newskairali

വീടിന്റെ മതിൽ ചാടിക്കടന്ന് വിജയകുമാർ മുൻപും വന്നിട്ടുണ്ട്; തുണികൾ തയ്ച്ചും, ഡേ കെയറും, ബ്യൂട്ടി പാർലർ നടത്തിയും കഷ്ടപ്പെട്ടാണ് അമ്മ എന്നെയും അനിയത്തിയെയും വളർത്തിയത്

നടൻ വിജയകുമാറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മകളും നടിയുമായ അർഥന ബിനു. വീടിന്റെ മതിൽ ചാടിക്കടന്ന് വിജയകുമാർ മുൻപും വന്നിട്ടുണ്ടെന്ന് അർഥന....

പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌, അക്രമണങ്ങളില്‍ 8 പേര്‍ കൊല്ലപ്പെട്ടു, പ്രതികരിച്ച് ഗവര്‍ണര്‍

പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ പോളിങ് ആരംഭിച്ചു. സംഘർഷസാധ്യത നിലനിൽക്കുന്നതിനിടെയാണ്‌ തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെയുണ്ടായ അക്രമ സംഭവങ്ങളില്‍ എട്ട്....

തലസ്ഥാന മാറ്റമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന് ഹൈബി ഈഡൻ; ബില്ലിൽ അനാവശ്യ വിവാദമുണ്ടാക്കി

തലസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ പിൻവലിച്ചിട്ടില്ലെന്ന് ഹൈബി ഈഡൻ. പാർട്ടിയുമായി വിഷയം ചർച്ച ചെയ്യുമെന്നും പിൻവലിക്കണമെന്ന് ഔദ്യോഗികമായി പാർട്ടി....

കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറുൾപ്പെടെ 3 പേർക്ക് പരുക്കേറ്റു

പാലക്കാട് പുതുപ്പരിയാരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. പുലർച്ചെ 3.30യോടെ പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപമാണ് അപകടം. അപകടത്തിൽ....

ഷാരൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന് പാക് നടി മഹ്നൂർ ബലൂച്

ബോളിവുഡ് താരം ഷാരൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന് പാക് നടി മഹ്നൂർ ബലൂച്. കാണാൻ അത്ര ഭംഗിയില്ലാത്ത വ്യക്തിയാണ് ഷാരൂഖ് എന്നും....

കത്തുന്ന തക്കാളി വില; മക്ഡൊണാൾഡ്സ് മെനുവിൽ നിന്ന് തക്കാളി ഔട്ട്

തക്കാളി വിലക്കയറ്റത്തെ തുടർന്ന് വടക്കേ ഇന്ത്യയിലെ ഭൂരിഭാഗം ഔട്ട്ലെറ്റുകളിലും തക്കാളി വിഭവങ്ങൾ ഒഴിവാക്കി മക്ഡൊണാൾഡ്സ്. കുറച്ച് കാലത്തേക്ക് മക്ഡൊണാൾഡ്സിൽ നിന്ന്....

പശ്ചിമ ബംഗാളിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്

തൃണമൂൽ കോൺഗ്രസ്‌ അക്രമപരമ്പരയ്‌ക്കിടെ പശ്ചിമ ബംഗാളിലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഇന്ന് . 3317 ഗ്രാമപഞ്ചായത്തുകളിലേക്കും 387 പഞ്ചായത്ത്‌ സമിതികളിലേക്കും 20....

മീനച്ചിലാർ- മീനന്തറയാർ -കൊടുരാർ പുനർസംയോജന പദ്ധതി; വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് കോട്ടയത്തിന് ആശ്വാസം

മീനച്ചിലാർ- മീനന്തറയാർ -കൊടുരാർ പുനർസംയോജന പദ്ധതി വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും ഒരു പരിധി കോട്ടയത്തിന് ആശ്വാസമായി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടും....

ത്രെഡ്സ് ആപ്പിന്റെ ലോ​ഗോയെ ചൊല്ലി വെർച്വൽ പോര് മുറുകുന്നു; മലയാളികളും തമിഴരും അവകാശവാദവുമായി രംഗത്ത്

ത്രെഡ്സ് ആപ്പിന്റെ ലോ​ഗോയെ ചൊല്ലി വെർച്വൽ പോര് മുറുകുന്നു. ആപ്പിന്റെ ലോ​ഗോയുമായി ബന്ധപ്പെട്ടാണ് പോര്. മലയാളം യുണീകോഡ് ലിപിയിലെ ‘ത്ര’യോടും....

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. നാല് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ് ഇപ്പോഴും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ....

ഇടുക്കി പൊലീസ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് ജെനി സര്‍വ്വീസില്‍ നിന്നു വിരമിച്ചു

ഇടുക്കി പൊലീസ് ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് 10 വയസ്സുകാരി ജെനി സര്‍വ്വീസില്‍ നിന്നു വിരമിച്ചു. പ്രമാദമായ നിരവധി കേസുകള്‍....

പാലക്കാട് 18 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് 18 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍. കൊല്ലം വെളിച്ചിക്കാല കുണ്ടുമണ്‍ സ്വദേശി മുഹമ്മദ്....

