newskairali

സ്വകാര്യഭാഗം വികൃതമാക്കി, കണ്ണ് കുത്തിപ്പൊട്ടിച്ചു, നാവ് മുറിച്ചെടുത്തു; ഞെട്ടിക്കുന്ന കൊലപാതകം

ഭൂമി തര്‍ക്കത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. 45 വയസ്സുകാരി സുലേഖ ദേവി എന്ന യുവതിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബിഹാറില്‍....

പശ്ചിമ ബംഗാൾ റീപോളിംഗ് പുരോഗമിക്കുന്നു , മുർഷിദാബാദിലേതൊഴിച്ചാൽ സ്ഥിതിഗതികൾ ശാന്തം

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ റീപോളിങ് പുരോഗമിക്കുന്നു.19 ജില്ലകളിലെ 697 ബൂത്തുകളിൽ ഇന്ന് രാവിലെ 7 മണി മുതൽ ആണ്....

‘വെസ്റ്റേണ്‍, സ്പാനിഷ്, ഗ്രാമി ഇപ്പോള്‍ ‘റാണി ചിത്തിര മാര്‍ത്താണ്ഡ’; മനോജ് ജോര്‍ജിന്റെ ലോകം വേറെ ലെവലാണ്

രതി വി.കെ സംഗീതമെന്നാല്‍ സിനിമകളിലൂടെ മാത്രം ആസ്വാദന തലങ്ങളിലേക്ക് എത്തുന്നതല്ല. അതിന് വൈവിധ്യങ്ങളായ തലങ്ങളുണ്ട്. ഫ്രെയിമുകള്‍ക്കും കഥയുടെ ഭാവങ്ങള്‍ക്കും അനുസരിച്ച്....

ഗംഗ ശുചീകരിക്കാൻ കടലാമകളെത്തുന്നു , ആയിരം കടലാമകളെ നിക്ഷേപിക്കും

ഗംഗാ നദി ശുചീകരിക്കാൻ കൂടുതൽ കടലാമകളെ നിക്ഷേപിക്കാൻ പദ്ധതിയൊരുങ്ങുന്നു.ആയിരം കടലാമകളെയാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുക .രണ്ടു മാസം കൊണ്ട് ആയിരം....

കുട്ടികളുണ്ടാവാനുള്ള ഉപദേശം അതിരു കടന്നു , അയൽവാസികളെ ചുറ്റിക കൊണ്ടടിച്ച് കൊന്നു

‘കുട്ടികളായില്ലേ ‘,കുട്ടികളായില്ലേ ‘ എന്ന ചോദ്യം കേട്ട് മടുത്തു .ഉപദേശിക്കാൻ വന്നവരെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് യുവാവ് .പഞ്ചാബിലെ....

പൊന്നും വിലയിൽ തക്കാളി , പ്രത്യേക കാവലൊരുക്കി കച്ചവടക്കാരൻ

പെരും മഴയിലും തൊട്ടാൽ പൊള്ളുന്ന വിലയിലാണ് തക്കാളി.തക്കാളിക്ക് മാത്രമായി സെക്യൂരിറ്റിയെ വച്ചും പ്രത്യേക സമ്മാനമായി തക്കാളി നൽകുന്നതും വലിയ വിലയുള്ള....

ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഫാന്‍സിനെ തടഞ്ഞതായി പരാതി

ചിന്നക്കനാലിലെത്തിയ അരിക്കൊമ്പന്‍ ഫാന്‍സിനെ നാട്ടുകാര്‍ തടഞ്ഞതായി പരാതി. അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്മ്യൂണിറ്റി എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് തങ്ങളെ....

മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു

മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. മേക്കടമ്പിലാണ് സംഭവം നടന്നത്. മേക്കടമ്പ് സ്വദേശിനി അമ്മിണിയാണ് കൊല്ലപ്പെട്ടത്. 85 വയസായിരുന്നു. മരുമകള്‍ പങ്കജ(55)ത്തെ....

ജോ ​ബൈ​ഡ​ൻ യൂറോപ്പിൽ

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ൽ. ബ്രി​ട്ട​ൻ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ലി​ത്വേ​നി​യ​യി​ൽ ന​ട​ക്കു​ന്ന നാ​റ്റോ ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന അ​ദ്ദേ​ഹം പു​തു​താ​യി....

ഏകീകൃത സിവിൽ കോഡിനെതിരെ മാർത്തോമ സഭയും രംഗത്ത്

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് ഇന്ത്യയിൽ പ്രായോഗികമല്ലെന്ന് മർത്തോമ സഭയുടെ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.....

