ഫഹദ് ഫാസിലിനെ നായകനാക്കി ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണ് ധൂമം. കാന്താര,കെജിഎഫ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് മലയാളത്തില്‍....
newskairali
ഓൺലൈൻ ഷോപ്പിംഗ് തരംഗമായിക്കൊണ്ടിരിക്കുന്ന കാലമാണിത്.വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചറുകൾ തുടങ്ങി എല്ലാത്തരം ഉത്പന്നങ്ങളും ഇന്ന് ഓൺലൈനായി വാങ്ങാം .വിലക്കുറവും വീട്ടിൽ ഹോം....
ആലുവയിൽ അശ്രദ്ധമായി പിന്നോട്ടെടുത്ത പിക്ക്അപ് വാനിടിച്ച് ഒരാൾ മരിച്ചു. പല്ലാരിമംഗലം സ്വദേശി മുഹമ്മദ് മുസ്ളിയാരാണ് മരിച്ചത്. ഇടിച്ചിട്ട ശേഷം വാഹനം....
പോര്‍ച്ചുഗലിന്‍റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കളത്തിനകത്തും പുറത്തും എന്നും ആരാധകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമാണ്. രാജ്യാന്തര ഫുട്ബോളില്‍ 200 മത്സരങ്ങള്‍....
കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്നും പതിനേഴ് വയസുള്ള 4 കുട്ടികളെ കാണാതായി. ചേവായൂര്‍ ബോയ്‌സ് ഹോമില്‍നിന്നാണ് വെള്ളിയാഴ്ച രാത്രിയോടെയാണ്....
പ്രീഡിഗ്രി തോറ്റ വയലാർ രവിക്ക് ഡിഗ്രിക്ക് മഹാരാജാസില്‍ പ്രവേശനം കിട്ടിയത് എങ്ങനെയെന്ന് അദ്ദേഹം തന്നെ പറയുന്നു.പിഡിഗ്രി തോറ്റ വയലാർ രവി....
യൂട്യൂബർ തൊപ്പിയെ പൂട്ടിയിടരുത് എന്ന നിർദേശവുമായി മുരളി തുമ്മാരുകുടി. ‘സമാന്തരലോകത്തെ തൊപ്പികളും കിളിപോകുന്ന അമ്മാവന്മാരും’ എന്ന തലക്കെട്ടിലാണ് തുമ്മാരുകുടി ഇക്കാര്യങ്ങൾ....
അർജന്റീനൻ ഫുട്ബോൾ ടീമിന് വേദിയൊരുക്കാൻ കേരളം തയ്യാറാണ് എന്ന കായികമന്ത്രി വി. അബ്ദുറഹിമാൻ്റെ പ്രസ്താവനക്ക് അനുകൂല നിലപാടുമായി ആൾ ഇന്ത്യ....
കൊല്ലം കൊട്ടാരക്കരയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കരയിലെ അർബൻ ബാങ്കിന് സമീപമാണ് ഒറീസ്സ സ്വദേശി അഭയ ബറോയുടെ(30)....
കഴിവുള്ളവർ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കേരളംവിട്ടുപോകുകയാണ് എന്ന നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് ലഭിക്കുന്ന തിരിച്ചടികളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ലഭിക്കുന്ന രാജ്യാന്തര അംഗീകാരങ്ങളെന്ന്....
ഡിഎംകെ എംപി കനിമൊഴിയുടെ ബസ് യാത്ര വിവാദത്തിൽ. കനിമൊഴിയെ ബസില്‍ കയറ്റിയതിന് വനിതാ ഡ്രൈവറുടെ ജോലി പോയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.....
എറണാകുളത്ത് മയക്ക് മരുന്നുകളുമായി രണ്ട് യുവാക്കൾ പിടിയിൽ. ഇവരുടെ പക്കൽ നിന്നും എൽഎസ്ഡി സ്റ്റാംപ് അടക്കം സിന്തറ്റിക് ഡ്രഗ്സുകൾ ആലുവ....
സ്വകാര്യ ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളിനെ കുടുക്കി 17 വയസുകാരൻ പത്തനംതിട്ട തട്ടയിലാണ് പീഡനശ്രമം നടന്നത്. പന്തളം തെക്കേക്കര പഞ്ചായത്തിലെ ഓവർസിയറാണ്....
പുള്ളിപ്പുലിയുടെ കയ്യിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് മൂന്ന് വയസുകാരൻ. പുള്ളിപ്പുലി കടിച്ചെടുത്തോടിയ കുഞ്ഞിനെ പൊലീസ് രക്ഷിക്കുകയായിരുന്നു. തിരുമല വനപാതയിലാണ് സംഭവം.....
മൂർഖൻ പാമ്പ് വിഴുങ്ങിയ പ്ലാസ്റ്റിക് പാത്രം വെറ്ററിനറി ഡോക്ടർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അഞ്ചു മീറ്റർ നീളമുള്ള പെൺ മൂർഖന് 10....
ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻ ഗ്രൂപ്പിന്റെ പതിനൊന്നാമത് ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് തിളക്കമാർന്ന മുന്നേറ്റം. ഏഷ്യയിൽ....
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് മുപ്പത്തിയാറം പിറന്നാള്‍.ലോകകപ്പ് നേട്ടത്തിന് ശേഷം രാജ്യാന്തര കരിയറിന്റെയും ക്ലബ് ഫുട്ബോളിന്‍റേയും അവസാന ഘട്ടത്തിലേക്ക്....
വിമാനം ‘ഹൈജാക്ക്’ ചെയ്യുന്നതിനെപ്പറ്റി ഫോണില്‍ സംസാരിച്ച 23കാരന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ റിതേഷ് ജുനേജയാണ് അറസ്റ്റിലായത്. മുംബൈ-ദില്ലി വിസ്താര വിമാനത്തില്‍....
വിജിലന്‍സ് വകുപ്പിന്റെ റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സബ് കളക്ടര്‍ പിടിയില്‍. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലെ അഡീഷണല്‍ സബ് കലക്ടര്‍....
കംബോഡിയയിൽ അടുത്തമാസം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിച്ചാൽ ഫൈൻ അടക്കേണ്ടി വരും. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പുതിയ നിയമഭേദഗതി....
മോന്‍സണ്‍ മാവുങ്കല്‍ കേസിലെ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെ. സുധാകരനെ കുടുക്കിയത് ഡിജിറ്റല്‍ തെളിവുകള്‍. മോന്‍സണ്‍ മാവുങ്കലിനൊപ്പം സുധാകരന്‍....
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ ആഗ്രഹിച്ച് യാത്ര പുറപ്പെട്ട അഞ്ച് പേര്‍ മരിച്ച വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. അറ്റ്‌ലാന്റിക്....
മൂര്‍ഖന്‍ പാമ്പിന്റെ വയറ്റില്‍ കുടുങ്ങിയ പ്ലാസ്റ്റിക് പാത്രം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു മംഗളൂരുവിലെ ബണ്ട്വാളില്‍ ആണ് സംഭവം. കവലപടൂര്‍ ഗ്രാമ പഞ്ചായത്ത്....
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ ആഗ്രഹിച്ച് യാത്ര പുറപ്പെട്ട അഞ്ച് പേര്‍ മരിച്ച വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. അറ്റ്‌ലാന്റിക്....