newskairali

ഗൃഹനാഥനെ പുരയിടത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഗൃഹനാഥനെ പുരയിടത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉരുകുന്നു ഗ്രീൻ വാലി ഹോട്ടലിന് സമീപം ജോർജ് ഭവനിൽ ജോയിയെ ആണ്....

ടൈറ്റാനിക് കാണാൻ പോയ ടൈറ്റൻ്റെ അവശിഷ്ടങ്ങളുമായി കനേഡിയൻ കപ്പൽ തിരിച്ചെത്തി

ജൂൺ 18ന് ടൈറ്റാനിക് കാണാൻ പോകുന്നതിനിടയിൽ പൊട്ടിത്തെറിച്ച ടൈറ്റന്റെ അവശിഷ്ടങ്ങളുമായി കനേഡിയന്‍ കപ്പല്‍ ന്യൂഫൗണ്ട്ലാന്റിലെ സെന്റ് ജോണ്‍സിലെ തുറമുഖത്ത് തിരിച്ചെത്തി.....

ഏറ്റവും ദുർബലമായ കാലവർഷമാണ് കേരളത്തിൽ കടന്നു പോകുന്നത്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ

സമീപകാലത്തെ ഏറ്റവും ദുർബലമായ കാലവർഷമാണ് കേരളത്തിൽ കടന്നു പോകുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ. ജൂൺ മാസത്തിൽ ഇതുവരെ ലഭിക്കേണ്ട....

വീണ്ടും ‘കുറുപ്പ്’ മോഡൽ കൊലപതാകം; ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് പ്രചരിപ്പിച്ച വ്യവസായി അറസ്റ്റിൽ

സുകുമാരക്കുറുപ്പ് എന്ന പേര് ഇന്നും മലയാളികൾക്ക് ഒരു ഞെട്ടലാണ് സമ്മാനിക്കുന്നത്. തൻ്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി ചാക്കോ....

86 കിലോയിൽ നിന്നും 57 കിലോയിലേക്കുള്ള ജേണിയുണ്ട്; വെയിറ്റ് ലോസിനെ പറ്റി തുറന്ന് പറഞ്ഞ് അവതാരക പാര്‍വതി കൃഷ്‍ണ

ശരീര ഭാരം കുറക്കാനെടുത്ത ശ്രമങ്ങളെക്കുറിച്ച് പറഞ്ഞ് അവതാരക പാര്‍വതി കൃഷ്‍ണ. ഗര്‍ഭിണിയാവുന്നതിന് മുന്‍പ് 55-57 കിലോ ഒക്കെയായിരുന്നു തന്റെ വെയ്റ്റ്....

വില 1,639 കോടി; ലോകത്തെ ഏറ്റവും വില കൂടിയ വീടുകളിലൊന്ന് സ്വന്തമാക്കി  ഇന്ത്യന്‍ വ്യവസായി

ലോകത്തിലെ ഏറ്റവും വില കൂടിയ വീടുകളിലൊന്ന് സ്വന്തമാക്കി ഇന്ത്യന്‍ വ്യവസായി. പങ്കജ് ഓസ്വാള്‍ എന്നയാളാണ് സ്വിറ്റ്സര്‍ലാന്‍ഡിലുള്ള ഈ വീട് സ്വന്തമാക്കിയത്.....

മോദിയുടെ വസതിയിൽ ബിജെപി നേതാക്കളുടെ അടിയന്തരയോഗം

2024 ലെ ലോക്സഭ തെരങ്ങെടുപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യൽ യോഗം ചേർന്ന് ബിജെപി നേതാക്കൽ. ബുധനാഴ്ചപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ....

കാനഡയിൽ ക്ലാസ് മുറിയിൽ മൂന്ന് പേർക്ക് കുത്തേറ്റു

കാനഡയിൽ ക്ലാസ് മുറിയിൽ മൂന്ന് പേർക്ക് കുത്തേറ്റു. വാട്ടർലൂവിലെ യൂണിവേഴ്സിറ്റിയിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണോയെന്ന് വ്യക്തമല്ല. പരുക്കേറ്റവരെ....

ആരോഗ്യസ്ഥിതി മോശമായി തുടരുന്നു; മഅദനിയുടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ

ആരോഗ്യസ്ഥിതി മോശമായതിനാൽ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ.കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മഅദനിയുടെ....

“രാഹുലും സോറോസും തമ്മിൽ എന്ത് ബന്ധം?” സുനിതാ വിശ്വനാഥിനൊപ്പമുള്ള ചിത്രവും ഉയർത്തിക്കാട്ടി സ്മൃതി ഇറാനി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേരിക്കൻ വ്യവസായി ജോർജ് സോറോസിൽ നിന്ന് ധനസഹായം....

പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഖു​റാ​ൻ ക​ത്തി​ച്ച് പ്രതിഷേധം നടത്തി സ്വീ​ഡ​നി​ലെ തീ​വ്ര വ​ല​തു​വി​ഭാ​ഗം

ഇ​സ്ലാ​മി​ക വി​രു​ദ്ധ പ്ര​തി​ഷേ​ധ​ക്കാ​ർ ഖു​റാ​ൻ ക​ത്തി​ച്ച് പ്ര​തി​ഷേ​ധം ന​ട​ത്തി. സ്വീ​ഡി​ഷ് ത​ല​സ്ഥാ​ന​മാ​യ സ്റ്റോ​ക്ഹോ​മി​ൽ ആണ് സംഭവം. ബ​ലി പെ​രു​ന്നാ​ൾ ദി​ന​ത്തി​ലെ....

“യൂത്ത് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ഡിസിസിക്ക് അധികാരമില്ല”; സദ്ദാം ഹുസൈൻ

യൂത്ത് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ഡിസിസിക്ക് അധികാരമില്ലെന്ന് സദ്ദാം ഹുസൈൻ. ദേശീയ, സംസ്ഥാന നേതൃത്വമാണ് തനിക്കെതിരെ നടപടിയെടുക്കേണ്ടതെന്നും സദ്ദാം....

അരിക്കൊമ്പനും ചക്കക്കൊമ്പനും പിന്നാലെ പ്രദേശവാസികൾക്ക് തലവേദനയായി മാങ്ങാക്കൊമ്പൻ

അരിക്കൊമ്പനും ചക്കക്കൊമ്പനും പിന്നാലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന മാങ്ങാക്കൊമ്പൻ പ്രദേശവാസികൾക്ക് തലവേദനയാകുന്നു. അട്ടപ്പാടി ഷോളയൂരിലെ കടമ്പാറ ഊരിന് സമീപമാണ് ബുധനാഴ്ച....

മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു എന്നും കലാപം പടർന്നത്....

സുപ്രീംകോടതി കൊളീജിയത്തിൽ മാറ്റം

ചീ​ഫ് ജ​സ്റ്റി​സ് ഡിവൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ൽ മാ​റ്റം. ജ​സ്റ്റി​സു​മാ​രാ​യ കെ.​എം. ജോ​സ​ഫും അ​ജ​യ് ര​സ്തോ​ഗി​യും വി​ര​മി​ച്ച​തോ​ടെയാണ്....

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് അതിശക്തമായ മഴ; വടക്കന്‍ ജില്ലകളിൽ മഴ ശക്തം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് അതിശക്തമായ മഴ. വടക്കന്‍ ജില്ലകളിലാണു കൂടുതല്‍....

ഓൺലൈൻ മാധ്യമങ്ങളിൽ ചിത്രങ്ങളുടെ ഉപയോഗം; ഓരോ വ്യക്തിയുടെയും സ്വകാര്യത പരമ പ്രധാനം; ഹൈക്കോടതി

ഓരോ വ്യക്തിയുടെയും സ്വകാര്യത പരമപ്രധാനമെന്ന് ഹൈക്കോടതി. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണ്.സ്വകാര്യതയെന്നത് അന്തസ്സിന്റെ അടിസ്ഥാനവും വ്യക്തി വിശുദ്ധിയുടെ ആത്യന്തികമായ മാനദണ്ഡവുമാണെന്ന് ജസ്റ്റിസ്....

ഏക സിവിൽ കോഡ് വെല്ലുവിളി; വിമർശനവുമായി പാളയം ഇമാം

ഏക സിവിൽ കോഡ് മൗലീകാവകാശങ്ങൾ ലംഘിക്കുന്നതാണ് എന്ന വിമർശനവുമായി പാളയം ഇമാം വി.പി. സുഹൈബ് മൗലവി.വിശ്വാസത്തിനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും....

ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം പകർന്ന് ഇന്ന് ബലിപെരുന്നാൾ

പ്രവാചകനായ ഇബ്രാംഹിം മകൻ ഇസ്മായീലിനെ ദൈവകൽപ്പന പ്രകാരം ബലി നൽകാനൊരുങ്ങിയതിൻറെ ഓർമ്മ പുതുക്കി ഇസ്‌ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ (ഈദുൽ....

സൗദിയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം; 2 പേർ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. ജിദ്ദയിലെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമിയും സുരക്ഷാ....

പതിനേഴുകാരനെ പൊലീസ് വെടിവെച്ചു കൊന്നു;ഫ്രാൻസിൽ പ്രതിഷേധം ശക്തം

ഫ്രാൻസിൽ 17 വയസ്സുകാരനെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. പൊലീസും ജനങ്ങളും തമ്മിലുള്ള സംഘർഷത്തിൽ കത്തിയമർന്ന് പാരീസിലെ....

Page 154 of 5899 1 151 152 153 154 155 156 157 5,899