ദുബൈയിൽ പെരുന്നാൾ ദിനത്തിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു . കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് സബീഹാണ് (25) മരിച്ചത്.....
newskairali
സംസ്ഥാനത്ത് ജൂലൈ രണ്ടു വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . അഞ്ചു ജില്ലകളിൽ ഇന്ന്....
റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ്....
തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം. മലയിൻകീഴ് മണപ്പുറത്ത് 15 പേരെ തെരുവുനായ കടിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന എട്ടുപേർക്കും വഴിയാത്രക്കാരായ നാലുപേർക്കും....
ബിഹാറില്‍ പാലം കാറ്റില്‍ തകര്‍ന്നു. വൈശാലിയില്‍ ഗംഗ നദിക്ക് കുറുകെ നിര്‍മിച്ച താത്ക്കാലിക പാലമാണ് കാറ്റില്‍ തകര്‍ന്നത്. ഒരു മാസത്തിനിടെ....
പാലക്കാട് പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ഗ്രീൻ പാർക്കിൽ വാടകയ്ക്ക് താമസിക്കുന്ന ഷൊർണൂർ....
ഷാഫി പറമ്പില്‍ എംഎല്‍എയെ വിമര്‍ശിച്ച് രംഗത്തുവന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനെയാണ്....
ഛത്തീസ്ഘട്ടിൽ ടി എസ് സിങ്ദോ ഉപമുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് വരാനിരിക്കേയാണ്സിങ്ദോയെ ഉപമുഖ്യമന്ത്രിയാക്കിയുള്ള അനുനയനീക്കം. ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി സിങ്ദോ....
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി ദുരന്തത്തില്‍പ്പെട്ട അന്തര്‍വാഹിനി ടൈറ്റന്റെ അവശിഷ്ടങ്ങള് തീരത്ത് എത്തിച്ചു. പൊട്ടിത്തെറിക്ക് ശേഷം ആദ്യമായിട്ടാണ് ടൈറ്റന്റെ ബാക്കിപത്രം....
ചൊവ്വാഴ്‌ച രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ മുംബൈയിൽ വൻ നാശ നഷ്ടം. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. മഴയെ തുടർന്ന്....
കണ്ണൂരില്‍ മൂന്ന് വയസുകാരി പനി ബാധിച്ച് മരിച്ചു. ഏര്യത്തെ മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ്-ജസീല ദമ്പതികളുടെ മകള്‍ അസ്വാ ആമിന ആണ്....
ത്രിപുരയില്‍ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ആറ് പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ അടക്കമാണ് ആറ് പേര്‍ മരിച്ചത്. പതിനെട്ട് പേര്‍ക്ക് ഗുരുതരമായി....
രണ്ട് കോടിയോളം വിലവരുന്ന പാമ്പിന്‍ വിഷവുമായി മൂന്ന് പേര്‍ പിടിയിലായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേരാണ് പിടിയിലായത്.....
വള്ളക്കടവ് സുനാമി ഫ്ളാറ്റിന് സമീപമുള്ള വീട്ടില്‍ നിന്നും മോട്ടോര്‍ പമ്പ് മോഷ്ടിച്ച പ്രതികള്‍ പൊലീസ് പിടിയിലായി. ഇരവിപുരം, വടക്കുംഭാഗം, ഇടക്കുന്ന് ലക്ഷം....
കൊല്ലം കോട്ടത്തല സ്വദേശിയും എം എ സൈക്കോളജി വിദ്യാർത്ഥിനിയുമായ വൃന്ദ രാജിന്റെ ആത്മഹത്യയിൽ കാമുകനും സൈനികനുമായ പ്രതി പിടിയിൽ. കോട്ടത്തല....
ബക്രീദ് നമസ്കാരത്തിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. തമിഴ്നാട് മധുരയിൽ ആണ് സംഭവം. ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂർ....
തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലങ്കോട് മേവര്‍കല്‍ കുന്നുവാരത്ത് ജിനീഷയാണ് (32) മരിച്ചത്. Also read- മകളുടെ....
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും. നിലവില്‍ ധനകാര്യ സെക്രട്ടറിയാണ് ബിശ്വനാഥ് സിന്‍ഹ.....
ഏകീകൃത സിവിൽകോഡ് പോലുള്ള വിഷയങ്ങളിൽ സ്വയം നാശത്തിലേക്ക് നയിക്കുന്ന പ്രേരണ ഏതു പാർട്ടിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാവുന്നതെന്ന് മുസ്ലീങ്ങൾ മനസ്സിലാക്കണമെന്ന പ്രധാനമന്ത്രി....
മകളുടെ വിവാഹദിനത്തില്‍ കൊല്ലപ്പെട്ട പിതാവ് രാജന്റെ മൃതദേഹം സംസ്‌കരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീട്ടിലെത്തിച്ചാണ്....
ചലച്ചിത്ര –സാംസ്‌കാരിക പ്രവർത്തകൻ ചിന്ത രവീന്ദ്രന്റെ സ്‌മരണാർഥമുള്ള പുരസ്‌കാരത്തിന് മാധ്യമപ്രവർത്തകൻ പി. സായ്‌നാഥിനെ തെരഞ്ഞെടുത്തു. സച്ചിദാനന്ദൻ, എം പി സുരേന്ദ്രൻ,....
ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച് ആംആദ്മി രംഗത്ത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44ല്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പറയുന്നുണ്ടെന്നും വിഷയത്തില്‍ രാഷ്ട്രീയ-മത....
സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ ടീസർ റിലീസായി. പ്രേക്ഷക ഹൃദയങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന മരണ മാസ്സ്....
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ആസാദിന്റെ വാഹന വ്യൂഹത്തിന്....