newskairali

മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; ബിപി ഉയർന്ന നിലയിൽ

അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ബിപി ഉയർന്ന നിലയിൽ തന്നെയാണുള്ളത്. യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല....

പണം കിട്ടിയാൽ സുധാകരൻ എന്തും ചെയ്യും; പരാതിയിൽ ഉറച്ച് നിന്ന് സുധാകരന്റെ മുൻ ഡ്രൈവർ; ഇന്ന് വിജിലൻസിന് മൊഴി നൽകും

കെ സുധാകരനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി കേസിൽ മുൻ ഡ്രൈവർ പ്രശാന്ത് ബാബു ഇന്ന് വിജിലൻസിന് മൊഴി നൽകും.....

തട്ടിക്കൊണ്ടുപോവുകയാണെന്ന് തെറ്റിദ്ധരിച്ചു;ഊബര്‍ ഡ്രൈവറെ വെടിവച്ചുകൊന്ന സ്ത്രീ അറസ്റ്റില്‍

തട്ടിക്കൊണ്ടുപോവുകയാണെന്ന് തെറ്റിദ്ധരിച്ച് ഊബര്‍ ഡ്രൈവറെ വെടിവച്ചുകൊന്ന സ്ത്രീ അറസ്റ്റില്‍. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. ഡാനിയല്‍ പീദ്ര ഗാര്‍ഷ്യ(53) എന്ന ഊബര്‍ ഡ്രൈവറാണ്....

പാലക്കാട്‌ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം

പാലക്കാട്‌ കൂട്ടുപാതയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം. മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം അട്ടിമറി എന്ന് പാലക്കാട് നഗരസഭ പറഞ്ഞു.....

ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ വധിച്ചത്. ഇയാളില്‍ നിന്നു ആയുധങ്ങളും....

നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പൊലീസ് കസ്റ്റഡിയിൽ

വ്യജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ....

ബൈക്കില്‍ ഏഴു കുട്ടികളുമായി യാത്ര; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ബൈക്കില്‍ ഏഴു കുട്ടികളുമായി യാത്ര നടത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. കുറ്റകരമായ നരഹത്യ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍....

മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയെ തെരുവു നായ കടിച്ചു; നായയ്ക്ക് പേ വിഷബാധയെന്ന് സംശയം

മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയെ തെരുവു നായ കടിച്ചു. തൃശൂർ ഒല്ലൂർ ആണ് സംഭവം . ഇളംതുരുത്തി പയ്യപ്പിള്ളി ജോസിന്റെ ഭാര്യ....

പത്തനംതിട്ടയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 48 വർഷം കഠിനതടവ്

പട്ടികജാതി വിഭാഗത്തിൽപെട്ട പതിനാലുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് 48 വർഷം കഠിനതടവിനും 1,80,000 രൂപ പിഴയും ശിക്ഷ. തൃക്കൊടിത്താനം....

വനിതകൾ ബസ് ഓടിക്കാൻ തയ്യാറാണെങ്കിൽ ജോലി തരാൻ കെഎസ്ആർടിസി റെഡി

സ്ത്രീകൾ ബസ് ഓടിക്കാൻ തയാറാണെങ്കിൽ ജോലി തരാൻ കെഎസ്ആർടിസി തയാറാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പട്ടികജാതി....

പിൻവലിച്ച 2000 രൂപ നോട്ടുകൾ 70 ശതമാനം തിരിച്ചെത്തിയതായി ആർബിഐ

പിൻവലിച്ച 2,000 രൂപ നോട്ടുകളുടെ 70 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. 2000 രൂപ നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്നും....

മലപ്പുറത്ത് ബൈക്കിന് വ്യാജ ആർസി നിർമ്മിച്ച ആർടിഒ ഓഫീസ് ജീവനക്കാരും ഏജൻ്റും പിടിയിൽ

ബൈക്കിന് വ്യാജ ആർസി നിർമ്മിച്ച കേസിൽ മലപ്പുറം ആർടിഒ ഓഫീസിലെ ജീവനക്കാരും ഏജന്റും പിടിയിൽ. മൂന്ന് മോട്ടോർ വാഹന വകുപ്പ്....

ഇന്ത്യയുടെ റെക്കോർഡ് കയ്യെത്തും ദൂരത്ത് നഷ്ടമായി; സിംബാബ്‌വെക്ക് 304 റൺസ് വിജയം

ഏകദിന ലോകകപ്പിനുള്ള യോഗ്യത മത്സരത്തില്‍ യുഎസ്എക്കെതിരെ വമ്പൻ വിജയം സ്വന്തമാക്കി സിംബാബ്‌വെക്ക് കൈയെത്തും ദൂരത്ത് നഷ്ടമായത് ഇന്ത്യയുടെ റെക്കോർഡ്. ടോസ്....

