newskairali

പെട്രോള്‍ വില ലിറ്ററിന് 15 രൂപയാക്കും; ബിജെപി റാലിയില്‍ വാഗ്ദാനവുമായി നിതിന്‍ ഗഡ്കരി

രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ബിജെപി റാലിയിലായിരുന്നു....

ബോധവത്ക്കരണ ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറത്ത് ബോധവത്ക്കരണ ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. അടക്കാക്കുണ്ടിലാണ് സംഭവം. സ്‌കൂള്‍ അധ്യാപകനും കാളികാവിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.....

ആത്മാഭിമാനമുണ്ടെങ്കിൽ കണക്ക് പുറത്തുവിടു; പുനർജനി പദ്ധതിയിൽ സതീശനെ വെല്ലുവിളിച്ച് എൻ വി വൈശാഖൻ

തയ്യൽ മെഷീൻ കൊടുത്തത് പോലും ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്‌ത് കയ്യടി നേടാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി....

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ അനധികൃത കെട്ടിടം പൊളിച്ചുനീക്കി സര്‍ക്കാര്‍

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവ് കൂടിയായ പ്രതിയുടെ അനധികൃത കെട്ടിടം പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍. പ്രതി പര്‍വേശ്....

തബരീസ് അന്‍സാരി കേസ്; കേസിലെ മുഴുവന്‍ പ്രതികള്‍ക്കും പത്ത് വര്‍ഷം കഠിന തടവ്

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് തബരീസ് അന്‍സാരിയെന്ന മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും പത്ത് വര്‍ഷം കഠിന....

കനത്ത മഴ; പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത്....

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; പകര്‍ച്ചാവ്യാധി പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ്; കണ്‍ട്രോള്‍ റൂം തുടങ്ങി

സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തല്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ആരോഗ്യ....

ലാന്‍ഡ് റോവറില്‍ ട്രക്ക് പാഞ്ഞുകയറി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിനും മകനും അത്ഭുത രക്ഷപ്പെടല്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിനും മകനും വാഹനാപകടത്തില്‍ നിന്ന് അത്ഭുത രക്ഷപ്പെടല്‍. മീററ്റില്‍ രാത്രി പത്തുമണിക്കാണ് ഇവര്‍....

സംവരണം ഒഴിവാക്കണമെന്ന ഹർജി; പരാതിക്കാരന് പിഴയീടാക്കി സുപ്രീംകോടതി

രാജ്യത്ത് നിലവിലുള്ള സംവരണരീതി ഒഴിവാക്കി ബദൽ സംവിധാനം ഉണ്ടാക്കാൻ കേന്ദ്രസർക്കാരിന്‌ നിർദേശം നൽകണമെന്ന ഹർജി സുപ്രീംകോടതി പിഴ ചുമത്തി തള്ളി.....

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. കനത്ത മഴയില്‍ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ഉന ജില്ലയില്‍ വെള്ളപൊക്കത്തില്‍ 10....

ആണ്‍സുഹൃത്തിനെ കൊള്ളയടിച്ച ശേഷം നഗ്നനായി മര്‍ദിച്ച് റോഡില്‍ തള്ളി; യുവതിക്കെതിരെ കേസ്

ആണ്‍സുഹൃത്തിനെ കൊള്ളയടിച്ച ശേഷം നഗ്നനാക്കി മര്‍ദിച്ച് റോഡില്‍ തള്ളിയ സംഭവത്തില്‍ യുവതിക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ഷഹാപൂരിലാണ് സംഭവം നടന്നത്. ഭാവിക....

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജരേഖ കേസ്; ടീസ്റ്റ സെതര്‍വാദിന്റെ ജാമ്യകാലാവധി സുപ്രീംകോടതി നീട്ടി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസില്‍ മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ആശ്വാസം. ടീസ്റ്റയുടെ ജാമ്യകാലാവധി സുപ്രീംകോടതി നീട്ടി.....

ഹൃദയമാണ്‌ ഹൃദ്യം: നുണ കോട്ടകൾ പൊളിയുന്നു

കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമച്ച മാധ്യമ സ്ഥാപനത്തിന് മറുപടിയുമായി സോഷ്യൽമീഡിയ. ഹൃദ്യം പദ്ധതിയെപ്പറ്റി ചാനൽ ആരോപിച്ച....