‘ക്രിസ്ത്യന്‍, ആദിവാസി വിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍ ഉള്‍പ്പെടുത്തില്ല’; നാഗാലാന്‍ഡില്‍ അമിത് ഷായുടെ ഉറപ്പ്

നാഗാലാന്‍ഡില്‍ ക്രിസ്ത്യന്‍, ആദിവാസി വിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പ്. ക്രിസ്ത്യന്‍ വിഭാഗത്തെയും....

നാടോടി സ്ത്രീകളായ മോഷണസംഘം അറസ്റ്റില്‍

തിരുവനന്തപുരത്ത് നാടോടി സ്ത്രീകളായ മോഷണസംഘം അറസ്റ്റില്‍. മല്ലിക, അബി, റോഷിനി എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തെ ഓവര്‍ബ്രിഡ്ജില്‍ വച്ചാണ് ഇവരെ പിടികൂടിയത്.....

‘ബിജെപിയുടേത് ഫലപ്രദമല്ലാത്ത രാഷ്ട്രീയം; അവസാനിപ്പിക്കണം’; രൂക്ഷ വിമര്‍ശനവുമായി എഎപി

അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ പിന്തുണച്ചും ബിജെപിയെ കടന്നാക്രമിച്ചും ആംആദ്മി പാര്‍ട്ടി. യഥാര്‍ത്ഥ....

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഗായികയ്‌ക്കെതിരെ കേസ്

ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി പ്രവര്‍ത്തകന്‍ മൂത്രമൊഴിച്ച സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തില്‍ പരിഹാസ പോസ്റ്റിട്ട ഗായികയ്‌ക്കെതിരെ കേസ്. ബോജ്പുരി....

ടൈറ്റാനിക്കുമായി ബന്ധപ്പെട്ട എല്ലാ പര്യവേഷണങ്ങളും നിര്‍ത്തിവെയ്ക്കുന്നതായി ഓഷ്യന്‍ഗേറ്റ് കമ്പനി

ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ ടൈറ്റാനിക്ക് കാണാനുള്ള എല്ലാ യാത്രകളും നിര്‍ത്തിവെച്ചതായി ഓഷ്യന്‍ഗേറ്റ് കമ്പനി. ഒറ്റവരി കുറിപ്പിലൂടെയാണ് യാത്രകള്‍ അവസാനിപ്പിക്കുകയാണെന്ന് കമ്പനി....

‘ചെകുത്താന്‍’ ആരാധന; ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ച് യുവാവ്; തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു

ചെകുത്താന്‍ ആരാധനയുടെ ഭാഗമായി ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ച് യുവാവ്. മെക്‌സിക്കോയില്‍ ജൂണ്‍ 29നായിരുന്നു സംഭവം. വിദേശ മാധ്യമങ്ങളാണ് സംഭവം....

വീടിന് ചുറ്റും വെള്ളം, കരയ്‌ക്കെത്താന്‍ രണ്ട് കിലോമീറ്റര്‍; ആരോഗ്യപ്രശ്‌നം നേരിട്ട വയോധികയെ ചുമന്ന് സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

വീടിനു ചുറ്റും വെള്ളം, കരയിലെത്താന്‍ രണ്ടു കിലോമീറ്റര്‍ ദൂരം പോകണം. വാഹനങ്ങള്‍ കടന്നു പോകില്ല. വഴിയില്‍ കഴുത്തറ്റം വെള്ളം. തിരുവല്ല....

മെഡിക്കല്‍ സ്റ്റോറിന്റെ മറവില്‍ എംഡിഎംഎയും കഞ്ചാവും വിറ്റു; മെഡിക്കല്‍ സ്റ്റോര്‍ ഉടമ പിടിയില്‍

മെഡിക്കല്‍ സ്റ്റോറിന്റെ മറവില്‍ എംഡിഎംഎയും കഞ്ചാവും കച്ചവടം നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. പ്രാവച്ചമ്പലം സ്വദേശിയും ശാരദ മെഡിക്കല്‍....

മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ 52 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

മദ്യനയക്കേസില്‍ മുന്‍ ദില്ലി ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സിസോദിയയുടെ 52 കോടിയുടെ സ്വത്തുക്കളാണ്....

ജനങ്ങള്‍ക്ക് ബിരേന്‍ സിംഗ് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ഇടത് എംപിമാര്‍

കലാപം തുടരുന്ന മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ അനുസൂയ ഉയിക്കെയെ കണ്ട് ഇടത് എംപിമാര്‍. മണിപ്പൂരില്‍ തുടരുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ്....

അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു; രാത്രിയോടെ ബംഗളൂരുവിലേക്ക് തിരിക്കും

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെയാണ് മഅദനിയെ....

ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമം; ബ്രിജ് ഭൂഷണിനോട് ഹാജരാകാന്‍ നിര്‍ദേശിച്ച് കോടതി

ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസില്‍ ബിജെപി. എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍....

Page 139 of 5899 1 136 137 138 139 140 141 142 5,899