newskairali

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീടുകള്‍,....

ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 % തുക പിടിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 % തുക പിടിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. കെട്ടിട....

പോക്‌സോ കേസിലെ പ്രതി പൊലീസുകാരനെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു; പൊലീസുകാരന്റെ പല്ല് പൊട്ടി

തൊടുപുഴയിൽ പോക്‌സോ കേസിലെ പ്രതി പൊലീസുകാരനെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ പൊലീസുകാരന്റെ പല്ല് പൊട്ടി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച....

‘ഈ ഭൂമിയിലുള്ളവർ വഞ്ചകർ , ചീത്ത മനുഷ്യരെ ഞാൻ വേദനിപ്പിക്കും ‘;മലയാളിയടക്കം രണ്ടു പേരെ വെട്ടിക്കൊന്ന ജോക്കർ ഫെലിക്സ് പിടിയിൽ

ബെംഗളൂരു:മലയാളി സിഇഒ ഉള്‍പ്പെടെ രണ്ടു പേരെ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ജോക്കർ ഫെലിക്സ് എന്ന് വിളിക്കപ്പെടുന്ന....

മതം മാറിയതിന് ഗ്രാമം ഭ്രഷ്ട് കല്പിച്ചു , ദയാവധം ആവശ്യപ്പെട്ട് ഏഴ് കുടുംബങ്ങൾ

മതം മാറിയതോടെ ഗ്രാമം ഭ്രഷ്ട് കല്പിച്ചതിനാൽ ജീവിതം ദുസ്സഹമായെന്നാരോപിച്ച് ദയാവധത്തിന് അനുമതി തേടിയിരിക്കുകയാണ് തമിഴ് നാട്ടിലെ ഏഴ് കുടുംബങ്ങൾ. തമിഴ്‍നാട്ടിലെ....

ശരിയായ കുറ്റവാളികൾ ഇപ്പോഴും കാണാമറയത്ത് , പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് തന്നെ ആക്രമിച്ചതെന്നും പ്രൊഫ.ടിജെ ജോസഫ്

കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഏഴു പേർ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി വിധിയോട് പ്രതികരണം അറിയിച്ച് പ്രൊഫസ്സർ ടിജെ ജോസഫ്. താൻ....

തൊടുപുഴയിൽ കോളേജധ്യാപകന്റെ കൈ വെട്ടിയ കേസ് , ആറു പ്രതികൾ കുറ്റക്കാർ

തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസെഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ വിചാരണയുടെ രണ്ടാം ഘട്ട വിധി പ്രസ്താവിച്ചു.....

മണ്ണാർക്കാട് കോഴി ഫാമിൽ കാട്ടുപൂച്ചയുടെ ആക്രമണം, കടിച്ചു കൊന്നത് മുന്നൂറോളം കോഴികളെ

മണ്ണാർക്കാട് തെങ്കര ചെറുംകുളത്ത് കോഴിഫാമിൽ കാട്ടുപൂച്ചയുടെ ആക്രമണം. ഫാമിലെ മുന്നൂറോളം കോഴികളെയാണ് കാട്ടുപൂച്ചകൾ കൊന്നത്. പ്രദേശത്ത് കാട്ടുപൂച്ചകളുടെ സാന്നിധ്യം ക്രമാതീതമായി....

കമ്പിവേലിയിൽ പ്രദർശിപ്പിച്ച നമ്പറിൽ വിളിച്ച് അശ്ളീല സംസാരവും ലൈവ് സ്ട്രീമിങ്ങും, യൂട്യൂബർ തൊപ്പിക്കെതിരെ പുതിയ പരാതി

കമ്പിവേലിയിലെ ബോർഡിൽ പ്രദർശിപ്പിച്ച നമ്പറിൽ വിളിച്ച് അശ്ളീല ഭാഷയിൽ സംസാരിക്കുകയും , അത് വിഡിയോയിൽ പ്രദർശിപ്പിക്കുകയും ചെയ്ത പരാതിയിൽ വിവാദ....

ഐ ഫോൺ അസ്സെംബ്ലിങ്ങിലേക്ക് കടക്കുന്ന ആദ്യ പ്രാദേശിക കമ്പനിയാകാൻ ടാറ്റ

ഐ ഫോൺ നിർമ്മാണത്തിന്റെ ഭാഗമാകുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയാവാൻ ടാറ്റ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കർണാടകയിലെ വിസ്‌ട്രോൺ കോർപറേഷന്റെ ഐ ഫോൺ....