”നല്ലവരായ” കള്ളന്മാർ ഒടുവിൽ കുടുങ്ങി; പിടിയിലായത് മോഷണത്തിനിടയിൽ 20 രൂപ മാത്രം കൈവശമുള്ള ദമ്പതികൾക്ക് 100 രൂപ നൽകിയവർ

മോഷണത്തിനെത്തിയവർ ദമ്പതികൾക്ക് നൂറ് രൂപ നൽകി മടങ്ങിയ സംഭവത്തിലെ പ്രധാന പ്രതികൾ പിടിയിൽ. കിഴക്കൻ ദില്ലിയിലെ ഫാർഷ് ബസാറിനടുത്താണ് സംഭവം.....

“ജനിക്കാനിരിക്കുന്ന ഇരട്ടക്കുട്ടികൾക്ക് പഠാൻ, ജവാൻ എന്ന പേരുകൾ നൽകും”; ആരാധികയ്ക്ക് ഷാരൂഖ് നൽകിയ മറുപടി

1992 ൽ പുറത്തിറങ്ങിയ ‘ദീവാന’ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. താൻ സിനിമയിലെത്തിയതിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി....

ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണം: മുഖ്യമന്ത്രി

മയക്കുമരുന്ന് ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മയക്കു മരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിലൂടെയാണ്....

“ഇളയരാജയെക്കുറിച്ച് മോശമായി ചിന്തിക്കേണ്ട എന്ന് കരുതിയാണ് പുറത്ത് പറയാതിരുന്നത് “; അവസരം കുറഞ്ഞതിനെപ്പറ്റി വെളിപ്പെടുത്തി മിൻമിനി

ചിന്ന ചിന്ന ആസൈ എന്ന ഒറ്റ ഗാനം മാത്രം മതി മിൻമിനി എന്ന ​ഗായികയെ സം​ഗീതപ്രേമികൾക്ക് എന്നെന്നും ഓർക്കാൻ. മണിരത്നം....

സൈറ ഭാനുവിനെ വിവാഹം കഴിച്ചതിൽ തനിക്കു വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു; വൈവാഹിക ജീവിതത്തെപ്പറ്റി വെളിപ്പെടുത്തി എ.ആർ.റഹ്മാൻ

തൻ്റെ കുടുംബ ജീവിതത്തിലെ ചില കാര്യങ്ങളെപ്പറ്റി തുറന്ന് പറഞ്ഞ് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. വിവാഹശേഷമുള്ള ജീവിതത്തിൽ താൻ നിരവധി വെല്ലുവിളികൾ....

“പുഞ്ചിരി മാഞ്ഞ മുഖത്ത് മുത്തം തരാന്‍ പോലും കഴിയാതെ ചങ്ക് പിടഞ്ഞുപോയി!”; വിങ്ങലായി കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ വാക്കുകൾ

കൊല്ലം സുധിയുടെ വിയോഗ വാർത്ത ഇപ്പോഴും മലയാളിക്ക് ഒരു വിങ്ങലായി അവശേഷിക്കുകയാണ്.ഇപ്പോൾ മലയാളികളുടെ കണ്ണുകളെ ഈറനണിയിക്കുകയാണ് ഭാര്യ രേണു സോഷ്യൽ....

സുപ്രധാന വിഷയങ്ങളിൽ പ്രതിപക്ഷ ഐക്യം അനിവാര്യം: സീതാറാം യെച്ചൂരി

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ പാർടികൾ സംയുക്തമായി പ്രതിഷേധിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രധാന....

“തൻ്റെ വാദവും കേൾക്കണം”; പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസ ഹർജി നൽകി

കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയ വർ​ഗീസ് സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകി. പ്രിയയുടെ നിയമനം ശരിവെച്ചുള്ള....

എഞ്ചിനിൽ കുടുങ്ങി; വിമാനത്താവള ജീവനക്കാരന് ദാരുണാന്ത്യം

അമേരിക്കയിലെ ടെക്സസ് വിമാനത്താവളത്തില്‍ യാത്രാവിമാനത്തിന്‍റെ എഞ്ചിന്‍ “വലിച്ചടുത്ത” വിമാനത്താവള ജീവനക്കാരന് ദാരുണാന്ത്യം. ഗ്രൗണ്ട് ഹാന്‍ഡിലിങ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്ന യൂണിഫൈ....

ഓർമ്മയുണ്ടോ നിർമ്മൽ മാധവിനെ? ക്വട്ടേഷൻ കേസിൽ അറസ്റ്റിലായ പ്രതിയെക്കുറിച്ച് കോൺ​ഗ്രസിനെ ഓർമ്മിപ്പിച്ച് പിഎം ആർഷോ

ക്വട്ടേഷൻ കേസിൽ അറസ്റ്റിലായ നിർമ്മൽ മാധവിനെപ്പറ്റി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ശ്രദ്ധേയമായ കുറിപ്പ്. യു.ഡി.എഫ് ഗവണ്മെന്റ് സകല മാനദണ്ഡങ്ങളും....

Page 159 of 5899 1 156 157 158 159 160 161 162 5,899