newskairali

നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ചു; ബസ് കസ്റ്റഡിയില്‍

നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ച ബസ് കസ്റ്റഡിയിലെടുത്തു. തൃശൂരിലാണ് സംഭവം നടന്നത്. കൊടുങ്ങല്ലൂര്‍- കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി ബസാണ്....

മഴ കനക്കും; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഇന്നു മുതല്‍ മഴ ശക്തമായേക്കും.....

കേസെടുത്തത് കൊണ്ട് പ്രസ്താവനകളിൽ നിന്ന് പിന്നാക്കം പോകില്ല, പ്രതികരണവുമായി ആനി രാജ

മണിപ്പൂർ കലാപത്തിൽ സർക്കാരിനെതിരായ ആരോപണത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ പ്രതികരണവുമായി സിപിഐ നേതാവ് ആനിരാജ . നടത്തിയ പ്രസ്താവനകളിൽ തന്നെ ഉറച്ച്....

വിമ്പിൾഡണ്‍ ടെന്നിസ് പുരുഷ സിംഗിൾസ്; ക്വാർട്ടർ ഫൈനലിൽ കടന്ന് നൊവാക്ക് ജോക്കോവിച്ച്

ആവേശകരമായ വിമ്പിൾഡണ്‍ ടെന്നിസിന്‍റെ റൗണ്ട് ഓഫ് 16 മത്സരത്തിൽ ഹർബർട്ട് ഹരാക്കസിനെ പരാജയപ്പെടുത്തി നൊവാക്ക് ജോക്കോവിച്ച് ക്വാർട്ടർ ഫൈനലിലേക്ക്. രണ്ട്....

വന്ദേ ഭാരത് വന്നപ്പോൾ പലർക്കും സിൽവർ ലൈൻ വന്നാൽക്കൊള്ളാമെന്നുണ്ടെന്ന് മന്ത്രി പി രാജീവ്

കാര്യങ്ങൾ തിടുക്കത്തിൽ നടക്കണമെന്ന ചിന്ത പൊതുവെ സമൂഹത്തിൽ ശക്തിപ്പെട്ടു വരുന്നുണ്ട്. വേഗതയുള്ള സംവിധാനം വേണമെന്ന പൊതുബോധം ശക്തിപ്പെടുന്നത് സ്വാഗതാർഹമാണെന്ന് മന്ത്രി....

കണ്ണൂരിലെ ബസ് അപകടം; മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു

കണ്ണൂർ തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹമ്മദ് സാബിക്ക്(28) ആണ്....

മുതലപ്പൊഴിയില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരെ മുതലപ്പൊഴിയില്‍ മീന്‍പിടുത്ത വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. സുരേഷ് ഫെര്‍ണാണ്ടസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.....

കേരള ടൂറിസത്തിൻ്റെ സിനിമാ ടൂറിസത്തിന് പിന്തുണയുമായി സംവിധായകൻ മണിരത്നം

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി പ്രശസ്ത സിനിമാ സംവിധയകൻ മണിരത്നം. പൊതുമരാമത്ത് – ടൂറിസം....

മണിപ്പൂർ കലാപത്തിലെ പ്രതികരണം , ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സർക്കാരിന് എതിരെ ആരോപണം ഉന്നയിച്ച സിപിഐ നേതാവ് ആനി രാജയുടെ പേരിൽ....

ഏക സിവില്‍ കോഡ്; സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ മൂന്ന് ബിഷപ്പുമാര്‍ പങ്കെടുക്കും

ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ മൂന്ന് ബിഷപ്പുമാര്‍ പങ്കെടുക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍....

നേപ്പാളിൽ ആറ് പേരുമായി പോയ ഹെലികോപ്റ്റർ കാണാതായി

നേപ്പാളിൽ അഞ്ചു വിദേശ പൗരന്മാരടക്കം ആറ് പേരുമായി പോയ ഹെലികോപ്റ്റർ കാണാതായി.ഹെലികോപ്റ്റർ 9N-AMV ആണ് കാണാതായത്. സോലുഖുംബുവിൽ നിന്ന് കാഠ്മണ്ഡുവിലേക്ക്....

