newskairali

പശുവിൻ്റെ പേരിൽ കൊലപാതകം; പൊലീസിൻ്റെ മുന്നിലിട്ട് യുവാവിനെ തല്ലിക്കൊന്നു

ബിജെപി ഭരിക്കുന്ന ത്രിപുരയിൽ പശുമോഷണം ആരോപിച്ച് പട്ടാപ്പകൽ യുവാവിനെ തല്ലിക്കൊന്നു. ഈസ്റ്റ് ചന്ദ്രപൂർ സ്വദേശിയായ നന്ദു സർക്കാർ30) എന്ന യുവാവാണ്....

വംശീയാധിക്ഷേപം: പിഎസ്ജി മുഖ്യപരിശീലകൻ കസ്റ്റഡിയിൽ

ഫ്രഞ്ച് മുൻനിര ക്ലബായ പിഎസ്ജിയുടെ മുഖ്യപരിശീലകൻ ക്രിസ്റ്റോഫ് ഗാൾട്ടിയറിനേയും മകൻ വലോവിക് ​ഗാൾട്ടിയറും പൊലീസ് കസ്റ്റഡിയിൽ. ഫ്രഞ്ച് ക്ലബായ ഒജിസി....

മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗിന് താത്പര്യം നാടകം കളിക്കാൻ: കെസി വേണുഗോപാൽ

മണിപ്പൂരിൽ സ്ഥിതി മനസ്സിൽ കരുതിയതിലും രൂക്ഷമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. മനസ്സിനെ മരവിപ്പിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.മണിപ്പൂരിൽ കുകി മെയ്തെയ്....

“രണ്ടു പെണ്മക്കളുടെ അച്ഛനായ താങ്കൾ ഇത്തരം നീചപ്രചരണം നടത്തും മുൻപ് ആ പേരക്കുട്ടിയുടെ മുഖത്തൊന്ന് നോക്കാമായിരുന്നില്ലേ?”; സിന്ധു ജോയിയുടെ കുറിപ്പ്

ജി ശക്തിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി സിന്ധു ജോയി. “നന്ദിയുണ്ട് സഖാവേ! രണ്ടു പെണ്മക്കളുടെ അച്ഛനായ താങ്കൾ ഇത്തരം....

കൊല്ലം രാമവർമ ക്ലബ് : പ്രസിഡന്റായി ജി.വേണുഗോപാലും സെക്രട്ടറിയായി എ.അശോക് കുമാറും തെരഞ്ഞെടുക്കപ്പെട്ടു

കൊല്ലം രാമവർമ ക്ലബിന്റെ വാശിയേറിയ തെരഞ്ഞെടുപ്പിൽ ജി.വേണുഗോപാൽ നേതൃത്വം നൽകിയ പാനലിന് വൻ വിജയം. പ്രസിഡന്റായി ജി.വേണുഗോപാലും സെക്രട്ടറിയായി എ.അശോക്....

ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; പ്രായം 16 ആയി കുറയ്ക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18 നിന്ന് 16 ആയി കുറക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ലൈംഗിക....

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ഡോ.എം.എം. ബഷീറിനും എൻ.പ്രഭാകരനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (50,000 രൂപ). സമഗ്രസംഭാവന....

മണിപ്പൂരില്‍ രാജിനാടകം; മുഖ്യമന്ത്രിയുടെ രാജിക്കത്ത് കീറിയെറിഞ്ഞ് അനുയായികള്‍; രാജിവെയ്ക്കില്ലെന്ന് ബീരേന്‍ സിംഗ്

മണിപ്പൂരില്‍ രാജിനാടകം തുടരുന്നു. ഗവര്‍ണറെ കാണാന്‍ പുറത്തിറങ്ങിയ മുഖ്യമന്ത്രി ബീരേന്‍ സിംഗിനെ അനുയായികള്‍ തടഞ്ഞു. ബിരേന്‍ സിംഗ് രാജിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട....

പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പ്ലസ്ടു കോഴക്കേസില്‍ മുസ്ലീം ലീഗ് നേതാവ് കെ. എം ഷാജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത....

വയനാട്ടില്‍ പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

വയനാട്ടില്‍ പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. Also....

സകൂളിൽ അധ്യാപകൻ്റെ ആത്മഹത്യാശ്രമം

തിരുവനന്തപുരത്ത് അധ്യാപകൻ സ്കൂളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് മഞ്ച എൽപി സ്കൂളിലെ അറബിക് അധ്യാപകൻ അഞ്ചൽ സ്വദേശി അഖിലാണ് ആത്മഹത്യയ്ക്ക്....

‘കണ്ണെഴുതി പൊട്ടുംതൊട്ട്’; തീയറ്ററില്‍ സ്ത്രീവേഷത്തിലെത്തി ഞെട്ടിച്ച് രാജസേനന്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

സിനിമയുടെ റിലീസ് ദിനത്തില്‍ സ്ത്രീവേഷത്തിലെത്തി പ്രേക്ഷകരേയും സഹപ്രവര്‍ത്തകരേയും ഞെട്ടിച്ച് സംവിധായകന്‍ രാജസേനന്‍. ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്റെ റിലീസ്....