ഏക സിവിൽ കോഡിൽ മനോരമയുടെ നുണയും കോൺഗ്രസിൻ്റെ ഇരട്ടത്താപ്പും;  ഫേസ്ബുക്ക് കുറിപ്പ്

എകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കോൺഗ്രസിൻ്റെ ഇരട്ടത്താപ്പും മനോരമയുടെ നുണയും പൊളിച്ചടുക്കിയുള്ള കുറിപ്പ് വെറലാകുന്നു.രമേഷ് എ കെ എന്ന വ്യക്തിയുടെ....

മഴ ആസ്വദിക്കാം; സംസ്ഥാനത്ത് സജീവമായി മൺസൂൺ ടൂറിസം

മഴ എല്ലാകാലത്തും കാല്പനികമായ ഒരനുഭവമാണ്. കാർമൂടി കനത്ത മേഘങ്ങളിൽ നിന്ന് മഴ നേർത്ത് പെയ്തു തുടങ്ങുമ്പോഴേക്കും സമയം നിശ്ചലമാകും. പിന്നെ....

കോട്ടയം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോട്ടയം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു.  പ്രൊഫഷണൽ കോളജുകൾ, അങ്കണവാടി ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ....

ലോൺ ആപ്പുകൾക്കെതിരെ നടപടി കർശനമാക്കി ആപ്പിൾ

ആപ്പ് സ്റ്റോറിൽ നിന്ന് നിരവധി ലോൺ ആപ്ലിക്കേഷനുകൾ നീക്കം ചെയ്ത് ആഫ്റ്റർ. ലോൺ എടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന്....

കുട്ടികൾ ആയില്ലേയെന്ന് ചോദിച്ച് ശല്യപ്പെടുത്തി; അയൽവാസികളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് യുവാവ്

കുട്ടികൾ ആയില്ലേയെന്ന് ചോദിച്ച് ശല്യപ്പെടുത്തിയ  അയൽവാസികളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് യുവാവ്. സുരീന്ദർ കൗർ (70) , ചമൻ....

എ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മലയാള കലാഗ്രാമം സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയും പ്രമുഖ വ്യവസായിയുമായ എ പി കുഞ്ഞിക്കണ്ണൻ(96) ചെന്നൈയിൽ അന്തരിച്ചു. ദീർഘകാലമായി ചെന്നൈയിലെയും കേരളത്തിലേയും....

കെ റെയിൽ കേരളത്തിന് ആവശ്യം; മറിച്ച് നിലപാട് പറഞ്ഞിട്ടില്ല : ഇ ശ്രീധരൻ

കെ റെയിൽ കേരളത്തിന് ചേർന്നതല്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. കെ റെയിൽ കൊണ്ട് പ്രയോജനമുണ്ട്. കേരള....

തൃശ്ശൂരിൽ വീണ്ടും ഭൂചലനത്തിന് സമാനമായ പ്രതിഭാസം ; പരിഭ്രാന്തരായി പ്രദേശവാസികൾ

തൃശ്ശൂരിൽ  വീണ്ടും ഭൂചലനത്തിന് സമാനമായ പ്രതിഭാസം അനുഭവപ്പെട്ടതായി നാട്ടുകാർ. ആമ്പല്ലൂർ ,കല്ലൂർ, തൃക്കൂർ മേഖലയിലാണ് രണ്ടു സെക്കന്റ് നീണ്ടുനിന്ന പ്രകമ്പനമാണുണ്ടായത്....

ഇന്ത്യൻ വനിതകൾക്ക് വിജയം; നിർണായകമായതിൽ മിന്നുമണിയുടെ പ്രകടനവും

ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ വനിത ടീമിന് വിജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.....

മുസ്ലീം ലീഗ് കോൺഗ്രസ് വിട്ടുപോകില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്; കെ സുധാകരൻ

ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന മുസ്ലീം ലീഗിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.....

കേരളത്തിലൂടെ ഓടുന്ന ട്രെയിൻ റൂട്ടുകളിൽ മാറ്റം വരുത്താൻ തീരുമാനം

കേരളത്തിലൂടെ ഓടുന്ന ടെയിനുകളുടെ റൂട്ടുകളിൽ മാറ്റം വരുത്തി സെക്കന്തരബാദിൽ നടന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റിയോഗം. സംസ്ഥാനത്ത് സർവീസ് നടത്തുന്ന ചില....

“കോൺ​ഗ്രസ് നേതാക്കാളുടെ കണ്ണീർ കാരണം പ്രളയം ഉണ്ടാകുമോ എന്ന് തോന്നിപ്പോയി” ; പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഏക സിവിൽ കോഡ് സംബന്ധിച്ച് സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണെന്ന് പെതുമരാമത്ത് മന്ത്രി....

Page 136 of 5899 1 133 134 135 136 137 138 139 5,899