മതവിദ്വേഷം തടയാൻ കൈകോർത്ത് ഇസ്ലാമിക രാജ്യങ്ങൾ , യുഎന്നിൽ പ്രമേയം കൊണ്ട് വരും

മതവിദ്വേഷം തടയാൻ യുഎന്നിൽ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ഇസ്ലാമിക രാജ്യങ്ങൾ . മതസ്പർദ്ധ തടയുക, മതവിശുദ്ധി നശിപ്പിക്കുന്നതിനെതിരെ ഫലപ്രദമായ ഇടപെടൽ നടത്തുക....

‘ഹിമാചലില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ സുരക്ഷിതര്‍; ഭക്ഷണം ഉള്‍പ്പെടെ ഉറപ്പ് വരുത്തുന്നുണ്ട്’: കെ വി തോമസ്

ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ സുരക്ഷിതരെന്ന് കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. മലയാളി....

കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സ് ഇടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു

കണ്ണൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു .മട്ടന്നൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത് . സ്കൂളിലേക്ക് പോകും വഴിയായിരുന്നു അപകടം.....

‘ഒരു തംപ്‌സ് അപ്’ വരുത്തിയ വിന; കര്‍ഷകന് നഷ്ടമായത് 60 ലക്ഷം രൂപ

ഇമോജികളെക്കുറിച്ച് ചിന്തിക്കാന്‍ പറ്റാത്ത ഒരു കാലമാണിത്. നെടുനീളന്‍ മറുപടിക്ക് പകരമായി പലരും ഇമോജികളാണ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഒരു ഇമോജി കര്‍ഷകന്....

പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ് ,വോട്ടെണ്ണലിനിടെ വീണ്ടും അക്രമം

പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ അക്രമങ്ങൾ തുടരുന്നു. ഹൗറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ നേരെയാണ് അതിക്രമമുണ്ടായത്. കേന്ദ്രത്തിനു മുന്നിലെത്തിയ....

ഏക സിവിൽ കോഡ് , കോൺഗ്രസ് ദേശീയതലത്തിൽ പ്രതിഷേധിക്കാത്തതിൽ മുസ്ലിം ലീഗിന് അമർഷം

ഏക വ്യക്തിനിയമത്തിനെതിരേ ദേശീയ തലത്തിൽ കോൺഗ്രസിന് സമരപരിപാടികളില്ലാത്തതിൽ മുസ്ലിം ലീഗിൽ അമർഷം. മുസ്ലിം ലീഗ് ഡൽഹിയിലുൾപ്പെടെ സെമിനാറിനൊരുങ്ങുമ്പോൾ കോൺഗ്രസിന്റെ പ്രതിഷേധം....

മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം; രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആന്റണി രാജു

മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആന്റണി രാജു. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുന്നു , മഴക്കെടുതികളിൽ 42 മരണം

ഉത്തരേന്ത്യയിൽ കനത്ത മഴയിൽമരണം 42 ആയി. കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഹരിയാനയിലും ദില്ലിയിലും കേന്ദ്ര ജല....

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ബൂത്തിന് നേരെ ബോംബേറ്

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നടക്കുന്ന ബൂത്തിന് നേരെ ബോംബേറ്. ഡയമണ്ട് ഹാര്‍ബറിലെ വോട്ടെണ്ണല്‍ ബൂത്തിന് നേരെയാണ് ബോംബേറ്....

കൊച്ചിയില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം

കൊച്ചിയില്‍ പുതുവൈപ്പിനില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം. തോന്നിപ്പാലത്തെ ബിഎം ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം....

ഇന്ന് ലോക ജനസംഖ്യാ ദിനം

ഇന്ന് ജൂലൈ 11, ലോക ജനസംഖ്യാ ദിനം. ജനസംഖ്യയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തിയതിന് ശേഷമുള്ള ആദ്യ ലോകജനസംഖ്യാ ദിനമാണിന്ന്.....

‘തമിഴിലെ ഒരു തെറിയും ഞാന്‍ സാക്ഷിയെ പഠിപ്പിച്ചിട്ടില്ല’; ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ധോണി

താന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ചെന്നൈയുമായുള്ള സ്‌നേഹം തുറന്നു പറഞ്ഞ് മഹേന്ദ്ര സിംഗ് ധോണി. ടെസ്റ്റ് അരങ്ങേറ്റം....

മൂന്ന് വര്‍ഷത്തിന് ശേഷം ആര്‍ട്ടിക്കിള്‍ 370 ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. മൂന്ന്....

Page 133 of 5899 1 130 131 132 133 134 135 136 5,899