ഹിന്ദു കോഡും ഏക സിവിൽ കോഡിലെ പൊള്ളത്തരങ്ങളും

2014ൽ അധികാരത്തിലെത്തിയതിന് ശേഷം ഇല്ലാത്ത ചരിത്രം രൂപികരിക്കുന്നതിന്റെ തിടുക്കത്തിലും; തങ്ങളുടെ ആശയങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരമുപയോഗിച്ചു തിരുകി കയറ്റാനും ജനങ്ങളുടെമേൽ....

കാറിന് സൈഡ് നല്‍കിയില്ല; സ്‌കൂള്‍ വാന്‍ തടഞ്ഞ് കുട്ടികളുടെ മുന്നിലിട്ട് ഡ്രൈവറെ മര്‍ദിച്ചു

തൃശൂരില്‍ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം. ചിറ്റഞ്ഞൂരില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന വാന്‍....

ഇത് മണിപ്പൂരിൻ്റെ മാത്രം വേദനയല്ല; ഇന്ത്യയുടെ വേദന: രാഹുൽ ഗാന്ധി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി . ഇത് മണിപ്പുരിന്റെ മാത്രം വേദനയല്ല, ഇന്ത്യയുടെ മുഴുവൻ....

‘ആഭ്യന്തരമന്ത്രി ഇടപെട്ടിട്ടും മണിപ്പൂരില്‍ കലാപം അവസാനിക്കുന്നില്ല’; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

മണിപ്പൂരില്‍ കലാപം തുടരുന്നതില്‍ ആശങ്ക അറിയിച്ചും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും ഓര്‍ത്തഡോക്‌സ് സഭ. ആഭ്യന്തര മന്ത്രി ഇടപെട്ടിട്ടും കലാപം അവസാനിപ്പിക്കാന്‍....

ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പി വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ....

പത്തനംതിട്ടയില്‍ ആറ് മാസം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടെത്തി

പത്തനംതിട്ടയില്‍ പുലിക്കുട്ടിയെ കണ്ടെത്തി. സീതത്തോട് കൊച്ചുകോയിക്കലില്‍നിന്നാണ് ആറു മാസം പ്രായം വരുന്ന പുലിക്കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 8.45-ഓടെയാണ് നാട്ടുകാര്‍....

‘കേരളത്തില്‍ ഇനിയുള്ളത് ആറായിരം നായ്ക്കള്‍’; തെരുവുനായ്ക്കളെ കൊല്ലുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

കേരളത്തില്‍ തെരുനുനായ്ക്കളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓള്‍ ക്രീച്ചേഴ്‌സ് ഗ്രേറ്റ് ആന്റ്....

കുഞ്ഞുണ്ടാകാത്തതിന് ഭാര്യയെ കാറിലിട്ട് ജീവനോടെ കത്തിച്ച് അപകടമരണമെന്ന് വരുത്തി തീര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

കുഞ്ഞുണ്ടാകാത്തതിന് ഭാര്യയെ കൊന്ന് അപകടമരണമെന്ന് വരുത്തി തീര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം നടന്നത്. ജല്‍നയിലെ മന്ത തഹസില്‍....

ബാര്‍ പ്രവര്‍ത്തിക്കുന്നതിനിടെ തേനീച്ചകള്‍ ഇരച്ചെത്തി; അടച്ചുപൂട്ടി അധികൃതര്‍

തേനീച്ചയുടെ ആക്രമണത്തെ തുടര്‍ന്ന് ബാര്‍ അടച്ചുപൂട്ടി. കസ്റ്റമേഴ്‌സ് ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോവില്‍ ആണ് സംഭവമുണ്ടായത്. ബാര്‍....

കൊല്ലത്ത് പന്നിപ്പടക്കം പൊട്ടി യുവതിയുടെ കൈപ്പത്തി അറ്റു; ഒരു കണ്ണിന് കാഴ്ച നഷ്ടമായി

കൊല്ലത്ത് പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. കടയ്ക്കലിലാണ് സംഭവം നടന്നത്. കടയ്ക്കല്‍ സ്വദേശിനിയായ രാജി (35)ക്കാണ് ഗുരുതര പരുക്കേറ്റത്.....

വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി

വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ കുടങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി. തായ്‌ലന്‍ഡിലാണ് സംഭവം. ബാങ്കോക്കിലെ ഡോണ്‍ മുവാങ് വിമാനത്താവളത്തിലെ എസ്‌കലേറ്ററിലാണ് സ്ത്രീയുടെ കാല്‍....

‘അടുത്ത തവണ ചന്ദ്രശേഖര്‍ ആസാദ് രക്ഷപ്പെടില്ല’; ഫേസ്ബുക്കില്‍ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. അമേത്തിയിലെ ഗൗരിഗഞ്ച് സ്വദേശി വിംലേഷ് സിംഗ് ആണ്....

Page 152 of 5899 1 149 150 151 152 153 154 155 5,899