പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു (12/07/2023 ) . അതോടൊപ്പം ആലപ്പുഴ....
newskairali
ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ഈ പതിപ്പിൽ ഭാഗ്യചിഹ്നമായി ഹനുമാന്‍. തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഹനുമാനെപ്പോലെ....
തക്കാളിയുടെ വില കുതിച്ചുയരുന്നതിനിടെ, മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഒരു സ്ത്രീക്ക് ജന്മദിനസമ്മാനമായി ലഭിച്ചത് നാലുകിലോയലധികം തക്കാളി. കിലോയ്ക്ക് 26 രൂപയുണ്ടായിരുന്ന....
ഹരിയാനയിലെ ഹനുമാൻ ക്ഷേത്രത്തിൽ സംഭാവനപ്പെട്ടിയുടെ പൂട്ട് തകർത്ത് 5,000 രൂപ കവർന്ന് മോഷ്ട്ടാവ്. രേവാരി ജില്ലയിലുള്ള ധരുഹേര ടൗണിലെ ഒരു....
ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നത് രാജ്യത്ത് മുസ്ലീങ്ങളെ രണ്ടാം തരം പൗരൻമാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം....
മണിപ്പൂരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സുപ്രീംകോടതി. മണിപ്പൂരിലെ വിവിധ സംഘടനകളും സർക്കാരും സമർപ്പിച്ച ഹർജ്ജികൾ ഒരുമിച്ചാണ് സുപ്രീം....
മുതലപ്പൊഴി ബോട്ട് അപകടത്തിൽ കാണാതായ നാല് പേരുടെയും മൃതദേഹം കണ്ടെത്തി. നാലാമത്തെ മൃതദേഹം കണ്ടെത്തിയത് കടലിനോട് ചേർന്നുള്ള കായൽക്കരയ്ക്കടുത്ത് നിന്നാണ്.മാന്റസ്....
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ 2023 – 25 കാലഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ യൂണിറ്റ് തല നോമിനേഷൻ സമയം ഇന്ന് 4....
ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. അരങ്ങേറ്റ പരമ്പരയിൽ തന്നെ പ്രതിഭ തെളിയിച്ച് മലയാളിയായ മിന്നുമണി. നാലോവറില്‍ വെറും....
നേപ്പാളില്‍ തകര്‍ന്നുവീണ ഹെലികോപ്റ്ററില്‍ നിന്നും അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. അഞ്ച് മെക്‌സിക്കന്‍ സ്വദേശികളും പൈലറ്റുമുള്‍പ്പെടെ ആറ് പേരായിരുന്നു ഹെലികോപ്റ്ററില്‍....
പാലക്കാട് കുമരനല്ലൂരില്‍നിന്നുള്ള ഡ്രോണ്‍ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കുമരനെല്ലൂരിലെ വയലിന് നടുവിലുള്ള ജലാശയത്തിന്റെ ഡ്രോണ്‍ വീഡിയോയാണ് ഇന്‍സ്റ്റഗ്രാം റീല്‍സില്‍....
വന്ദേ ഭാരത് എക്സ്പ്രെസ്സിൽ വിളമ്പുന്ന മോശം ഭക്ഷണത്തെക്കുറിച്ചുള്ള യാത്രക്കാരന്റെ ട്വീറ്റ് വൈറലാകുന്നു.മഡ്ഗാവ് ജംഗ്ഷനിൽ നിന്ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ്....
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയെ പുറത്താക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ....
മുതലപ്പൊഴിയിൽ ഇന്നലെ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട് കാണാതായ നാലു പേരിൽ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു....
നടൻ ഭീമൻ രഘുവിനെ കയ്യടിച്ച് വരവേറ്റ് കോളജ് വിദ്യാർഥികൾ. എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ മണാലയ കോളജിന്റെ കോളജ് ഡേയ്ക്ക് അതിഥിയായി....
ബീഹാറിൽ രണ്ട് ഭാര്യമാർ ചേർന്ന് ഭർത്താവിനെ കുത്തിക്കൊന്നു. ബീഹാറിലെ ഛപ്രയിലാണ് സംഭവം. ഭേൽഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെഡ്വാലിയ റായ്പുര....
ബംഗ്ലാദേശിനെതിരായ രണ്ടാം ടി- 20 യിലും മിന്നുന്ന പ്രകടനവുമായി മിന്നു മണി. നാലോവറില്‍ വെറും 9 റണ്‍ വിട്ടുകൊടുത്ത മിന്നു....
ഞാനിപ്പോൾ സന്തോഷവതിയാണെന്നും സച്ചിനാണ് ഇപ്പോള്‍ എന്റെ ഭര്‍ത്താവെന്നും പാകിസ്താനിലേക്ക് തിരിച്ചുപോയാൽ അവരെന്നെ കൊല്ലുമെന്നും പ്രതികരിച്ച് പാകിസ്താന്‍ സ്വദേശിനി സീമ ഹൈദര്‍.....
വംശീയ കലാപത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ മണിപ്പൂർ യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എ റഹീം എം പി....
ഐഎംഎയ്ക്ക് നികുതി ഇളവിന് അർഹതയില്ലന്ന് ജി.എസ്.ടി. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരമുള്ള നികുതിയിളവിന് ഐ.എം.എയ്ക്ക് അർഹതയില്ലെന്നും 50 കോടി രൂപ....
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സി. സുപ്രീം കോടതിയെ സമീപിച്ചു.....
കഴിഞ്ഞയാഴ്ച ചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ ആഴ്ചയായിരുന്നുവെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന. അന്തരീക്ഷ, കടൽജല താപനില വർധിക്കുകയാണ്. ഒപ്പം,....
സ്കൂൾബസ് എസ്‌യുവിയിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. ഒരു കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ....
ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഗുജറാത്ത് ഹൈക്കോടതിയിലെ പ്യൂൺ പോസ്റ്റിനു വേണ്ടി നടത്തിയ പരീക്ഷയെഴുതാനാണ് അമ്മ ആറ് മാസം പ്രായമായ കുഞ്ഞുമായി....