newskairali

വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽ കഞ്ചാവ് കൃഷിയും വിൽപ്പനയും; മൂന്ന് കോളജ് വിദ്യാർഥികൾ പിടിയിൽ

കർ‌ണാടകയിലെ ശിവമോ​ഗയിൽ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽ കഞ്ചാവ് കൃഷിയും വിൽപ്പനയും നടത്തിയ മലയാളി ഉൾപ്പെടെ മൂന്ന് കോളജ് വിദ്യാർഥികൾ പിടിയിൽ. സംഭവത്തിൽ....

ഭയം ഭരിക്കുന്നത് സർക്കാരിനേയല്ല, സുധാകരനെ; എഎ റഹിം എം.പി

ഭയം ഭരിക്കുന്നത് സർക്കാരിനേയല്ല, മറിച്ച് സുധാകരനെയാണ് എന്ന് എഎ റഹിം എം.പി. തൊണ്ടി സഹിതം പിടിക്കപ്പെട്ട പ്രതിയുടെ അവസ്ഥയാണ് കെപിസിസി....

ജൻമദിനത്തിൽ ഹാട്രിക് മധുരവുമായി മെസി

ജൻമദിനത്തിൽ ഹാട്രിക് ഗോൾ സ്വന്തമാക്കി ലയണൽ മെസി. മുന്‍ അര്‍ജന്‍റീനിയന്‍ താരം മാക്സി റോഡ്രിഗസിന്‍റെ വിടവാങ്ങല്‍ മത്സരത്തില്‍ തന്‍റെ ബാല്യകാല....

മോൻസണിനെതിരായ രണ്ടാം പോക്‌സോ കേസ്‌: പ്രതികളെ തിരിച്ചറിഞ്ഞു

പുരാവസ്തുതട്ടിപ്പുകാരൻ മോൻസൺ മാവുങ്കൽ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിന്റെ വിചാരണ പെരുമ്പാവൂർ പോക്സോ കോടതിയിൽ പുരോഗമിക്കുന്നു. കേസിൽ ഒന്നാംപ്രതി കെ....

സുധാകരനെതിരെ തെളിവ് ശക്തം ; എബിനെ ചോദ്യം ചെയ്ത ശേഷം വീണ്ടും വിളിപ്പിക്കും

പുരാവസ്‌തുതട്ടിപ്പിലെ വഞ്ചനാക്കേസിൽ അറസ്‌റ്റിലായ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെതിരെ തെളിവുകൾ ശക്തം. മൊഴിയിൽ വൈരുധ്യങ്ങളുള്ളതിനാൽ ക്രൈംബ്രാഞ്ച്‌ വീണ്ടും ചോദ്യം ചെയ്‌തേക്കും.....

അ​നു​മ​തി​യി​ല്ല; ഹ​ജ്ജി​നെ​ത്തി​യ 1,59,188 പേരെ തിരിച്ചയച്ചു; ഹ​ജ്ജ് സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾക്കെതിരെ നിയമ നടപടി

അ​നു​മ​തി​യി​ല്ലാ​തെ ഹ​ജ്ജി​നെ​ത്തി​യ 1,59,188 പേ​രെ തി​രി​ച്ച​യ​ച്ചെതായി പൊ​തു​സു​ര​ക്ഷ മേ​ധാ​വി​യും ഹ​ജ്ജ് സു​ര​ക്ഷ ക​മ്മി​റ്റി ത​ല​വ​നു​മാ​യ ലെ​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ....

അടിയന്തിരാവസ്ഥയിൽ കൊടുങ്കാറ്റായ പിണറായി; രക്തം പുരണ്ട ഷർട്ടുമായി നിയമസഭയിൽ മുഴങ്ങിയ, കേരളം ഇന്നും മറക്കാത്ത പ്രസംഗത്തിന്റെ പൂർണരൂപം

ഇന്ത്യൻ ജനാധിപത്യത്തെ ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രി കശാപ്പ് ചെയ്ത അടിയന്തരാവസ്ഥ എന്ന ദുരവസ്ഥയുടെ നാൽപ്പത്തിയെട്ടാം വാർഷിക ദിനമാണിന്ന്. 1975 ജൂൺ....

വലയിൽ കുടുങ്ങിയ ഡോൾഫിനെ രക്ഷപ്പെടുത്തി ചുംബനം നൽകുന്ന ബോട്ടുകാരൻ്റെ വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഒരു ഡോൾഫിനും അതിനെ രക്ഷപ്പെടുത്തിയ ബോട്ടുകാരനാണ് താരം. കടലിൽ ഒഴുകിനടന്ന വലക്കഷ്ണത്തിൽ കുടുങ്ങിയ ഡോൾഫിൻ കുഞ്ഞിനെ ബോട്ടുകാരൻ....

ആന്ധ്ര മുഖ്യമന്ത്രിയുടെ സഹോദരി ശർമിള കോൺഗ്രസിലേക്ക്

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈഎസ് ശര്‍മിളയുടെ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും. ജുലായ് 8 നാണ്....

മുഹമ്മദ് ഫൈസലിൻ്റെ വീടുകളിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ്

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിൻ്റെ വീടുകളിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ്. കോഴിക്കോട് ലക്ഷദ്വീപ് ദില്ലി എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.ശ്രീലങ്കയിലേക്ക്....

