വയനാട് വെണ്യോട് പുഴയിൽ ചാടി അമ്മയും കുഞ്ഞും . സംഭവത്തിൽ അമ്മ ദർശനയെ രക്ഷപ്പെടുത്തി, നാല് വയസുള്ള കുഞ്ഞിനായി തെരച്ചിൽ....
newskairali
ഒരേ സ്റ്റേഷനിൽ സഹോദരങ്ങളായ പൊലീസ് ഉദ്യോഗസ്ഥർ ഒരുമിച്ചു ജോലിക്കെത്തി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് കൗതുകകരമായ സംഭവം നടന്നത്.എസ്.ഐ കെ.പി. രമേശനും....
ആലപ്പുഴയില്‍ എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍. കുട്ടനാട് നീലംപേരൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുഞ്ചയില്‍ വീട്ടില്‍ ബിബിന്‍ ബേബി....
റിലയൻസ് എയറോസ്ട്രക്ചറുമായുള്ള റാഫേൽ ഇടപാടിൽ നിന്നു ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ പിന്മാറിയേക്കുമെന്നു റിപ്പോർട്ട്. ഡാസോ, റിലയൻസ് എയറോസ്ട്രക്ചറിലേക്ക് കൃത്യമായ....
കൈവെട്ട് കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് പ്രൊഫ. ടി ജെ ജോസഫ്. ശിക്ഷ കുറഞ്ഞോ കൂടിയോ എന്ന് നിയമ വിദഗ്ധര്‍....
പ്രൊഫ. ടിജെ ജോസെഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ രണ്ടാം ഘട്ട വിധി പ്രഖ്യാപിച്ചു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.....
കോടതിയലക്ഷ്യക്കേസില്‍ വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് നാല് മാസം തടവ് ശിക്ഷ. ഹൈക്കോടതിയാണ് നിപുണിന് ശിക്ഷ വിധിച്ചത്.....
പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദുരൂഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന കൊല്ലം ശൂരനാട് സ്വദേശിനി....
സംസ്ഥാന സര്‍ക്കാരിന്റെ ‘കേരള ബ്ലോഗ് എക്സ്പ്രസ്്’ ഇന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ്....
പാലക്കാട് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. തൃക്കടീരയിലാണ് സംഭവം. വാനില്‍ കടത്തുകയായിരുന്ന 10 ലക്ഷം രൂപയിലേറെ വിലവരുന്ന....
കോടതിയലക്ഷ്യക്കേസില്‍ വി 4 കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി. നിപുണിനുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ വിധിക്കും.....
ബൈക്കില്‍ അപകടകരമാം വിധം സ്റ്റണ്ട് നടത്തിയ യുവതിയുടെ വീഡിയോ വൈറലായതിന് പിന്നാലെ വ്യാപക വിമര്‍ശനം. ഹസ്‌ന സരൂരി ഹെ എന്ന....
ബലാത്സംഗ കേസില്‍ കോടതി ശിക്ഷിക്കും മുന്‍പ് സുഖ ജീവിതം നടത്താനാണ് മോഷണം നടത്തിയതെന്ന് 87 പവന്‍ കവര്‍ന്ന കേസില്‍ പിടിയിലായ....
റബര്‍ ബോര്‍ഡിന്റെ അവഗണ മൂലം റബര്‍ ഉത്പാദക സംഘങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍. സബ്‌സിഡി തുകയായി നല്‍കാനുള്ള തുക ബോര്‍ഡ് നല്‍കാത്തതാണ്....
തിരുവനന്തപുരത്ത് യുവാവിന്റെ ആത്മഹത്യാശ്രമം. പന്നിയോടാണ് സംഭവം നടന്നത്. ടവറിന് മുകളില്‍ കയറിയാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. Also Read- ‘വീട്ടിലോ പള്ളിയിലോ....
ഹരിയാനയിലെ വെള്ളപ്പൊക്ക ദുരന്തത്തില്‍ ക്ഷുഭിതയായ ഒരു സ്ത്രീ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) എംഎല്‍എ ഈശ്വര്‍ സിംഗിന്റെ മുഖത്തടിച്ചു. ബുധനാഴ്ചയാണ്....
തിരുവനന്തപുരത്ത് മൂന്നുവയസുകാരിയെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. അഞ്ചുതെങ്ങില്‍ കഴിഞ്ഞ ദിവസം മൂന്നുവയസുകാരിയെ കടിച്ച നായയ്ക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്.....
പ്രവാസികളുടെ പ്രിയ രാജ്യമായി ജി.സി.സി രാജ്യങ്ങളില്‍ വീണ്ടും ബഹ്റൈന്‍ ഒന്നാമത്. ഈ വര്‍ഷത്തെ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയിലാണ് പ്രവാസികളുടെ പ്രിയമേറിയ....
ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് റിട്ട. റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ. ചന്ദ്രദാസ് മുന്നോട്ടുവെച്ച നിര്‍ദേശം നിയമമാക്കാന്‍ തമിഴ്‌നാടും. നിര്‍ദേശം കേരളത്തില്‍ നിയമമാകുമ്പോള്‍....
വയനാട്ടില്‍ പോക്സോ കേസില്‍ അറസ്റ്റിലായ കായിക അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. അന്‍പതുകാരനായ പുത്തൂര്‍വയല്‍ സ്വദേശി ജോണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസമന്ത്രി....
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് മഴ....
പാലക്കാട് തൃത്താല കപ്പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ മാതാവും കാമുകനും ചേർന്ന് മര്‍ദിച്ചായി പരാതി. കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു എന്ന....
ഒഡീഷയിൽ പാതി വെന്ത മൃതദേഹം ഭക്ഷിച്ച് മദ്യപാനികൾ. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഗ്രാമമായ....
നിയമസഭാ സെക്രട്ടറിയുടെ വീട്ടിൽ മോഷണം.സംഭവത്തിൽ വീട്ടുജോലിക്കാരിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം സ്വദേശിനി സരിതയാണ് അറസ്റ്റിലായത്. ഒൻപത് പവനോളം....