ദനി. തനിക്ക് വിഷമമുണ്ടായ കാലഘട്ടത്തിൽ സഹായം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും തനിക്ക് നീതി....

നെല്ലുവില വിതരണം രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തണം; പിണറായി വിജയന്‍

സംഭരിച്ച നെല്ലിന്റെ വിലയായി കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നെല്ലുവില....

ഗുസ്തി താരങ്ങളുടെ ആരോപണങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു, ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

ഗുസ്തി താരങ്ങളുടെ ആരോപണങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു എന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന്....

മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണം : സീതാറാം യെച്ചൂരി

മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തിൽ പാർലമെൻറിൽ മറുപടി പറയാൻ പ്രധാനമന്ത്രി തയ്യാറാവണമെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി കൈരളി....

തൃശൂർ ചേലക്കരയിൽ കാട്ടാനയെ കൊന്നു കുഴിച്ചിട്ട സംഭവം , രണ്ടു പ്രതികൾ കീഴടങ്ങി

തൃശൂർ ചേലക്കരയിൽ കാട്ടാനയെ കൊന്നു കുഴിച്ചിട്ട സംഭവത്തിൽ രണ്ടുപേർ കീഴടങ്ങി. മുഖ്യപ്രതിയും സ്ഥലം ഉടമയുമായ മണിയൻ ചിറ റോയിയും കൂട്ടാളി....

പ്രൊജക്റ്റ് ചീറ്റ പദ്ധതി പരാജയം, 40 ശതമാനം ചീറ്റകളും ചാവുന്നത് ഗുരുതര വീഴ്ച: കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

കേന്ദ്രസർക്കാരിന്റെ പ്രൊജക്റ്റ് ചീറ്റ പദ്ധതി പരാജയമെന്ന് സുപ്രീം കോടതി. ഒരുവർഷത്തിനുള്ളിൽ 40 ശതമാനം ചീറ്റകളും ചാവുന്നത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയ....

ഷാജൻ സ്കറിയ ബംഗളുരു എയർപ്പോർട്ടിൽ; “സുകുമാരക്കുറുപ്പ്‌ കൊച്ചിയിലേക്ക്‌” എന്ന് കുറിച്ചുകൊണ്ട് പി വി അൻവർ എം എൽ എ

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ ബംഗളുരു എയർപ്പോർട്ടിൽ. ചിത്രവും വിഡിയോയും പങ്കുവെച്ച് പി വി അൻവർ എം....

“എടോ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും”; വിനായകന്റെ ചിത്രം കത്തിച്ച് കോണ്‍ഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ ചിത്രം കത്തിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തക ബിന്ദു....

യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; പ്രതി അറസ്റ്റിൽ

യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ പൊലീസ് പിടിയിലായി. നീണ്ടകര മനോജ് ഭവനില്‍ മനോജ് (34) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. യുവതി....

നടൻ വിനായകനെതിരെ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടി

ചലച്ചിത്ര നടൻ വിനായകനെതിരെ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിനെ തുടർന്നാണ് നിയമോപദേശം....

എ ടി എം കേന്ദ്രങ്ങളിലെ വ്യാപക മോഷണം; തൃശ്ശൂര്‍ സ്വദേശി ആസിഫിനെ എൻ ഐ എ അറസ്റ്റ് ചെയ്തു

എ ടി എം കേന്ദ്രങ്ങളിലെ വ്യാപക മോഷണവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സ്വദേശി ആസിഫിനെ എൻ ഐ എ അറസ്റ്റ് ചെയ്തു.....

വാർത്താവിതരണ മന്ത്രാലയത്തിന് കീഴിൽ ഒഴിഞ്ഞു കിടക്കുന്നത് ആയിരക്കണക്കിന് തസ്തികകൾ; ഒഴിവുകൾ ഉടൻ നികത്തണമെന്ന്; എ എ റഹീം എംപി

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടുന്ന പശ്ചാത്തലത്തിൽ വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലെ ഒഴിവുകൾ ഉടൻ നികത്തണമെന്ന് എ എ....

‘ഉമ്മന്‍ചാണ്ടിസാര്‍ ജന മനസുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളത് ഒരു യാഥാർഥ്യമാണ്’; വിനായകനെതിരെ നടൻ അനീഷ്

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച വിനായകനെതിരെ വിമര്‍ശനവുമായി നടന്‍ അനീഷ് ജി. വിനായകന്റെ പ്രതികരണം നിര്‍ഭാഗ്യകരമായി പോയെന്ന്....

ഇഡി കസ്റ്റഡി അവകാശം ശരി വച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജി സുപ്രീം കോടതിയിൽ

ജോലി തട്ടിപ്പ് കേസിൽ തന്നെ കസ്റ്റഡിയിൽ വാങ്ങാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അവകാശമുണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് മന്ത്രി വി....

ലൈംഗികാതിക്രമക്കേസിൽ ആരോപണവിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ജാമ്യം

ഇന്ത്യൻ വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമക്കേസിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംഎൽഎയുമായ ബ്രിജ് ഭൂഷൺ ശരൺ....

ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 19 കാരൻ അറസ്റ്റിൽ

ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഒരു ഓവർഹെഡ് വാട്ടർ....

മണിപ്പൂരിലെ സംഘർഷഭൂമിയിൽ നിന്നെത്തിയ ജേ ജെം ഇനി കേരളത്തിന്റെ വളർത്തുമകൾ; തുടർപഠനത്തിന് പിന്തുണ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി

കലാപകലുഷിതമായ മണിപ്പൂരിൽനിന്നെത്തിയ പിഞ്ചുബാലികയെ ചേർത്തുപിടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മണിപ്പൂരിൽ നിന്നെത്തി തൈക്കാട് മോഡൽ ഗവ. എൽ.പി സ്കൂളിൽ....

കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്തുള്ള ദില്ലി സർക്കാരിന്റെ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.

ദില്ലി സർക്കാരിന്റെ നിയമനാധികാരം എടുത്തുകളയുന്ന കേന്ദ്രസർക്കാർ ഓർഡിനൻസിനെ ചോദ്യം ചെയ്തു കൊണ്ട് ദില്ലി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി....

”ഇന്ത്യക്കാർ ഇനി പാസ്‌വേഡ് ഷെയർ ചെയ്യേണ്ടാ “; തീരുമാനവുമായി നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ്‌വേഡ് കുടുംബാംഗങ്ങളല്ലാത്തവരുമായി ഷെയർ ചെയ്യുന്നവർക്ക് തിരിച്ചടി. ഇന്ത്യയിലും പാസ്‌വേഡ് ഷെയറിങ് അവസാനിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. കഴിഞ്ഞ വർഷം ഏകദേശം....

‘ഹെഡ് ലൈറ്റ് ഹെഡേക്ക് ആവും’, ലേസര്‍ ലൈറ്റുകള്‍, അലങ്കാര ലൈറ്റുകള്‍ എന്നിവയുടെ ദുരുപയോഗം തടയാന്‍ എം വി ഡി

രാത്രി യാത്രകളില്‍ സംസ്ഥാനത്ത് അരങ്ങേറുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ നടപടികള്‍ ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. തീവ്രത കൂടിയ ഹെഡ് ലൈറ്റുകള്‍....

Page 114 of 5899 1 111 112 113 114 115 116 117 5,899