മന്ത്രവാദിനിയെന്ന് മുദ്രകുത്തി 22 കാരിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം. രാജസ്ഥാനിലെ ഭില്‍ബാരയിലാണ് സംഭവം. യുവതിയെ വീട്ടുകാര്‍ കല്ലുകൊണ്ട് ക്രൂരമായി മര്‍ദിച്ചതായും തലമുടി....
newskairali
പണം ആവശ്യപ്പെട്ട് നൽകാത്തതിന് അമ്മയെ മർദിച്ച യുവാവിനെ അച്ഛൻ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു. ചിക്കബല്ലപുര വാണിഗരഹള്ളിയിൽ ആണ്....
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള തീയതികളില്‍....
കണ്ണൂര്‍ വളപട്ടണത്ത് രണ്ടുവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ റെസ്റ്റിയെ ആണ് നായ ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ്....
എറണാകുളത്ത് നിന്ന് ആനക്കൊമ്പ് പിടികൂടി. സംഭവവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തുമ്പോഴാണ് പിടിയിലായത്.....
പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര സർക്കാർ അംഗീകാരം. ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് കേന്ദ്ര സർക്കാർ അംഗീകാരം....
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഇ ലൈഫ്‌സയന്‍സസ്സും....
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ എം.പി. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും തലസ്ഥാനം മാറ്റുന്നത് അപ്രായോഗികമെന്നും മുഖ്യമന്ത്രി....
ബക്രീദ് ആഘോഷത്തിൻ്റെ പേരിൽ ഗുജറാത്തിലെ രണ്ട് സ്കൂളുകൾക്കെതിരെ വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധം. ഇതോടെ ബക്രീദ് ആഘോഷത്തിൻ്റെ പേരിൽ ക്ഷമ ചോദിച്ച്....
ഏഴംകുളം ദേവീ ക്ഷേത്ര പരിസരത്തുള്ള കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.ഏകദേശം നാല്പത് വയസിനടുത്തു പ്രായം തോന്നിക്കുന്ന സ്ത്രീ ആണ് മരിച്ചത്.....
ഷൂക്കൂർ കേസിൽ കോൺഗ്രസ്സ് നേതാവിന്റെ നിർണായക വെളിപ്പെടുത്തൽ. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പോലീസിനെ വിരട്ടി എഫ്ഐത്തർ ഇടീച്ചു എന്നാണ്....
ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം ആർജ്ജിച്ച മികച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള മനപ്പൂർവമായ ശ്രമങ്ങൾ ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു .....
തിരുവനന്തപുരം കല്ലമ്പലത്തെ രാജുവിനെ പ്രതികള്‍ കൊലപ്പെടുത്തിയത് മദ്യപിച്ചെത്തിയെന്ന് പൊലീസ്. വര്‍ക്കലയിലുള്ള ബാറില്‍ നിന്നാണ് പ്രതികള്‍ മദ്യപിച്ചത്. രാജുവിനെ കൊല്ലാനുള്ള ഗൂഢാലോചന....
തൃക്കാക്കര നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകും. സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്. അബ്ദുഷാന, ഇ.പി കാദര്‍ കുഞ്ഞ്,....
പാലക്കാട് യൂത്ത് കോൺഗ്രസിൽ കലാപം. സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലിനതിരെ പരസ്യ പ്രകടനവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. യൂത്ത്....
വിമാനത്തില്‍ യാത്രക്കാര്‍ക്കായി ഒരുക്കുന്ന ഭക്ഷണ വിഭവങ്ങളില്‍ വന്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ. സസ്യാഹാരം, പെസെറ്റേറിയന്‍, പൗള്‍ട്രി, എഗ്ഗെറ്റേറിയന്‍, വെഗന്‍,....
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പിടികൂടിയത് എല്‍എസ്ഡി സ്റ്റാമ്പുകളല്ലെന്ന പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് എക്‌സൈസ് വകുപ്പ് മന്ത്രി....
കോട്ടയം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി കര്‍ണാടകയിലെ മണിപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ എം.എസ്. വിദ്യാര്‍ത്ഥി എ.....
ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം. ഹൗസ് സർജൻ ഡോ. ഹരീഷ് മുഹമ്മദിനാണ് മർദനമേറ്റത്. ഡോക്ടറെ....
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 2022-23 സീസണിലെ മികച്ച ഗോളിനുള്ള പുരസ്കാരം അർജൻ്റീനൻ സൂപ്പർതാരം ലയണല്‍ മെസിക്ക്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക്....
രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസിസ് പിടിമുറുക്കുന്നു. മൂന്നാം ദിനമായ വെള്ളിയാഴ്ച മഴ കാരണം നേരത്തെ കളിയവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ....
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ശ്രദ്ധയമായ നീരീക്ഷണവുമായി ഹൈക്കോടതി. മാധ്യമങ്ങൾ എങ്ങനെയാണ് വാർത്ത....
കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതിക്കിയുള്ള വിജ്ഞാപനം ഇറങ്ങി. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും....
അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കേസില്‍ പിഡിപി നേതാവ് നിസാര്‍ മേത്തറിനെ പാര്‍ട്ടിയില്‍ നിന്ന്....