പവന്‍ കല്യാണും ഭാര്യ അന്ന ലെസ്‌നേവയും വിവാഹമോചിതരാകുന്നു?

തെലുങ്ക് നടനും ജന സേനാ പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണും ഭാര്യ അന്ന ലെസ്‌നേവയും തമ്മില്‍ വിവാഹമോചിതരാകുന്നതായി റിപ്പോര്‍ട്ട്. പവന്‍....

‘വ്യാജവാർത്തയിലൂടെ ചാനലുകൾ തകർക്കുന്നത്‌ സാധാരണക്കാരുടെ കുഞ്ഞുങ്ങളുടെ ജീവിതം”;പ്രതികരണവുമായി 3 വയസുകാരൻ്റെ മാതാവ്

“കടൽ കനിഞ്ഞാൽമാത്രം ഭക്ഷണം കഴിക്കുന്ന മത്സ്യത്തൊഴിലാളികളാണ്‌ ഞങ്ങൾ. ആ ഞങ്ങൾക്ക്‌ ലക്ഷങ്ങളുടെ ശസ്‌ത്രക്രിയ സ്വപ്നം കാണാനാകില്ല. എന്റെ കുഞ്ഞിന്‌ നാലാം....

സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കാനൊരുങ്ങി സാമന്ത

സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കാനൊരുങ്ങി നടി സാമന്ത. മയോസൈറ്റിസ് രോഗത്തിന് ചികിത്സയ്ക്കായിട്ടാണ് താരം ഇടവേളയെടുക്കുന്നതെന്നാണ് വിവരം. അടുത്ത ഒരു വര്‍ഷത്തേക്ക്....

കനത്തമഴയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു

 ഇടുക്കി ശാന്തന്‍പാറയില്‍ കനത്തമഴയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. കറുപ്പന്‍കോളനി സ്വദേശി വനരാജിന്റെ വീടാണ് തകര്‍ന്നത്. ശക്തമായ....

ബേപ്പൂരിന്റെ മാത്രമല്ല, വൈക്കം മുഹമ്മദ് ബഷീർ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സുൽത്താൻ

ബേപ്പൂരിന്റെ മാത്രമല്ല, മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും സുൽത്താനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. ഓർമയായിട്ട് ഇന്ന് 29 വർഷം പിന്നിടുമ്പോഴും വായനക്കാരുടേയും....

പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ നിർബന്ധിച്ചു; അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ പറഞ്ഞുകൊണ്ടിരുന്നു; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

ഭാര്യയെ അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെതിരെ കേസ്. പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചതായും ഭാര്യ....

ഏകീകൃത സിവിൽ കോഡ് ഇ എം എസിൻ്റെ വാക്കുകളെ വളച്ചൊടിക്കുന്നു: 06/09/1985 ന് നൽകിയ മറുപടിയുടെ സംക്ഷ്പിത രൂപം

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇ എം എസ് O6/09/1985 ന് നൽകിയ മറുപടിയുടെ സംക്ഷ്പിത രൂപം. വിവാഹവും....

‘വേ​ദനയോടെ പടിയിറങ്ങുന്നു’ ; പിണറായി വിജയനെതിരെ മത്സരിച്ച സി രഘുനാഥ് കോൺ​ഗ്രസ് വിട്ടു

സി രഘുനാഥ് കോൺ​ഗ്രസ് വിട്ടു. പിണറായി വിജയനെതിരെ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് രഘുനാഥ്. Also Read:മയ്യഴി മോന്താൽകടവിൽ....

‘സിനിമയിൽ നായികയാക്കാം’; യുവനടിയില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത നിർമാതാവ് പിടിയിൽ

സിനിമയിൽ നായികയാക്കാമെന്ന് വാ​ഗ്ദാനം നൽകി യുവനടിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത നിർമാതാവ് അറസ്റ്റിൽ. മലപ്പുറം കീഴുപറമ്പ് സ്വദേശി എം കെ....

Page 143 of 5899 1 140 141 142 143 144 145 146 5,899