റബ്ബർ കർഷകരുടെ ദുരിതമൊഴിയുന്നില്ല, ലാറ്റക്സ് ക്ഷാമവും തിരിച്ചടിയാവുന്നു

ലാറ്റക്സ് വില ഉയരുമ്പോഴും യാതൊരു പ്രയോജനവുമില്ലാതെ റബർ കർഷകർ. കർഷകർ റെയിൻ ഗാർഡ് ഉപേക്ഷിച്ചതോടെ ഉൽപാദനം കുറഞ്ഞതാണ് ലാറ്റക്സ് ക്ഷാമം....

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡൊമിനിക്കയില്‍

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡൊമിനിക്കയില്‍ ആരംഭിക്കും. പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ....

ജാതിമതങ്ങൾക്കപ്പുറം ഏക സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന് ഐഎൻഎൽ സിമ്പോസിയം

ഏകീകൃത സിവിൽകോഡിനെതിരെ ജാതിക്കും മതത്തിനും അപ്പുറം എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ഐഎൻഎൽ സിമ്പോസിയം. ഏകസിവിൽ കോഡിന്റെ പേരിൽ രാജ്യത്തെ ജനതയെ....

കൊച്ചിയിൽ വാക്ക് തർക്കത്തിനിടെ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

മദ്യപാനത്തിനിടെയുണ്ടായ വാക് തര്‍ക്കത്തിനിടയില്‍ കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. പശ്ചിമ ബംഗാള്‍ സ്വദേശിയായ ആസാദ് ആണ് സുഹൃത്തിന്‍റെ അടിയേറ്റ്....

കടലാക്രമണം രൂക്ഷമായ നായരമ്പലത്ത് ജിയോ ബാഗ് കടൽ ഭിത്തിയുടെ നിർമ്മാണം ആരംഭിച്ചു

കടലാക്രമണം രൂക്ഷമായ എറണാകുളം നായരമ്പലം വെളിയത്താംപറമ്പില്‍ ജിയോ ബാഗ് കടല്‍ഭിത്തി നിര്‍മാണം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍....

മോണ്‍സന്‍ മാവുങ്കല്‍- കെ സുധാകരന്‍ പുരാവസ്തു തട്ടിപ്പുകേസ്,പ്രതിപ്പട്ടികയിലുള്ള കൂടുതല്‍ പേരെ ചോദ്യംചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

മോന്‍സണ്‍ മാവുങ്കൽ , കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവരുള്‍പ്പെട്ട പുരാവസ്തു തട്ടിപ്പുകേസിലെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വഴിയൊരുങ്ങുകയാണ്. തിങ്കളാഴ്ചയോടെ....

തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകന്റെ കൈ വെട്ടിയ കേസ് , രണ്ടാം ഘട്ട വിധി ഇന്ന്

തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയ കേസിൽ രണ്ടാം ഘട്ട വിധി പ്രഖ്യാപനം ഇന്ന് നടക്കും. കൊച്ചിയിലെ പ്രത്യേക....

കാലവർഷം തുടരും , ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനമായെങ്കിലും കാലവർഷം തുടരും. അടുത്ത അഞ്ച് ദിവസങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ....

മോഷണക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് തുമ്പയിൽ മോഷണക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. കൊല്ലം സ്വദേശി ശ്രീ ശിവൻ (25) ആണ് സ്റ്റേഷനിൽ....

മൂർഖൻ പാമ്പിനെ കീരികൾ കടിച്ച് കീറുന്ന ദൃശ്യങ്ങൾ വൈറൽ

മൂർഖൻ പാമ്പിനെ കീരികൾ കടിച്ച് കീറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കണ്ണൂർ വലിയന്നൂരിലെ സുരേഷ് ബാബുവിൻ്റെ വീട്ടിലെ സി.സി.ടി.വി.യിൽ....

യൂട്യൂബർ ‘തൊപ്പി’ വീണ്ടും അറസ്റ്റിൽ

യൂട്യൂബർ ‘തൊപ്പി’ വീണ്ടും അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ഠാപുരം പൊലീസാണ് തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെ അറസ്റ്റ് ചെയ്തത്. തുമ്പേനിയിലെ കൊല്ലറക്കൽ സജി....

സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ നിരക്ക് കുറയും; ജിഎസ്ടി തീരുമാനം

സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാൻ തീരുമാനമായി. ഡൽഹിയിൽ ചേർന്ന....

Page 131 of 5899 1 128 129 130 131 132 133 134 5,899