newskairali

പുകവലി ദൃശ്യം; ധനുഷിനും ഐശ്വര്യയ്ക്കുമെതിരായ കേസ് ഹൈക്കോടതി തള്ളി

‘വേലയില്ലാ പട്ടധാരി’ എന്ന ചിത്രത്തിലെ പുകവലി ദൃശ്യത്തിന്റെ പേരില്‍ നടന്‍ ധനുഷിനും ചിത്രത്തിന്റെ നിര്‍മാതാവായ ഐശ്വര്യാ രജനീകാന്തിന്റെയും പേരിലുള്ള കേസ്....

ദേഹത്ത് വീണത് ഏഴ് ഗ്ലാസ് പാളികള്‍; എറണാകുളത്ത് അതിഥി തൊഴിലാളി മരിച്ചു

എറണാകുളത്ത് ഗ്ലാസ് ഫാക്ടറിയില്‍ അപകടം. എടയാറിലാണ് സംഭവം നടന്നത്. ഗ്ലാസ് ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. Also....

മഴക്കെടുതി; ഹിമാചലില്‍ സ്ഥിതി ഗുരുതരം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ഗുരുതരം. ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്‍ഡിആര്‍എഫിന്റെ12 സംഘങ്ങള്‍....

കനത്ത സുരക്ഷയില്‍ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും....

ക്ഷാമ കാലത്ത് ഉപയോഗിക്കാന്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; 19കാരന്‍ പിടിയില്‍

കൊല്ലത്ത് കഞ്ചാവ് കൃഷി നടത്തിയ 19കാരന്‍ പിടിയില്‍. ഇരവിപുരത്താണ് സംഭവം നടന്നത്. ആക്കോലില്‍ അനന്തു രവിയാണ് എക്‌സൈസിന്റെ പിടിയിലായത്. ക്ഷാമ....

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രം അബുദാബിയില്‍; അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുറക്കും

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. അബുദാബിയിലെ അബുമുറൈഖയിലെ 27 ഏക്കര്‍ ഭൂമിയിലാണ് പരമ്പരാഗത രീതിയിലുള്ള ക്ഷേത്രം ഉയരുന്നത്.....

തമിഴ് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

തമിഴ് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് കനല്‍ കണ്ണനെ....

കണ്ണൂരില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; 24 പേര്‍ക്ക് പരുക്ക്

കണ്ണൂരില്‍ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. തോട്ടയിലാണ് സംഭവം നടന്നത്. അര്‍ധരാത്രിയോടെ ഉണ്ടായ അപകടത്തില്‍ ബസിലെ യാത്രക്കാരനായ ഒരാള്‍....

വിലക്ക് നീങ്ങി, പൊന്മുടിയിൽ നാളെ മുതൽ സഞ്ചാരികൾ എത്തും

കനത്ത മഴയെ തുടർന്ന്  അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം നാളെ (11.07.23) മുതൽ തുറന്ന് സഞ്ചാരികളെ കയറ്റിവിടും.തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ്....

രാജ്യസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

വരാന്‍ പോകുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് ഡെറെക് ഒബ്രിയാന്‍ അടക്കമുള്ള ആറ് സ്ഥാനാര്‍ത്ഥികളെയാണ്....

മധ്യപ്രദേശിൽ പൊട്ടിട്ട് സ്‌കൂളില്‍ എത്തി; പ്രവേശനം നിഷേധിച്ച് അധികൃതർ

പൊട്ടിട്ട് സ്‌കൂളില്‍ വന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ പ്രവേശനം നിഷേധിച്ചതായി പരാതി. മധ്യപ്രദേശ് ഇന്‍ഡോറിലെ ശ്രീ ബാലവിജ്ഞാന്‍ ശിശുവിഹാര്‍ ഹൈസെക്കന്‍ഡറി സ്‌കൂളിലാണ്....

മോദിയുടെ ഫ്രാൻസ് സന്ദർശനം; 26 റഫാൽ നാവിക വിമാനങ്ങൾക്കായി കരാറിൽ ഒപ്പിടും

നാവിക സേനയ്ക്കുവേണ്ടി 26 റഫാല്‍ യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും ഫ്രാന്‍സില്‍നിന്ന് വാങ്ങാനൊരുങ്ങി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട്....

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ (ചൊവ്വ, 11-06-2023) ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു.....

മുതലപ്പൊഴിയിലെത്തിയ മന്ത്രിമാരെ തടഞ്ഞു; ഫാ.യൂജിൻ പെരേരക്കെതിരെ കേസ്

ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേരയ്ക്കെതിരെ പൊലീസ് കേസെടുത്തു. മുതലപ്പൊഴിയിലെത്തിയ മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും....

കൗമാരക്കാരിയില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ വാങ്ങി; അവതാരകനെ പുറത്താക്കി ബിബിസി

നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് പണം നല്‍കിയ കേസില്‍ പ്രമുഖ അവതാരകനെ ബിബിസി പുറത്താക്കി.ചിത്രങ്ങള്‍ വാങ്ങുന്നതിനായി കൗമാരക്കാരിക്ക് 35,000....

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ മാറ്റിവച്ച പരീക്ഷകള്‍ ജൂലൈ 12 മുതൽ

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ മാറ്റിവച്ച പരീക്ഷകള്‍ ജൂലൈ 12 മുതൽ നടത്തും. ജൂലൈ അഞ്ച്, ആറ് തീയതികളിലെ മാറ്റിവച്ച പരീക്ഷകളാണ്....

“സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപം”; ആനി രാജയുടെ വസ്തുതാന്വേഷണ സമിതിക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍

മണിപ്പൂര്‍ സന്ദര്‍ശിച്ച സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിക്കെതിരെ കേസെടുത്ത് ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ്....

പൊതുജനശല്യമുണ്ടാക്കി; യുവാവിനുമേൽ പൊലീസ് കാപ്പ ചുമത്തി

കുന്നമംഗലം പ്രദേശത്തും പരിസരങ്ങളിലും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയതിന്റെ പേരിൽ ആകർഷ് എന്നയാളെ കോഴിക്കോട് സിറ്റി പൊലീസ് കാപ്പ ചുമത്തി....

അടൂരിൽ തീയേറ്ററിൽ തീപിടുത്തം

അടൂരിൽ തീയേറ്ററിൽ തീപിടുത്തം. പറക്കോട് ശക്തി തീയേറ്ററിൽ ആണ് തീപിടുത്തം ഉണ്ടായത്. അടൂരിൽ നിന്നും ഉള്ള .ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി....

ആലപ്പുഴ കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കുട്ടനാട് താലൂക്കിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം നിലവിൽ ഏകദേശം....

ഉത്തരേന്ത്യൻ മഴക്കെടുതി; 19 മരണം

ഉത്തരേന്ത്യയിൽ മഴക്കെടുതി അതിരൂക്ഷം. കനത്ത മഴയിൽ 19 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധി മലയാളികൾ ഹിമാചലിൽ കുടുങ്ങി കിടക്കുകയാണ്.....

Page 134 of 5899 1 131 132 133 134 135 136 137 5,899