‘ദൈവച്ചൻ !!’, മമ്മൂട്ടിയും മോഹൻലാലും ഫഹദും ഗോഡ്ഫാദറിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചാലോ? വീഡിയോ വൈറലാകുന്നു

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ ഇഷ്ട സിനിമയാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ സംവിധാനത്തില്‍ 1972ല്‍ പുറത്തിറങ്ങിയ ഈ ക്രൈം ഡ്രാമ ചിത്രമായ....

ഭർത്താവ് സ്വന്തമായി സമ്പാദിക്കുന്ന സ്വത്തിലും ഭാര്യയായ വീട്ടമ്മക്ക് തുല്യാവകാശം; വീട്ടിലെ അവരുടെ അധ്വാനം അവഗണിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

ഭർത്താവ് സമ്പാദിക്കുന്ന സ്വത്തിൽ ഭാര്യയായ വീട്ടമ്മയ്ക്ക് തുല്യാവകാശം, അവരുടെ അധ്വാനം അവഗണിക്കാനാകില്ല: മദ്രാസ് ഹൈക്കോടതി. ഭർത്താവിന്റെ മരണശേഷം സ്വത്തിൽ അവകാശം....

പുളിയംപുള്ളിയിൽ ഒറ്റയാനിറങ്ങി

പാലക്കാട് പുളിയംപുള്ളിയിൽ ഒറ്റയാനിറങ്ങി. ഞായറാഴ്ച പുലർച്ചെ നാലര മണിക്കാണ് സംഭവം.ആനവാരി ആദിവാസി കോളനിയക്ക് സമീപമാണ് കാട്ടാനയിറങ്ങിയത്. പ്രദേശവാസിയായ റെജിയുടെ വീട്ടിലെ....

1983 ലോർഡ്സിലെ ലോകകപ്പ് വിജയം മാറ്റിമറിച്ച ഇന്ത്യയുടെ കായികജാതകം

ചേതൻ സാജൻ 1983ലെ ലോകകപ്പ് ജയത്തോടെയാണ് ക്രിക്കറ്റ് എന്ന പദം നമ്മുടെ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും എത്തുന്നത്. ”GENTLE MEN....

മഅദനിക്ക് കേരളത്തിൽ വരാൻ അനുമതി; തിങ്കളാഴ്ച പിതാവിനെ കാണാനെത്തും

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് 12 ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലേക്ക് വരാന്‍ അനുമതി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതോടെ....

ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം ശില്‍പശാല തൃശൂരില്‍ ആരംഭിച്ചു

ബാങ്ക് ജീവനക്കാരുടെ മാസികയായ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പശാല തൃശൂര്‍ കിലയില്‍ കൈരളി....

റഷ്യക്കെതിരായ കലാപനീക്കത്തിന് പര്യവസാനം; വാഗ്‌നര്‍ ഗ്രൂപ്പ് പിന്‍വാങ്ങുന്നു

റഷ്യക്കെതിരായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ കലാപനീക്കത്തിന് പര്യവസാനം. റഷ്യക്കെതിരായ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങാമെന്ന് വാഗ്നര്‍ ഗ്രൂപ്പ് അറിയിച്ചു. ബെലാറസ് പ്രസിഡന്റും വാഗ്‌നര്‍....

‘സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പലരും കത്തെഴുതി; മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു’; ടൈറ്റന്‍ ദുരന്തത്തില്‍ ജെയിംസ് കാമറണ്‍

ടൈറ്റന്‍ ദുരന്തത്തില്‍ പ്രതികരിച്ച് വിഖ്യാത ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറണ്‍. ടൈറ്റാനിക്ക് കപ്പലിന്റേയും ടൈറ്റന്‍ അന്തര്‍വാഹിനിയുടേയും ദുരന്തത്തിലെ സമാനതകള്‍ തന്നെ....

കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിയ കോളജ് ബസില്‍ നിന്നും കുട്ടികളെ രക്ഷിച്ചു

ഗുജറാത്തിലെ ഖേദ ജില്ലയില്‍  നദിയാദ് നഗരത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിയ കോളജ് ബസില്‍ നിന്നും കുട്ടികളെ....

സാഫ് കപ്പ് ചാമ്പ്യന്‍ഷിപ്പ്; നേപ്പാളിനെ രണ്ട് ഗോളുകള്‍ക്ക് തകർത്ത് ഇന്ത്യ സെമിയിൽ

സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യ സെമിയിൽ. രണ്ടാം മത്സരത്തില്‍ നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം.....

മാര്‍ ഇവാനിയോസ് കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ അമിക്കോസിന്റെ നേതൃത്വത്തില്‍ വിരമിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. മാര്‍ ഇവാനിയോസില്‍....

തോക്ക് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; ഗര്‍ഭിണിയായ അമ്മ മരിച്ചു

രണ്ടരവയസുകാരന്‍ തോക്ക് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി എട്ടുമാസം ഗര്‍ഭിണിയായ അമ്മ മരിച്ചു. 31 കാരിയായ ലോറയാണ് കൊല്ലപ്പെട്ടത്. യുഎസിലെ ഒഹായോവിലാണ്....

Page 162 of 5899 1 159 160 161 162 163 164 165 5,899